ലണ്ടന്‍ : മലയാളികള്‍ക്ക് കനത്ത തിരിച്ചടിയാവുന്ന വിവാദ കുടിയേറ്റനിയമം നടപ്പിലാക്കുന്നതിനു മുന്നോടിയായി ബ്രിട്ടണ് ഇന്ത്യയുടെ അഭിപ്രായം തേടി. നവംബര്‍ മുതല്‍ നടപ്പാക്കാനൊരുങ്ങുന്ന പരിഷ്കരിച്ച കുടിയേറ്റനിയമം സംബന്ധിച്ച് ബ്രിട്ടനിലെ പാര്ലമെന്ററി സമിതിയാണ് ഇന്ത്യയുടെ അഭിപ്രായം തേടിയത്. പ്രധാനമന്ത്രി മന്മോഹന്സിങ്ങിന് ഇന്ത്യന്‍ വംശജനായ ലേബര് പാര്ട്ടി എം.പി
കൊച്ചി : സീറോ മലബാര് സഭയിലെ യുവാക്കളില് ശരാശരി 75 ശതമാനം പേരും കേരളത്തിനു വെളിയില് ജീവിക്കുന്നവര്.
സീറോ മലബാര് അല്മായ കമ്മിഷന്റെ നേതൃത്വത്തില് കേരളത്തിലെ രൂപതകളില് നടത്തിയ സര്വെ പ്രകാരം ചങ്ങനാശേരി പാറേല് പള്ളിയിലെ സെന്റ് തോമസ് യൂണിറ്റില് ഉള്പ്പെട്ട വീടുകളിലെ 20-32 പ്രായക്കാരില് നൂറ് ശതമാനംപേരും ഇപ്പോള് കേരളത്തിനു വെളിയിലാണ്! രൂപത, ഇടവക, കടുംബയൂണിറ്റ്
ലണ്ടന്‍ :ഇന്ത്യന്‍ വിദ്യാര്‍ഥികളെ വഞ്ചിച്ച് പണം തട്ടുന്ന പ്രിന്‍സ് എന്ന ഏജന്റിതിരേ ലണ്ടനിലും നാട്ടിലും പോലീസില്‍ പരാതി നല്‍കി. വിസ കാലാവധി തീരുന്ന വിദ്യാര്‍ഥികളെ തെരഞ്ഞുപിടിച്ച് വിവിധ കാറ്റഗറിയിലുള്ള വീസ നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ പണം തട്ടുകയാണെന്ന് പരാതിയില്‍ പറയുന്നു. വിസക്ക് അപേക്ഷ നല്‍കിയ ശേഷം റിജക്ട് ആയ കാര്യം അപേക്ഷകനെ യഥാസമയം അറിയിക്കാത്തതിനെ തുടര്‍ന്ന്
ലണ്ടന്‍ : അടുത്ത നവംബര്‍ മുതല്‍ യു.കെ.യിലേക്ക് ആറുമാസത്തെ വിസിറ്റിങ് വീസക്ക് അപേക്ഷിക്കുന്നവര്‍ മൂവായിരം പൗണ്ട് ബോണ്ടായി കെട്ടിവെക്കണമെന്ന നിയമം പ്രാബല്യത്തിലാക്കാന്‍ ഹോം ഓഫീസ് ആലോചിക്കുന്നു. മലയാളികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ നിര്‍ദേശം. നൂറുകണക്കിന് മലയാളികള്‍ തങ്ങളുടെ മാതാപിതാക്കളെയും മറ്റു ബന്ധുക്കളെയും ആറുമാസത്തെ വിസിറ്റിങ് വീസയില്‍ യു.കെ.യില്‍ കൊണ്ടു
നെടുമ്പാശേരി : ഇന്ത്യയില്‍ ജനിച്ച് വിദേശ പൗരത്വം നേടിയവര്‍ക്കുള്ള ആജീവനാന്ത വീസയെന്നു വിശേഷിപ്പിക്കാവുന്ന ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് വിതരണം തുടങ്ങി. കേരളത്തില്‍ ആദ്യമായി കൊച്ചി വിമാനത്താവളത്തിലാണ് ഒസിഐ കാര്‍ഡ് കൊടുക്കുന്നത്. യുകെ പൗരത്വമുള്ള കോതമംഗലം സ്വദേശി കുഴിക്കണ്ടത്തില്‍ ഷിജു പൗലോസിന് ആദ്യത്തെ കാര്‍ഡ് കൈമാറി എയര്‍പോര്‍ട്ട് ഡയറക്ടര്‍