പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടിയുടെ പേര് മാറ്റി വിജയ്
നടന്‍ വിജയ് പുതിയതായി പ്രഖ്യാപിച്ച തന്റെ പാര്‍ട്ടിയുടെ പേര് മാറ്റുന്നു. തമിഴക വെട്രി കഴകം എന്ന പേരിനു പകരം തമിഴക വെട്രിക്ക് കഴകം എന്നാക്കി മാറ്റാനാണു തീരുമാനം. പേരില്‍ മാറ്റം വരുത്തുന്നതിനായി ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചതായാണ് വിവരം.
കമ്മീഷന്റെ അംഗീകാരം ലഭിച്ചതിനു ശേഷം തീരുമാനം വിജയ് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.
More »
മലയാള സിനിമ വീണ്ടും സ്തംഭിക്കുന്നു; വ്യാഴാഴ്ച മുതല്‍ സിനിമ റിലീസ് ചെയ്യില്ല!
മലയാള സിനിമ വീണ്ടും സ്തംഭനത്തിലേയ്ക്ക്. വ്യാഴാഴ്ച മുതല്‍ സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന തീരുമാനവുമായി തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്. സിനിമകള്‍ ധാരണ ലംഘിച്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കുന്നുവെന്നാണ് ഫിയോക്കിന്റെ ആരോപണം. ഫിയോക്കിന്റെ നിര്‍ദേശവും സത്യവാങ്മൂലവും ലംഘിച്ച് നിര്‍മ്മാതാക്കള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കുന്നതിനാല്‍ സിനിമ റിലീസ്
More »
റിലീസിന് പിന്നാലെ മമ്മൂട്ടിയുടെ 'ഭ്രമയുഗ'ത്തിന്റെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍
റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ വ്യാജ പ്രിന്റുകള്‍ ടെലിഗ്രാമില്‍ പ്രചരിക്കുന്നു. വ്യാഴാഴ്ചയാണ് ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ഭ്രമയുഗം തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്നതിനിടെയാണ് വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നത്.
പ്രിന്റ് ഫിലിം എന്ന ഐഡിയില്‍ നിന്നാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. ഈ
More »
മഞ്ജു വാര്യര്‍- സൈജു ശ്രീധരന്‍ ചിത്രം 'ഫൂട്ടേജ്'; ഫസ്റ്റ് ലൂക്ക് വൈറല്‍
മഞ്ജു വാര്യര്‍, വിശാഖ് നായര്‍, ഗായത്രി അശോക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എഡിറ്റര്‍ സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ‘ഫൂട്ടേജ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായി.
വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. മഞ്ജു ഷെയര്‍ ചെയ്ത വിശാഖ് നായരും, ഗായത്രി അശോകും തമ്മിലുള്ള ഇന്റിമേറ്റ് ചിത്രമാണ് പുറത്തുവിട്ട
More »
തുടര്‍ച്ചയായി അഞ്ചാം തവണയും ജയ ബച്ചന്‍ രാജ്യസഭയിലേക്ക്
മുതിര്‍ന്ന നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ജയ ബച്ചന്‍ വീണ്ടും രാജ്യസഭയില്‍. സമാജ്‌വാദി പാര്‍ട്ടിയാണ് ജയ ബച്ചനെ തുടര്‍ച്ചയായി അഞ്ചാം തവണയും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. ജയ ബച്ചന്‍ ഇന്നലെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 2004 മുതല്‍ എസ് പി അംഗമായി രാജ്യസഭയില്‍ ജയ ബച്ചന്‍ എത്തുന്നുണ്ട്. 75 കാരിയായ ജയ ബച്ചന്‍ പത്മശ്രീ ജേതാവ് കൂടിയാണ്.
അതേസമയം,
More »
മമ്മൂട്ടിയുടെ 'ഭ്രമയുഗം' 13 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് കാണാമെന്ന് സംവിധായകന്‍
'ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോമ്പോയില്‍ എത്തുന്ന മമ്മൂട്ടി ചിത്രമായ 'ഭ്രമയുഗ'ത്തിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് കുഞ്ചമന്‍ പോറ്റി എന്ന കഥാപാത്രത്തെയാകും മമ്മൂട്ടി അവതരിപ്പിക്കുക എന്ന പ്രചരണങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഭ്രമയുഗം' കുഞ്ചമന്‍ പോറ്റിയുടെ കഥയല്ലെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറയുന്നു.
More »