'പൊന്നോണം 2019 'അതിവിപുലമായ ഓണാഘോഷങ്ങളുമായി മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ
നാട്ടിലെ പോലെ ഓണത്തെ വരവേല്‍ക്കുവാനായി ഇക്കൊല്ലവും ലണ്ടനില്‍ 'പൊന്നോണം 2019 'അതിവിപുലമായി കൊണ്ടാടുകയാണ് മലയാളി അസ്സോസിയേഷന്‍ ഓഫ് ദി യു.കെ .
അരനൂറ്റാണ്ടോളമായി തുടര്‍ന്നുപോരുന്ന കെങ്കേമമായിട്ടുള്ള ബ്രിട്ടനിലെ ഏറ്റവും വലിയ ഓണ സദ്യയാണ് പ്രഥമഘട്ടമായി ആഗസ്റ്റ് 31 ന് , 'ഈസ്‌ററ് ഹാം ട്രിനിറ്റി സെന്ററി'ല്‍അരങ്ങേറുന്ന പൊന്നോണ സദ്യ 2019 .
തലേന്ന് വെള്ളിയാഴ്ച്ച കാലത്തു മുതല്‍
More »
യുക്മ കേരളാപൂരം വള്ളംകളി 2019 ആറാം ഹീറ്റ്‌സിലെ ജലരാജാക്കന്മാര്‍
യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന് രണ്ടു ദിവസം മാത്രം ശേഷിക്കെ മത്സര വള്ളം കളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ അവസാന വട്ട പരിശീലനത്തിന്റെ തിരക്കിലാണ്. യുകെയില്‍ എമ്പാടുമുള്ള വള്ളം കളി പ്രേമികളുടെ സംഗമ ഭൂമിയാവാന്‍ ഷെഫീല്‍ഡിലെ മാന്‍വേഴ്‌സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു
യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയില്‍ പങ്കെടുക്കുന്നത്
More »
യുക്മ കേരളാപൂരം വള്ളംകളി 2019 അഞ്ചാം ഹീറ്റ്‌സിലെ ജലരാജാക്കന്മാര്‍
യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന് മൂന്നു ദിവസം മാത്രം ശേഷിക്കെ മത്സര വള്ളം കളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ അവസാന വട്ട പരിശീലനത്തിന്റെ തിരക്കിലാണ്.
ആയിരക്കണക്കിന് മലയാളികളെയും വള്ളം കളി പ്രേമികളെയും
എതിരേല്‍ക്കുവാന്‍ ഷെഫീല്‍ഡിലെ മാന്‍വേഴ്‌സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്.
യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയില്‍
More »
യുക്മ കേരളാപൂരം വള്ളംകളി 2019 നാലാം ഹീറ്റ്‌സിലെ ജലരാജാക്കന്മാര്‍
യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന് നാലുദിവസം മാത്രം ശേഷിക്കെ മത്സര വള്ളം കളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ അവസാന വട്ട പരിശീലനത്തിന്റെ തിരക്കിലാണ്. ആയിരക്കണക്കിന് മലയാളികളെയും വള്ളം കളി പ്രേമികളെയുംഎതിരേല്‍ക്കുവാന്‍ ഷെഫീല്‍ഡിലെ മാന്‍വേഴ്‌സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്.
പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 24 ടീമുകളില്‍ നാല് ടീമുകള്‍ വീതം ആറു ഹീറ്റ്‌സുകളിലായി
More »
യുക്മ വള്ളംകളി 2019 മൂന്നാം ഹീറ്റ്‌സിലെ ജലരാജാക്കന്മാര്‍ ഇവര്‍
യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന് ഇനി ദിവസങ്ങള്‍ മാത്രം . ആയിരക്കണക്കിന് മലയാളികളും , വള്ളം കളി പ്രേമികളും പങ്കെടുക്കുന്ന യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയില്‍ പങ്കെടുക്കുന്നത് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 24 ടീമുകളാണ്.
മത്സരവള്ളംകളിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ്
More »
ഹിന്ദു ഐക്യവേദിയുടെ ശ്രീകൃഷ്ണ ജയന്തി രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ 31ന്
ശ്രീകൃഷ്ണജയന്തി ആഘോഷമാക്കുവാന്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദി ഒരുങ്ങി. പതിവ് പോലെ ഈ വര്‍ഷവും ശ്രീകൃഷ്ണ ജയന്തിയും രക്ഷാബന്ധന്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ചടങ്ങുകള്‍ക്ക് വിശിഷ്ടാതിഥിആയി ഗുരുവായൂര്‍ കീഴേടം ക്ഷേത്രത്തിലെ മേല്‍ശാന്തിയായി സേവനം അനുഷ്ടിച്ചിട്ടുള്ള വാസുദേവന്‍ നമ്പൂതിരി (വടശ്ശേരിമനഃ ) ഈ മാസത്തെ കാര്യപടികള്‍ പ്രത്യേക ഭജന , രക്ഷാബന്ധന്‍ ആഘോഷം, ദീപാരാധന,
More »
യുക്മ കേരളാപൂരം വള്ളംകളി 2019 രണ്ടാം ഹീറ്റ്‌സിലെ ജലരാജാക്കന്മാര്‍
ഷെഫീല്‍സ് : യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ മത്സര വള്ളം കളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ അവസാന വട്ട പരിശീലനത്തിന്റെ തിരക്കിലാണ്. ആയിരക്കണക്കിന് മലയാളികളെയും വള്ളം കളി പ്രേമികളെയും എതിരേല്‍ക്കുവാന്‍ ഷെഫീല്‍ഡിലെ മാന്‍വേഴ്‌സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്. യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയില്‍
More »