ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഓണാഘോഷം 28 ന് ക്രോയിഡോണില്‍
ലണ്ടന്‍ ഹിന്ദു ഐക്യവേദി (LHA)യുടെ ഓണാഘോഷം ക്രോയ്ഡോണിലേ വെസ്റ്റ് തൊണ്‍ടന്‍ കമ്മ്യൂണിറ്റി ഹാളില്‍ 28 നു നടക്കും. ആഘോഷ പരിപാടികള്‍ വ്യത്യസ്തത കൊണ്ടും മലയാള തനിമ കൊണ്ടും വേറിട്ട് നില്‍ക്കും. മഹാബലിയെ എതിരേറ്റുകൊണ്ടു തുടങ്ങുന്ന ആഘോഷ പരിപാടികള്‍ , കുട്ടികളുടെ കോല്‍ക്കളി, പുലികളി, ബാസില്ഡണ്‍ ലാസ്യ അവതരിപ്പിക്കുന്ന നൃത്തശില്പം, വിനോദ് നവധാരയുടെ നേതൃത്വത്തില്‍ ചെണ്ടമേളം, വിനീത്
More »
എം.എം.സി.എ ഓണാഘോഷവും പതിനഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ സമാപനവും ഇന്ന്
മാഞ്ചസ്റ്റര്‍ : യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (MMCA) ഓണാഘോഷവും പതിനഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ സമാപനവും ഇന്ന് മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയിലെ പ്രൗഢഗംഭീരമായ ഫോറം സെന്ററില്‍ നടക്കും. രാവിലെ 11ന് പൂക്കളമിട്ട് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളില്‍ ആദ്യം നടക്കുന്നത് കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇന്‍ഡോര്‍ മത്സരങ്ങളും
More »
വള്ളംകളിയുടെ ആരവത്തിനു പിന്നാലെ യുക്മ ദേശീയ കലാമേള നവംബര്‍ 2ന് മാഞ്ചസ്റ്ററില്‍
യുക്മ കേരളാപൂരംവള്ളംകളിയുടെ ആരവം കെട്ടടങ്ങും മുപേ കലയുടെ മാമാങ്കത്തിന് കേളികൊട്ട് ഉയരുകയായി. പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നൊരുക്കങ്ങളുമായി യുക്മ ദേശീയ- റീജിയണല്‍ നേതൃത്വങ്ങള്‍ വീണ്ടും സജീവമാകുന്നു.
നവംബര്‍ രണ്ട് ശനിയാഴ്ച യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ആതിഥേയത്വത്തിലാണ് ദേശീയ കലാമേള അരങ്ങേറുന്നത്. ചരിത്ര നഗരമായ മാഞ്ചസ്റ്ററിനാണ് ദശാബ്‌ദി
More »
ഇമ്മാനുവേല്‍ ഹെന്‍ട്രിയുടെ നേതൃത്വത്തില്‍ ഈസ്റ്റ് ലണ്ടനില്‍ സംഗീത സന്ധ്യ ശനിയാഴ്ച
ഈസ്റ്റ്ഹാം : ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്ററി നയിക്കുന്ന സംഗീത സന്ധ്യ ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെ ചാഡ്‌വെല്‍ ഹീത്ത് ഒയാസിസ് സെന്ററില്‍ വെച്ചു നടത്തപ്പെടുന്നു. ഇമ്മാനുവേല്‍ ഹെന്ററിയോടൊപ്പം യുകെ ക്രൈസ്തവ മലയാളി സമൂഹത്തിനു സുപരിചതരായ ടിനി ജിജി, ഗിഫ്റ്റി മാത്യു, നിജി അഗസ്റ്റിന്‍ ഉള്‍പ്പെടുന്ന ഗായകര്‍ ഈ സംഗീത സന്ധ്യ കൂടുതല്‍ മികവുറ്റതാക്കി
More »