ഗാസയ്ക്ക് മരുന്നും സഹായവും എത്തിക്കാന്‍ ഈജിപ്ത് റാഫാ അതിര്‍ത്തി തുറക്കാനൊരുങ്ങൂന്നു
ന്യൂഡല്‍ഹി : യുദ്ധം കടുത്ത ദുരിതം വിതച്ചിരിക്കുന്ന ഗാസാ ഇടനാഴിയില്‍ സുസ്ഥിരമായ സഹായം നല്‍കുമെന്ന് ഈജിപ്ത്. ഇതിനായി ഗാസയിലേക്കുള്ള തങ്ങളുടെ റാഫാ അതിര്‍ത്തി തുറക്കാന്‍ ഈജിപ്ത് തീരുമാനിച്ചു. അവശ്യവസ്തുക്കളുമായി ഗാസയിലേക്ക് നൂറുകണക്കിന് ട്രക്കുകള്‍ അയയ്ക്കുമെന്നും ദിവസവും ഇരുപത് ട്രക്കുകള്‍ വീതം അനുവദിക്കാനുമാണ് തീരുമാനം. വ്യോമാക്രമണത്തിലൂടെ തകര്‍ത്ത ഗാസയിലേക്ക്
More »
ഇസ്രയേലിനും കടലിനും ഇടയില്‍പ്പെട്ട് ഹമാസ്
ഗാസ : ഭീകരാക്രമണം നടത്തിയ ഹമാസ് തീവ്രവാദികളെ ഒന്നടങ്കം ഉന്മൂലനം ചെയ്യാനാണ് ഇസ്രയേല്‍ സൈന്യം പദ്ധതി തയാറാക്കുന്നത്. ലോകത്തെ ഞെട്ടിച്ച രക്തച്ചൊരിച്ചിലിന് തിരിച്ചടി നല്‍കാന്‍ ഇസ്രയേല്‍ ഒരുങ്ങുമ്പോള്‍ വിധിയെഴുത്തിന്റെ മണിക്കൂറുകളാണ് വരുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. കരമാര്‍ഗ്ഗം യുദ്ധത്തിന് ഇറങ്ങാന്‍ 4 ലക്ഷം സൈനികര്‍ ഗാസ അതിര്‍ത്തിയില്‍
More »
ഗാസയില്‍ കൂട്ടപ്പലായനം
ഹമാസിനെ ഗാസയില്‍ നിന്ന് മാത്രമല്ല, ഭൂമുഖത്ത് നിന്നും ഒഴിപ്പിക്കുംമെന്നു ശപഥമെടുത്തു ഇസ്രായേല്‍ സര്‍വസന്നാഹവുമായി നീങ്ങവേ ഗാസയില്‍ നിന്ന് ജനങ്ങളുടെ കൂട്ടപ്പലായനം ആണ് നടക്കുന്നത്. ഒഴിഞ്ഞുപോകാന്‍ കേവലം 24 മണിക്കൂര്‍ ആണ് ഇസ്രായേല്‍ നല്‍കിയിരിക്കുന്ന സമയം. കൈയ്യില്‍ കിട്ടുന്നത് എടുത്തു കുട്ടികളുമായി ആയിരങ്ങള്‍ ഒഴിഞ്ഞുപോകുകയാണ്. ഇസ്രേയേല്‍ ഗാസയിലേക്ക് ടാങ്കുകള്‍
More »
ഹമാസ് ഇരന്നു വാങ്ങിയ നാശം
ഇസ്രയേലിനെ ഞെട്ടിച്ചു ഹമാസ് നടത്തിയ ആക്രമണത്തിന് പകരം ഹമാസിനെ തുടച്ചു നീക്കുക എന്ന ലക്ഷ്യവുമായി ഇസ്രയേലിന്റെ കര-വ്യോമ ആക്രമണം. തങ്ങളല്ല യുദ്ധം തുടങ്ങിയതെന്നും എന്നാല്‍ യുദ്ധം അവസാനിപ്പിക്കുക തങ്ങളായിരിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത് ഹമാസിനെയും അവരുടെ കൈയാളുകളെയും ഒരിക്കലും തലപൊക്കാത്തവിധം അടിച്ചു തകര്‍ക്കുക എന്ന
More »
സഹോദരിയെയും ഭര്‍ത്താവിനെയും മക്കളുടെ മുന്നിലിട്ട് ഹമാസ് കൊന്നു - ഇന്ത്യന്‍ നടി
തന്റെ കസിന്‍ സഹോദരിയെയും ഭര്‍ത്താവിനെയും മക്കളുടെ മുന്നില്‍ വെച്ച് ഹമാസ് കൊലപ്പെടുത്തിയെന്ന് ഇന്ത്യന്‍ ടെലിവിഷന്‍ താരം മധുര നായിക്. ഇന്ത്യയില്‍ ജീവിക്കുന്ന ജൂത വിഭാഗത്തില്‍ പെട്ടയാളാണ് മധുര. നാഗിന്‍ എന്ന പരമ്പരയിലൂടെയാണ് അവര്‍ ശ്രദ്ധേയയായത്.
'ഞാന്‍ മധുര നായിക്. ഇന്ത്യന്‍ വംശജയായ ജൂത വിഭാഗത്തില്‍ നിന്നുള്ളവള്‍. ഇന്ത്യയില്‍ ഇപ്പോള്‍ ഞങ്ങള്‍ 3000 പേരേ ഉള്ളൂ. കഴിഞ്ഞ ദിവസം,
More »
മിന്നലാക്രമണത്തില്‍ നടുങ്ങി ഇസ്രയേല്‍; തിരിച്ചടി രക്തരൂക്ഷിതം
ടെല്‍ അവീവ് : ഇസ്രയേലും പാലസ്തീനും തമ്മില്‍ ശനിയാഴ്ച തുടങ്ങിയ ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1,200 കടന്നുവെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലിന്റെ ഭാഗത്ത് 700 ലേറെ പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍ മ്യൂസിക് ഫെസ്റ്റിവല്‍ വേദിയില്‍ നിന്നുമാത്രം 260 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഗാസയില്‍ നിന്ന് 424 മൃതദേഹങ്ങള്‍ കണ്ടെടുത്തു.
More »