ഹംബര്‍സൈഡിലെ ഫ്യൂണറല്‍ ഹോമില്‍ നിന്നും 34 മൃതദേഹങ്ങള്‍ പോലീസ് നീക്കം ചെയ്തു
ലണ്ടന്‍ : ശരിയായ രീതിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് ഹംബര്‍സൈഡിലെ ഒരു ഫ്യൂണറല്‍ ഹോമില്‍ നിന്നും 34 മൃതദേഹങ്ങള്‍ പോലീസ് നീക്കം ചെയ്തു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃതവും മാന്യവുമായ ശവസംസ്കാരം ലഭിക്കുന്ന സാഹചര്യം ഇല്ലാതാക്കുക, വഞ്ചനാ കുറ്റം, സ്വന്തം സ്ഥാനം ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പ്രവര്‍ത്തി തുടങ്ങിയ
More »
ഫ്ലാറ്റിലെ സഹതാമസക്കാരിയെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് ജീവപര്യന്തം
ഫ്ലാറ്റിലെ സഹതാമസക്കാരിയെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജന് ജീവപര്യന്തം ശിക്ഷ. സ്റ്റെഫാനി ഹാന്‍സെനെ കൊലപ്പെടുത്തിയ കേസിലാണ് സഹതാമസക്കാരനായ ഇന്ത്യന്‍ വംശജന്‍ ഷെല്‍ഡണ്‍ റോഡ്രിഗസിന് പ്രണയം മുളച്ചത്. എന്നാല്‍ ഇത് പിന്നീട് അസൂയയിലേക്ക് വഴിമാറിയതോടെയാണ് ഷെല്‍ഡണ്‍ കൊല നടത്തിയത്.
39-കാരിയെ ബെഡ്‌റൂമില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം ഇത് ഇവരുടെ കാമുകന്റെ മേല്‍
More »
എന്‍എച്ച്എസ് ജീവനക്കാരുടെ കനത്ത സമ്മര്‍ദം കാന്‍സര്‍ ചികിത്സയെ ബാധിക്കുന്നു
ആവശ്യത്തിന് ജീവനക്കാരില്ലാത്ത അന്തരീക്ഷത്തില്‍ കനത്ത സമ്മര്‍ദത്തില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ ജോലി ചെയ്യേണ്ട സ്ഥിതി കാന്‍സര്‍ ചികിത്സയെ അടക്കം ബാധിക്കുന്നു. ഇംഗ്ലണ്ടിലെ കാന്‍സര്‍ രോഗികള്‍ ഇതുമൂലം അപകടത്തിലാകുന്നുവെന്നാണ് ഔദ്യോഗിക കംപ്ലെയിന്റ്‌സ് ഗ്രൂപ്പ് നല്‍കുന്ന മുന്നറിയിപ്പ്.
ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളെയും, എന്‍എച്ച്എസ് ഇംഗ്ലണ്ടിനെയും
More »