'മലൈക്കോട്ടൈ വാലിബന്‍' ഉടന്‍ ഒടിടിയിലേക്ക്
മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച ചിത്രമായ മലൈക്കോട്ടൈ വാലിബന്‍ ടന്‍ ഒടിടിയിലേക്ക് എത്തും. ഏറെ പ്രതീക്ഷകളുമായി തിയേറ്ററുകളിലെത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് നേടാന്‍ കഴിഞ്ഞത്. നിലവില്‍ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുന്ന സിനിമയുടെ ഒടിടി റിലീസ് ഉടന്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.
സിനിമയുടെ
More »
നടന്‍ ശരത് കുമാറും ഭാര്യ രാധികയും എന്‍ഡിഎ മുന്നണിയിലേക്ക്
സമത്വ മക്കള്‍ കക്ഷി നേതാവും നടനുമായ ശരത്കുമാര്‍ എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഡിഎംകെയുടെ മുന്‍ രാജ്യസഭാംഗമായ അദേഹം ബിജെപിയുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.
ശരത് കുമാര്‍ 1998 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ ടിക്കറ്റില്‍ തിരുനെല്‍വേലിയില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് 2001 ല്‍ രാജ്യസഭാംഗമായത്. അതിനാല്‍ ബിജെപിയോട്
More »
വിജയ്‌യെ ഇഷ്ടമാണ്, പക്ഷെ വോട്ട് ചെയ്യാന്‍ പാടില്ല-അരവിന്ദ് സ്വാമി
തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിക്കൊപ്പം പൂര്‍ണമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് വിജയ്. താരം പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴകത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. വിജയ് മക്കള്‍ ഈയക്കം അടക്കമുള്ള തന്റെ ഫാന്‍സ് ക്ലബുകളെ രാഷ്ട്രീയമായി പരിവര്‍ത്തനപ്പെടുത്തി 2026ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ദളപതിയുടെ മുന്നൊരുക്കം.
ഇതിനിടെയാണ് താര
More »
കാന്‍സറിന്റെ പേരിലുള്ള പൂനം പാണ്ഡെയുടെ ചീപ്പ് ഷോയ്‌ക്കെതിരെ മംമ്ത മോഹന്‍ദാസ്
കാന്‍സറിനോട് പൊരുതി ജയിച്ച താരമാണ് നടി മംമ്ത മോഹന്‍ദാസ്. പലവട്ടം തന്നെ കീഴ്‌പ്പെടുത്താനെത്തിയ കാന്‍സറിനെ ധീരമായി ചെറുത്ത താരമാണ് മംമ്ത. സന്തോഷകരമായ ജീവിതത്തില്‍ കാന്‍സറെത്തിയിട്ടും തളരാതെ നിന്ന പെണ്‍കുട്ടി. പഴയതിനേക്കാള്‍ ശക്തമായ തിരിച്ചു വരവും നടത്തി.
'സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് താരത്തിന് കാന്‍സര്‍ പിടിപ്പെട്ടത്. എന്നാല്‍ അതിനെ പോരാടി
More »