ഹീറ്റ് ശൃംഖലകളുടെ വിപുലീകരണം; വരുന്നത് വമ്പന്‍ എനര്‍ജി ബില്ലുകള്‍
രാജ്യത്തെ ഹീറ്റ് ശൃംഖലകള്‍ വിപുലീകരിക്കാനുള്ള ഗവണ്‍മെന്റ് നീക്കം ഉപഭോക്താക്കളുടെ പോക്കറ്റ് കീറുമെന്ന് ആശങ്ക. രാജ്യത്തെ അഞ്ചിലൊന്ന് കുടുംബങ്ങള്‍ക്ക് വമ്പന്‍ എനര്‍ജി ബില്ലുകള്‍ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ ഹീറ്റ് ശൃംഖലകളുടെ എണ്ണം അതിവേഗം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ഗവണ്‍മെന്റ്.
2050-ഓടെ 5.5 മില്ല്യണ്‍ ഭവനങ്ങളില്‍ ഹീറ്റിംഗ്
More »
ഏപ്രില്‍ മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ ടാക്സ്, ഇന്‍ഷുറന്‍സ് വര്‍ധനവും
ഇന്ധന വില വര്‍ധനയ്ക്ക് പുറമെ ഡ്രൈവര്‍മാരെ ബുദ്ധിമുട്ടിക്കാന്‍ ഏപ്രില്‍ മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ ടാക്സ്, ഇന്‍ഷുറന്‍സ് വര്‍ധനവും. ഏപ്രില്‍ 1 മുതല്‍ വെഹിക്കിള്‍ എക്സൈസ് ഡ്യുട്ടി (വി ഇ ഡി) വര്‍ദ്ധിക്കാന്‍ ഇരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യം. പല കാര്‍ ഉടമകള്‍ക്കും നൂറുകണക്കിന് പൗണ്ട് അധികമായി ചെലവാക്കേണ്ടി വരുന്ന ഒരു സാഹചര്യമായിരിക്കും ഉണ്ടാവുക. പെട്രോളിന്റെയും
More »
ബീന വിന്നിയ്ക്കു കണ്ണീരോടെ യാത്രാമൊഴിയേകി മലയാളി സമൂഹം
സാലിസ്ബറിയിലെ ആദ്യകാല മലയാളികളില്‍ ഒരാളും സാലിസ്ബറി മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവുമായിരുന്ന ബീന വിന്നിയ്ക്ക് (54) യുകെയിലെ മലയാളി സമൂഹം അന്ത്യ യാത്രാമൊഴിയേകി. ഫെബ്രുവരി മൂന്നിന് 12.45 – ഓടെയാണ് ബീന വിന്നിയുടെ മൃതദേഹം സ്വഭവനത്തില്‍ എത്തിച്ചത് . ഫാ .സജി മാത്യു ആണ് ഭവനത്തില്‍ വച്ച് നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് സാലിസ്ബറിയിലെ ഹോളി
More »
എലിസബത്ത് രാജ്ഞി ഉപയോഗിച്ച റേഞ്ച് റോവര്‍ ലേലത്തിന്; അടിസ്ഥാന വില 4 കോടി
എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന റേഞ്ച് റോവര്‍ കാര്‍ ലേലത്തിന് വെച്ചു. 2016 മുതല്‍ 2017 വരെ രാജകുടുംബത്തിന്റെ ഭാഗമായിരുന്ന റോയര്‍ ബ്ലൂ നിറമുള്ള കാര്‍ ആണ് ലേലത്തിന് വെച്ചിരിക്കുന്നത്. ബ്രാംലി ഓക്ഷണേഴ്‌സിന്റെ കൈവശമുള്ള കാറിന് നാല് കോടി രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്.
തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കാറിന്റെ വിവിധ ചിത്രങ്ങള്‍ ബ്രാംലി ഓക്ഷണേഴ്‌സ്
More »
ഒരു മാസത്തിനിടെ നോറോവൈറസ്, ഫ്ലൂ കേസുകളുടെ എണ്ണത്തില്‍ 73% വര്‍ധന
ഫ്ലൂവും നോറോവൈറസും ബാധിച്ച് വിന്ററില്‍ ഇംഗ്ലണ്ടിലെ ആശുപത്രികളിലെത്തിയ രോഗികളുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ്. ജനുവരി 28 വരെയുള്ള ഓരോ ദിവസവും 2914 രോഗികളാണ് ആശുപത്രി ബെഡുകളിലെത്തിയത്. ഒരു മാസം മുന്‍പത്തെ കണക്കുകളില്‍ നിന്നും 73 ശതമാനമാണ് വര്‍ധന.
ഇതില്‍ 688 പേരാണ് ശര്‍ദ്ദിക്കുന്ന വിന്റര്‍ വൈറസായ നോറോവൈറസ് ബാധിച്ചവര്‍. ഒരു മാസം മുന്‍പ് ഇത് 376 പേര്‍ മാത്രമായിരുന്നു. ഫ്ലൂ ബാധിച്ച്
More »