റഷàµà´¯à´•àµà´•െതിരെ à´ªàµà´¤à´¿à´¯ സഹകരണം à´ªàµà´°à´–àµà´¯à´¾à´ªà´¿à´šàµà´šàµ ജി7 നേതാകàµà´•à´³àµâ€
യുക്രൈന് തലസ്ഥാനത്തു പുടിന്‍ ബോംബിട്ട ദിവസം തന്നെ റഷ്യക്കെതിരെ പുതിയ സഹകരണം പ്രഖ്യാപിച്ച് ജി7 നേതാക്കള്‍. ജര്‍മനിയില്‍ ചേര്‍ന്ന ജി7 യോഗത്തിലാണ് ഏഴ് പ്രധാന ലോകശക്തികള്‍ ഇക്കാര്യം തീരുമാനിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും റഷ്യക്കെതിരെ നിലപാട് സ്വീകരിച്ചു.
യുദ്ധത്തില്‍ നിന്നും ഇപ്പോള്‍ പിന്നോട്ട് പോകുന്നത് ഗുരുതരമായ പിഴവാകുമെന്ന് ബോറിസ് ജോണ്‍സണ്‍ ചൂണ്ടിക്കാണിച്ചു. കൂടാതെ ഇപ്പോള്‍ സെലെന്‍സ്‌കിയെ സമാധാന കരാര്‍ സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് എതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി അത്ര സുഖത്തില്‍ അല്ലാതിരുന്ന ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ റഷ്യയെ തോല്‍പ്പിക്കുന്നത് തന്നെയാണ് ഒന്നാമത്തെ ഓപ്ഷനെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടുണ്ട്. സമാധാനം രണ്ടാമത്തെ കാര്യമാണെന്നും ഇരുവരും പറഞ്ഞു .
ജി7 രാജ്യങ്ങള്‍ ഒത്തുചേരവെ കീവില്‍ ബോംബിംഗ് നടത്താന്‍
More »
à´…à´«àµà´—ാനിസàµà´¥à´¾à´¨à´¿à´²àµâ€ വനàµâ€à´àµ‚ചലനം; à´®àµà´¨àµà´¨àµ‚റോളം പേരàµâ€ മരിചàµà´šàµ
അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം. മുന്നൂറോളം ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. 150 ലേറെ ആളുകള്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഉയരാനാണ് സാധ്യത. 255 പേര്‍ മരിച്ചതായാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.
സ്ഥിരീകരിച്ച മരണങ്ങളില്‍ ഭൂരിഭാഗവും പക്തിക പ്രവിശ്യയിലാണ്, കിഴക്കന്‍ പ്രവിശ്യകളായ നംഗര്‍ഹാര്‍, ഖോസ്റ്റ് എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ച് രക്ഷപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ (യുഎസ്ജിഎസ്) കണക്കനുസരിച്ച്, അഫ്ഗാനിസ്ഥാനിലെ
More »
à´¯àµà´•àµà´°àµˆà´¨à´¿à´¨àµà´±àµ† à´‡.യൠഅംഗതàµà´µà´‚: ആദàµà´¯ à´šàµà´µà´Ÿàµà´®à´¾à´¯à´¿ യൂറോപàµà´¯à´¨àµâ€ à´•à´®àµà´®à´¿à´·à´¨àµâ€
ബ്രസല്‍സ് : റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ, യുക്രൈന് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം നല്‍കുന്നതിനുള്ള ആദ്യ ചുവടുമായി യുറോപ്യന്‍ കമ്മിഷന്‍. യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനുള്ള 'സ്ഥാനാര്‍ഥി'യായി യുക്രൈനെ അംഗീകരിക്കാന്‍ യൂറോപ്യന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു.
അംഗത്വം നല്‍കുന്നതിനായുള്ള സുദീര്‍ഘമായ പ്രക്രിയകളുടെ തുടക്കമാണിത്. യുക്രൈന്റെ മുന്‍ സോവിയറ്റ് അയല്‍രാജ്യമായ മോള്‍ഡോവയ്ക്കും 'സ്ഥാനാര്‍ഥി പദവി' ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍, ജോര്‍ജിയയുടെ കാര്യത്തില്‍ തീരുമാനമായില്ല. അംഗത്വത്തിനായി ശ്രമിക്കുന്ന സ്ഥാനാര്‍ഥി രാജ്യമെന്ന നിലയില്‍ യുക്രൈനെ സ്വാഗതം ചെയ്യുകയാണെന്നും സുപ്രധാന ജോലികള്‍ ബാക്കിയുണ്ടെന്നും യൂറോപ്യന്‍ കമ്മിഷന്‍ മേധാവി ഉര്‍സുല വോണ്‍ഡെര്‍ ലെയന്‍ പറഞ്ഞു.
യുക്രൈന് സ്ഥാനാര്‍ഥി പദവി നല്‍കണമെങ്കില്‍ യൂറോപ്യന്‍ യൂണിയനിലെ 27 അംഗങ്ങളും പച്ചക്കൊടി കാട്ടണം.
More »