കൊറോണ മരണം 2000 പിനàµà´¨à´¿à´Ÿàµà´Ÿàµ à´•àµà´¤à´¿à´¯àµà´•àµà´•àµà´¨àµà´¨àµ; ഹൂബെയിലàµâ€ ഇനàµà´¨à´²àµ† മാതàµà´°à´‚ 132 മരണം
ബെയ്ജിംഗ് : ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് രോഗത്തില്‍ (കോവിഡ്-19) മരിച്ചവരുടെ എണ്ണം 2000 കടന്നു. ചൈനയിലെ ഹൂബെ പ്രവിശ്യയില്‍ മാത്രം ഇന്നലെ 132 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 1,693 പേര്‍ക്ക് കൂടി പുതുതായി കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ചൈനയില്‍ രോഗബാധിതരുടെ എണ്ണം 75,121 ആയി.
ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുന്ന 'ദ ഡയമണ്ട് പ്രിന്‍സസ്' ക്രൂയിസ് കപ്പലില്‍ നിന്നുള്ള 500 ഓളം യാത്രക്കാര്‍ക്ക് പുറത്തുപോകാന്‍ അധികൃതര്‍ അനുമതി നല്‍കി. നിരീക്ഷണ കാലാവധി കഴിഞ്ഞതോടെ കൊറോണ ബാധിച്ചിട്ടില്ലെന്ന് ഉറപ്പായവര്‍ക്കാണ് മടങ്ങാന്‍ അനുമതി. കൊറോണ കണ്ടെത്തിയവര്‍ക്കൊപ്പം താമസിച്ചവരെ കപ്പലില്‍ നിന്ന് പുറത്തുകടക്കാന്‍ അനുമതി നല്‍കിയിട്ടില്ല. ഫെബ്രുവരി മൂന്നു മുതല്‍ കപ്പില്‍ ടോക്കിയോയ്ക്ക് സമീപം യോകോഹാമയില്‍ പിടിച്ചിട്ടിരിക്കുകയാണ്.
അതിനിടെ, ദക്ഷിണ കൊറിയയില്‍ പുതുതായി 15 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ
More »
കൊറോണ: ചൈനയില്‍ മരണസംഖ്യ 1500 ലേക്ക്; ജപ്പാനിലും മരണം
ബെയ്ജിങ്ങ് : കൊറോണ വൈറസ് ബാധയില്‍ ചൈനയില്‍ മരണസംഖ്യ ദിനംപ്രതി പെരുകുന്നു. വ്യാഴാഴ്ച മാത്രം 116 പേരാണ് മരിച്ചത്. ഇതോടെ ചൈനയില്‍ ഔദ്യോഗിക മരണസംഖ്യ 1,483 ആയി. പുതിയതായി 4,823 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് സെന്‍ട്രല്‍ പ്രവിശ്യയിലെ ആരോഗ്യ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജപ്പാനിലും മരണം. വൈറസ് ബാധ സ്ഥിരീകരിച്ച്
More »
കൊറോണ: ഒറ്റദിവസം മരണമടഞ്ഞത് 242 പേര്‍ ; രോഗബാധിതര്‍ 60,000 കവിഞ്ഞു
ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ ബാധയില്‍ മരണസംഖ്യ 1368 ആയി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗബാധിതരുടെ എണ്ണം 60,000 ആയി ഉയര്‍ന്നു. ദിനംപ്രതി 100 പേര്‍ വീതമാണ് ചൈനയില്‍ മരണമടഞ്ഞുകൊണ്ടിരിക്കന്നത്. എന്നാല്‍ ചൊവ്വാഴ്ച മാത്രം മരണമടഞ്ഞവരുടെ എണ്ണം 242 ആയിരുന്നു.
ഇതുവരെ ചൈനയില്‍ 60,286 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗത്തിന് വാക്‌സിന്‍ കണ്ടെത്താന്‍ താമസിക്കുന്നത് വലിയ തിരിച്ചടിയാണ്. രോഗം
More »
ട്രംപ് 24ന് ഇന്ത്യയിലെത്തും; മോദിയോടൊപ്പം ഗുജറാത്ത് ട്രിപ്പും
വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഫ്രെബ്രുവരി 24-25 തീയതികളില്‍ . ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. അമേരിക്കന്‍ പ്രസിഡന്റ് ആയതിനു ശേഷം ഇതാദ്യമായാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. ട്രംപിനോടൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മെലാനിയ ട്രംപും എത്തും. ഗുജറാത്തിലെത്തുന്ന ഇരുവരും
More »
കൊറോണ മരണസംഖ്യ 1016 കടന്നു; ചൈനീസ് പ്രസിഡന്റിനും പരിശോധന
ബെയ്ജിംഗ് : ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണാ നിയന്ത്രിക്കാനാവാതെ പടരുന്നു. മരണസംഖ്യ ആയിരം പിന്നിട്ടു കുതിയ്ക്കുകയാണ്. ഇതുവരെ കൊറോണ ബാധിച്ചു ചൈനയില്‍ മരിച്ചവരുടെ എണ്ണം 1016 ആണ്. ഇന്നലെ മാത്രം 108 കൊറോണാ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹുബെയില്‍ മാത്രം 67 പേര്‍ മരണമടഞ്ഞു. ഹെയ്‌ലോംഗ് ജിയാംഗ്, അന്‍ഹുയി, ഹെനാന്‍ പ്രവിശ്യകളിലും ടിയാന്‍ജിന്‍, ബെയ്ജിംഗ് എന്നീ നഗരങ്ങളിലും
More »