ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് ട്രെയിനിന്നും മുന്നില്‍ ചാടി മരിച്ച നിലയില്‍
തൃശൂര്‍ മുരിങ്ങൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി . മുരിങ്ങൂര്‍ സ്വദേശി ഷീജയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിസ്ഥാനത്തുള്ള ഭര്‍ത്താവ് ബിനുവിനെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിന്‍വശത്തുള്ള ട്രാക്കിലാണ് ഇയാളുടെ മൃതദേഹം ചിന്നിച്ചിതറിയ നിലയില്‍
More »
ചിചെസ്റ്ററില്‍ മലയാളി ഗൃഹനായകന്‍ വീട്ടില്‍ മരിച്ച നിലയില്‍
യുകെ മലയാളികള്‍ക്ക് നൊമ്പരമായി ചിചെസ്റ്ററില്‍ മലയാളി ഗൃഹനായകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറെക്കാലമായി യുകെയില്‍ കഴിയുന്ന കോട്ടയം അതിരമ്പുഴ കല്ലുങ്കല്‍ സജിയെയാണ് വീട്ടില്‍ ഒറ്റയ്ക്ക് കഴിയവേ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യ നാട്ടില്‍ അവധിക്ക് പോയ ശേഷം മടങ്ങി വന്നപ്പോഴാണ് സജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന്
More »
ന്യൂഹാമില്‍ കൊടും തണുപ്പില്‍ ചോരക്കുഞ്ഞിനെ തെരുവില്‍ ഉപേക്ഷിച്ചു!
അസ്ഥി മരവിക്കുന്ന കൊടും തണുപ്പില്‍ പ്രസവിച്ച് ഒരു മണിക്കൂര്‍ പോലും തികയുന്നതിന് മുന്‍പ് കുഞ്ഞിനെ തെരുവില്‍ ഉപേക്ഷിച്ച നിലയില്‍. ഈസ്റ്റ് ലണ്ടനിലെ ന്യൂഹാമില്‍ നായയുമായി നടക്കാനിറങ്ങിയ വ്യക്തിയാണ് -4 സെല്‍ഷ്യസ് താപനിലയില്‍ നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്
മുതിര്‍ന്നവര്‍ പോലും പുറത്തിറങ്ങാന്‍ മടിക്കുന്ന അവസ്ഥയിലാണ് പ്രസവിച്ച് ഒരു
More »
പ്രകാശ വേഗം: ഉയര്‍ന്ന ശേഷിയുള്ള ലേസര്‍ ആയുധം വിജയകരമായി പരീക്ഷിച്ച് യുകെ
ഉയര്‍ന്ന ശേഷിയുള്ള ലേസര്‍ ആയുധം വിജയകരമായി പരീക്ഷിച്ച് യുകെ. വെളിച്ചത്തിന്റെ വേഗതയില്‍ സഞ്ചരിക്കുന്ന ലേസര്‍ ആകാശത്തുള്ള ലക്ഷ്യങ്ങളില്‍ കൃത്യമായി പതിക്കും. ഡ്രാഗണ്‍ഫയര്‍ ലേസര്‍ ഉപയോഗിക്കുന്ന എനര്‍ജി ആയുധ സിസ്റ്റം ഒരു മൈല്‍ അകലെ നിന്നും 1 പൗണ്ട് നാണയം പോലുള്ള ചെറിയ ഇടത്ത് പോലും കിറുകൃത്യമായി പതിക്കുമെന്നാണ് രഹസ്യ പരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നത്.
ഹെബ്രിഡ്‌സിലെ
More »
പ്രായമായവരില്‍ എന്‍എച്ച്എസിനെകുറിച്ചുള്ള വിശ്വാസ്യത ഇടിഞ്ഞു
പ്രായമായവരില്‍ എന്‍എച്ച്എസ് സേവനത്തെക്കുറിച്ചുള്ള വിശ്വാസ്യത ഇടിഞ്ഞതായി റിപ്പോര്‍ട്ട്. എന്‍എച്ച്എസ് തങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ പകുതിയില്‍ താഴെ മാത്രം ആണ്. കനത്ത സമ്മര്‍ദത്തില്‍ തുടര്‍ച്ചയായി ജനങ്ങളുടെ ആരോഗ്യ സേവനങ്ങളില്‍ പരിമിതികള്‍ നേരിട്ടതോടെയാണ് എന്‍എച്ച്എസിനെ കുറിച്ചുള്ള ജനാഭിപ്രായം മാറിമറിഞ്ഞത്.
More »