ആരോഗ്യം

സ്ഥിതി ആശങ്കാജനകം: ഇംഗ്ലണ്ടിലെ സ്കൂളുകള്‍ ഷുഗര്‍ ഫ്രീയാക്കണമെന്ന് ദന്തല്‍ സര്‍ജന്മാര്‍
ലണ്ടന്‍ : യുകെയില്‍ കുട്ടികളിലും കൗമാരക്കാരിലും പൊണ്ണത്തടിയും അതിന്റെ ഫലമായി പ്രമേഹവും ആശങ്കപ്പെടുത്തും വിധം കൂടുകയാണെന്നു അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതുമൂലം 25 വയസിനു മുമ്പേ ടൈപ്പ് 2 പ്രമേഹം പിടിപെടുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. നാലുവയസില്‍ സ്‌കൂളിലെത്തുന്ന പത്തിലൊന്നു കുട്ടികളും പൊണ്ണത്തടിയുള്ളവരാണ്. കഴിഞ്ഞവര്‍ഷം 745 പേര് പീഡിയാട്രിക് ഡയബറ്റിക്

More »

യുകെ ജനതയുടെ പൊണ്ണത്തടി ഒതുക്കാന്‍ ഷുഗര്‍ ടാക്‌സിനു പിന്നാലെ ഫാറ്റ് ടാക്‌സും
ലണ്ടന്‍ : ബ്രിട്ടനില്‍ കുട്ടികളിലും കൗമാരക്കാരിലും പൊണ്ണത്തടി ആശങ്കപ്പെടുത്തും വിധം കൂടുകയാണ്. ഇതുമൂലം 25 വയസിനു മുമ്പേ ടൈപ്പ് 2 പ്രമേഹം പിടിപെടുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. നാലുവയസില്‍ സ്‌കൂളിലെത്തുന്ന പത്തിലൊന്നു കുട്ടികളും പൊണ്ണത്തടിയുള്ളവരാണ് എന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. കഴിഞ്ഞവര്‍ഷം 745 പേര് പീഡിയാട്രിക് ഡയബറ്റിക് ചികിത്സ തേടി. അഞ്ചു വര്‍ഷം

More »

സ്‌കൂളിലെത്തുമ്പോഴേ കുട്ടികളില്‍ പൊണ്ണത്തടി; യുകെയിലെ യുവാക്കള്‍ പ്രമേഹത്തിന് അടിപ്പെടുന്ന വിധം
ലണ്ടന്‍ : ബ്രിട്ടനില്‍ കുട്ടികളിലും കൗമാരക്കാരിലും പൊണ്ണത്തടി ആശങ്കപ്പെടുത്തും വിധം കൂടുകയാണെന്നു റിപ്പോര്‍ട്ട്. ഇതുമൂലം 25 വയസിനു മുമ്പേ ടൈപ്പ് 2 പ്രമേഹം പിടിപെടുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. നാലുവയസില്‍ സ്‌കൂളിലെത്തുന്ന പത്തിലൊന്നു കുട്ടികളും പൊണ്ണത്തടിയുള്ളവരാണ്. കഴിഞ്ഞവര്‍ഷം 745 പേര് പീഡിയാട്രിക് ഡയബറ്റിക് ചികിത്സ തേടി. അഞ്ചു വര്‍ഷം കൊണ്ട് 47 ശതമാനം വര്‍ധന.

More »

പൊണ്ണത്തടി പുകവലിയേക്കാള്‍ മാരകം; കാന്‍സറിന്‌ എളുപ്പം വഴിവയ്ക്കും
ലണ്ടന്‍ : തടികൂടുന്നത് വളരെ വലിയ പ്രതിസന്ധിയാണെന്നു അറിയുക. പൊണ്ണത്തടി മൂലം ഹൃദയാഘാതവും, സ്‌ട്രോക്കും പ്രമേഹവുമൊക്കെ കൂടാമെന്ന കാര്യം പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ വിവിധ ടൈപ്പിലുള്ള കാന്‍സറിനും പൊണ്ണത്തടി കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. പൊണ്ണത്തടി പുകവലിയേക്കാള്‍ ഹാനികരം എന്നാണ് കാന്‍സര്‍ റിസേര്‍ച്ച് യുകെ ചൂണ്ടിക്കാണിക്കുന്നത്.

More »

വെണ്ണയും മൃഗകൊഴുപ്പുമല്ല സസ്യ എണ്ണകളാണ് ഹാനികരം; ലോകാരോഗ്യ സംഘടനയെ തിരുത്തി ഇന്ത്യന്‍ കാര്‍ഡിയോളജിസ്റ്റ്
അമിതവണ്ണത്തിനെയും ഹൃദ്രോഗത്തിനെയും പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നത് വെണ്ണയുടെയും മൃഗകൊഴുപ്പിന്റെയും ഉപയോഗ നിയന്ത്രണമാണ്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ ഈ ഉപദേശം തെറ്റാണെന്നു വ്യക്തമാക്കുകയാണ് എന്‍എച്ച്എസിലെ ഇന്ത്യന്‍ കാര്‍ഡിയോളജിസ്റ്റ് ആയ ഡോ അസീം മല്‍ഹോത്ര. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ബഹിഷ്കരിക്കേണ്ടത് വെണ്ണയും മൃഗകൊഴുപ്പുമല്ല, മറിച്ചു സസ്യ

More »

കാപ്പി വൃക്കരോഗത്തെ പ്രതിരോധിക്കും; മരണ സാധ്യത കുറയ്ക്കും
കാപ്പി കുടി ശീലമാക്കിയ മലയാളികള്‍ അടക്കമുള്ളവര്‍ക്ക് സന്തോഷ വാര്‍ത്ത. കാപ്പി വൃക്കരോഗത്തെ പ്രതിരോധിക്കുമെന്നും മരണ സാധ്യത കുറയ്‌ക്കുമെന്നുമാണ് പുതിയ പഠനം പറയുന്നത്. 4680 മുതിര്‍ന്നവരുടെ 11 വര്‍ഷത്തെ ജീവിതശൈലിയാണ് പോര്‍ച്ചുഗലിലെ ലിസ്ബണ്‍ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ പഠനവിധേയമാക്കിയത്. അവരില്‍ കടുത്ത വൃക്ക രോഗമുള്ളവരില്‍ കാപ്പി സ്ഥിരമായി ഉപയോഗിക്കുന്നവരുടെ മരണ സാധ്യത

More »

മൂന്നിനം അരിയുടെ ചോറുണ്ടാല്‍ കാന്‍സര്‍ തടയാം
മനുഷ്യരാശിയെ കാര്‍ന്നു തിന്നുന്ന വിപത്തായി കാന്‍സര്‍ മാറുകയാണ്. എന്നാല്‍ അരിയാഹാരം ശീലമാക്കിയ മലയാളികള്‍ക്ക് ശുഭ സൂചനയുമായി പുതിയ പഠന റിപ്പോര്‍ട്ട്. മൂന്ന് പരമ്പരാഗത അരി ഇനങ്ങള്‍ക്ക് കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ത്വാന്‍ , മഹാരാജി, ലൈച്ച എന്നീ അരി ഇനങ്ങള്‍ക്കാണ് ശാസ്ത്രജ്ഞര്‍ ഈ സവിശേഷത കണ്ടെത്തിയത്. മുംബൈയിലെ ഭാഭ

More »

കാന്‍സറിനെ നീക്കുന്ന വാക്‌സിന്‍ എലികളില്‍ വിജയം, ഇനി മനുഷ്യരില്‍
ന്യൂയോര്‍ക്ക് : ലോകത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന കാന്‍സറിനെ ചെറുക്കാനുള്ള ഗവേഷണം വിജയത്തിലേക്ക്. കാന്‍സറിനെതിരെ വികസിപ്പിച്ച പുതിയ രാസവസ്തു ഉപയോഗിച്ച് ചുണ്ടെലികളിലെ കാന്‍സര്‍ പരിപൂര്‍ണ്ണമായും നീക്കംചെയ്യാന്‍ ഗവേഷകര്‍ക്കായി. ചുണ്ടെലികളിലെ പരീക്ഷണം വിജയമായതിനെത്തുടര്‍ന്ന് ഇത് മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുകകയാണ് ഗവേഷകര്‍. 'വളരെ സൂക്ഷ്മമായ അളവില്‍

More »

മലയാളിയുടെ കാപ്പി പ്രേമത്തിന് അംഗീകാരം; ദിവസം മൂന്നോ നാലോ കപ്പ് കാപ്പി ആരോഗ്യത്തിന് ഉത്തമം
ലണ്ടന്‍ : മലയാളികളുടെ കാപ്പിപ്രേമം ആരോഗ്യത്തിന് നല്ലതല്ല എന്ന വിലയിരുത്തലുകളാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാല്‍ ദിവസം മൂന്നോ നാലോ കപ്പ് കാപ്പി കുടിക്കുന്നത് നല്ലതാണെന്ന് പുതിയ പഠനം പറയുന്നു. കാപ്പി കുടി ശീലത്തിന് അകാല മരണം, ഹൃദയ രോഗങ്ങള്‍, തുടങ്ങിയവയെ പ്രതിരോധിക്കാനും സഹായകരമാണ് എന്നും പഠനം പറയുന്നു. പ്രമേഹം, കരള്‍ രോഗങ്ങള്‍, ഡിമെന്‍ഷ്യ, ചില ക്യാന്‍സറുകള്‍ എന്നിവയെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions