ലണ്ടന് : രാജ്യത്ത് വര്ദ്ധിച്ചു വരുന്ന കുടിയേറ്റം തദ്ദേശിയരായ ബ്രിട്ടീഷ് വോട്ടര്മാരെ അസ്വസ്ഥമാക്കുന്നെന്ന വിലയിരുത്തലിനു പിന്നാലെ ഈ വിഷയം വരുന്ന തിരഞ്ഞെടുപ്പില് മുഖ്യവിഷയം ആകുമെന്നും സര്വേഫലം. ജനങ്ങള്ക്ക് ഏറ്റവുമധികം ആശങ്കയുള്ള പ്രശ്നമായി കരുതിയിരുന്ന സമ്പദ് വ്യവസ്ഥയ്ക്കൊപ്പം കുടിയേറ്റവും പ്രധാന സ്ഥാനം പിടിച്ചതാണ് വിവിധ പാര്ട്ടികള്ക്ക്
ലണ്ടന് : യുകെയില് ഇന്ത്യഉള്പ്പെടെ യൂറോപ്പിന് പുറത്തുള്ള നഴ്സുമാരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹെല്ത്ത് സെക്രട്ടറി ജറമി ഹണ്ടിനു യുകെയിലെ ഇന്ത്യന് വര്ക്കേഴ്സ് അസോസിയേഷന്റെ നിവേദനം. ഐഇഎല്ടിഎസ് സ്കോര് 6 ആക്കി നിജപ്പെടുത്തി യൂറോപ്യന് രാജ്യങ്ങളിലുള്ള നഴ്സുമാര്ക്കു തുല്യമായ അവസ്ഥ സൃഷ്ടിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. നിലവില്
ലണ്ടന് : തങ്ങള്ക്കു ജോലിയില്ലാത്തതിന്റെ കുറ്റം കുടിയേറ്റക്കാരുടെ തലയില്ചാരി തൊഴില് രഹിതരായി തുടരുന്ന യുകെയിലെ യുവതലമുറയ്ക്ക് തൊഴില് മന്ത്രിയുടെ ഉപദേശം. ജോലിയില്ല എന്ന പരാതി അവസാനിപ്പിച്ച് ചെറിയ ജോലികള് ചെയ്യാന് യുവാക്കള് മുന്നോട്ടു വരണമെന്ന് തൊഴില് മന്ത്രി എസ്തെര് മക്വെ നിര്ദ്ദേശിച്ചു. വൈറ്റ് കോളര് ജോലി ലഭിക്കാത്തതിന്റെ പേരില് തൊഴില് ചെയ്യാന്
ലണ്ടന് : എന്.എച്ച്.എസ് ആശുപത്രികളില് വര്ധിച്ചുവരുന്ന നേഴ്സുമാരുടെ ക്ഷാമം പരിഹരിക്കാന് കൂടുതല് മലയാളി നേഴ്സുമാര്ക്ക് വീസ നല്കണമെന്ന് സാബുകുര്യന് ഹോം സെക്രട്ടറി തെരേസമെയോട് അഭ്യര്ഥിച്ചു. ഇന്നലെ ഹോം സെക്രട്ടറിയെ കാണാന് അവസരം ലഭിച്ചപ്പോഴാണ് കണ്സര്വേറ്റീവ് പാര്ട്ടിയുടെ കര്ശനമായ കുടിയേറ്റ നിയമങ്ങള് മികച്ച നേഴ്സുമാര്ക്ക് യു.കെ.യില് എത്തുന്നതിന്