യൂടàµà´¯àµ‚ബരàµâ€à´®à´¾à´°àµâ€à´•àµà´•ൠബോബി & മറഡോണ ഗോളàµâ€à´¡àµ ബടàµà´Ÿà´£àµâ€
സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് യൂട്യൂബ് നല്‍കുന്ന സില്‍വര്‍, ഗോള്‍ഡ്, ഡയമണ്ട് ബട്ടണുകള്‍ക്ക് പുറമെ യൂട്യൂബര്‍മാര്‍ക്ക് ഗോള്‍ഡ് ബട്ടണുമായി ഡോ. ബോബി ചെമ്മണൂര്‍. കന്നഡ, തമിഴ്, മലയാളം ബ്ലോഗര്‍മാരെയും വ്‌ളോഗര്‍മാരെയും പങ്കെടുപ്പിച്ച്, മിസ്റ്റി ലൈറ്റ്‌സ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റിലാണ് 22 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത ബോബി & മറഡോണ ഗോള്‍ഡ് ബട്ടണ്‍ സമ്മാനിക്കുക. വയനാട്ടിലെ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ ഫെബ്രുവരി 17 മുതല്‍ 19 വരെ നടക്കുന്ന ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റില്‍ പ്രമുഖ സൗത്തിന്ത്യന്‍ യൂട്യൂബര്‍മാരാണ് പങ്കെടുക്കുന്നത്. പരിപാടിയില്‍ ഡോ. ബോബി ചെമ്മണൂര്‍ മുഖ്യാതിഥി ആകും.
ഇന്‍ഫ്‌ളുവന്‍സേഴ്‌സിന് മാത്രമായി ഒരു ക്ലബ്ബ് രൂപികരിക്കാനും പദ്ധതിയുണ്ട്. ഓള്‍ ഇന്ത്യ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റ് എല്ലാ വര്‍ഷവും സംഘടിപ്പിക്കും.
More »
പൗണàµà´Ÿà´¿à´¨àµ വനàµâ€ à´•àµà´¤à´¿à´ªàµà´ªàµ, à´ªàµà´°à´µà´¾à´¸à´¿à´•à´³àµâ€ സനàµà´¤àµ‹à´·à´¤àµà´¤à´¿à´²àµâ€
ലണ്ടന്‍ : കോവിഡ് ലോക്ക്ഡൗണ്‍ കാലത്തു സാമ്പത്തികമേഖല തിരിച്ചടി നേരിടുന്ന അവസരത്തില്‍ പൗണ്ടിന് അപ്രതീക്ഷിത കുതിപ്പ്. ബ്രക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം ഇതാദ്യമായി പൗണ്ട് മൂന്നക്കം കടന്നു കുതിച്ചു. 101.34 ആണ് ഇന്നത്തെ നില. ഡോളറിനും യൂറോയ്ക്കുമെതിരെയും പൗണ്ട് മികച്ച നിലയിലാണ്. ലോകത്തെ മറ്റു പ്രധാന കറന്‍സികള്‍ക്കെതിരേയും നില മെച്ചപ്പെടുത്തിയിട്ടുണ്ട്. പൗണ്ടൊന്നിന് 1.39 ഡോളര്‍ എന്നനിലയിലായി നിരക്ക്. അമേരിക്കന്‍ കറന്‍സി താഴ്ന്നു. യൂറോ 1.147 എന്ന നിലയിലേക്കും താഴ്ന്നു. ഇതിനുമുമ്പ് ലണ്ടനില്‍ ഒളിമ്പിക്‌സ് നടന്നപ്പോഴായിരുന്നു സെഞ്ചുറി പിന്നിട്ട പൗണ്ടിന്റെ തേരോട്ടം.
യുകെ മലയാളികള്‍ അടക്കമുള്ള പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് നാട്ടിലേക്ക് പണമയക്കാന്‍ പറ്റിയ ഏറ്റവും നല്ല അവസരമാണ്. യുകെ ബാങ്കുകളില്‍ നിക്ഷേപിച്ച പണം പലരും നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുതുടങ്ങി. കടംവാങ്ങിയും ലോണെടുത്തും ഇപ്പോള്‍
More »
à´¯àµà´•െയിലàµâ€ നെഗറàµà´±àµ€à´µàµ പലിശ നിരകàµà´•ൠà´à´°àµâ€à´ªàµà´ªàµ†à´Ÿàµà´¤àµà´¤à´¾à´¨àµâ€ സാധàµà´¯à´¤
ലണ്ടന്‍ : സേവര്‍മാര്‍ക്കും മോര്‍ട്ട്ഗേജ് ഹോള്‍ഡര്‍മാര്‍ക്കും കടുത്ത തിരിച്ചടിയേകുന്ന നെഗറ്റീവ് പലിശ നിരക്ക് യുകെയില്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയേറി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് 2020 മാര്‍ച്ചില്‍ തുടര്‍ച്ചയായി രണ്ട് പ്രാവശ്യം അടിസ്ഥാനപലിശനിരക്ക് വെട്ടിക്കുറച്ചിരുന്നു. നിലവില്‍ ഇത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 0.1 ശതമാനത്തിലാണ് ഉള്ളത്. ഇത്തരം നടപടി ബാങ്ക് ഇനിയും കൈക്കൊള്ളുമെന്നും തുടര്‍ന്ന് പലിശനിരക്ക് നെഗറ്റീവിലെത്തുമെന്നുമുള്ള ആശങ്കയാണ് ശക്തമായിരിക്കുന്നത്. ഇത് മോര്‍ട്ട്ഗേജ് വിപണിയിലെ സേവര്‍മാര്‍ക്കും മോര്‍ട്ട്ഗേജ് ഹോള്‍ഡര്‍മാര്‍ക്കും കടുത്ത തിരിച്ചടിയേകുമെന്നാണ് മുന്നറിയിപ്പുയര്‍ന്നിരിക്കുന്നത്.
കോവിഡ് പ്രതിസന്ധിയില്‍ നിന്നും രാജ്യം പ്രതീക്ഷിച്ച സമയത്ത് കരകയറുന്നില്ലെങ്കില്‍ നെഗറ്റീവ് പലിശനിരക്കേര്‍പ്പെടുത്താന്‍ മടിക്കില്ലെന്ന സൂചന ബാങ്ക് നല്‍കിയത്
More »