യുക്മ കേരളാപൂരം: ആദ്യ ഹീറ്റ്‌സി മാറ്റുരയ്ക്കുന്നത് നാല് ജലരാജാക്കന്മാര്‍
യൂറോപ്പ് മലയാളികളുടെ ജല മാമാങ്കത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ മത്സര വള്ളം കളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ അവസാന വട്ട പരിശീലനത്തിന്റെ തിരക്കിലാണ്. ആയിരക്കണക്കിന് മലയാളികളെയും വള്ളം കളി പ്രേമികളെയും എതിരേല്‍ക്കുവാന്‍ ഷെഫീല്‍ഡിലെ മാന്‍വേഴ്സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്. യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയില്‍ പങ്കെടുക്കുന്നത് യുകെയുടെ
More »
ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ പ്രളയ ദുരിതാശ്വാസ സഹായം: 1719 പൗണ്ട് പിന്നിട്ടു
പ്രകൃതിദുരന്തം ഏറ്റവും കൂടുതല്‍ ജീവനെടുത്ത മലപ്പുറത്തെ കവളപ്പാറയിലെ മനുഷ്യരെയും വയനാട്ടിലെ പുത്തുമലയിലെ മനുഷ്യരെയും സഹായിക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1719 പൗണ്ട്. ലഭിച്ചു കളക്ഷന്‍ തുടരുന്നു
ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസിനോടും , ബെര്‍മിംഗാമില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി സുനില്‍
More »
പത്തിന സര്‍ഗ്ഗാത്മ പരിപാടികളുമായി ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ദശാബ്‌ദിയാഘോഷം
യുകെയിലെ മലയാള ഭാഷാപ്രേമികളുടെ പൊതുവേദി ലണ്ട മലയാള സാഹിത്യവേദി പ്രവര്‍ത്തനം പത്താം വര്‍ഷത്തിലേക്ക് കടക്കുന്നു. 2010 മാര്‍ച്ച് 23 ന് മനോര്‍പാര്‍ക്കിലെ കേരള ഹൗസില്‍ നടന്ന ഭാഷസ്നേഹികളുടെ ഒത്തുചേരലില്‍ സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ഔപചാരിക ഉദ്‌ഘാടനകര്‍മ്മം നിര്‍വഹിച്ചു.
സാഹിത്യമത്സരങ്ങള്‍ , സാഹിത്യസല്ലാപം, പ്രമുഖ സാഹിത്യകാരന്മാര്‍
More »
യുക്മ കേരളാപൂരം 2019; മത്സരവള്ളംകളിയ്ക്ക് ഒരുങ്ങി 24 ജലരാജാക്കന്മാര്‍
യോര്‍ക്ക്‌ഷെയറിലെ ഷെഫീല്‍ഡിന് സമീപമുള്ള മാന്‍വേഴ്‌സ് തടാകത്തില്‍ 31ന് നടത്തപ്പെടുന്ന യൂറോപ്പിലെ മലയാളികളുടെ ഏകജലമാമാങ്കമായ യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയ്ക്കായി 24 ടീമുകള്‍ ഒരുങ്ങി. ടീമുകള്‍ മത്സരത്തിനിറങ്ങുന്നത് കഴിഞ്ഞ രണ്ട് വര്‍ഷവും നടന്നതുപോലെ കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ്. ഓഗസ്റ്റ് 17 നു കവന്‍ട്രിയില്‍ വച്ച് നടന്ന ടീം
More »
ജന്മനാടിന് ഒരു കൈത്താങ്ങാന്‍ അഭ്യര്‍ത്ഥിച്ചു യുക്മ ദേശീയ കമ്മറ്റി
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കാലവര്‍ഷവും, പ്രകൃതിദുരന്തവും കേരളത്തെ ആക്രമിച്ചു കീഴടക്കിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളാണ് എവിടെയും. എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണീരും ഭാവിയിലേക്കുള്ള ശൂന്യമായ പ്രതീക്ഷകളും നൊമ്പരപ്പെടുത്തുന്നു. പ്രവാസികള്‍ എന്നനിലയില്‍ ജന്മനാടിനോടുള്ള കടമ ആരെയും ഓര്‍മ്മപ്പെടുത്തേണ്ടതില്ല. നിരവധി യു കെ പ്രവാസി ഗ്രൂപ്പുകളും വ്യക്തികളും സഹായ
More »
സി കെ സി യുടെ രണ്ടാം ഘട്ട കായികമേള കോവന്‍ട്രിയില്‍
ഒരു ദശാബ്ദ ത്തിലേറെയായി കോവന്‍ട്രി മലയാളികളുടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഏകോപന ശക്തിയായി പ്രവര്‍ത്തിക്കുന്ന സി കെ സി യുടെ, നടപ്പുവര്‍ഷത്തെ രണ്ടാമത്തെ പൊതുപരിപാടിയായ ഏകദിന ഉല്ലാസയാത്രയും വിജയകരമായി പൂര്‍ത്തിയാക്കി. 2019 ഓഗസ്റ്റ് മുന്നിനായിരുന്നു സ്കാര്‍ബ്രൗ കടല്‍ത്തീരത്തേക്കുള്ള ഏകദിന ഉല്ലാസ യാത്ര സംഘടിക്കപ്പെട്ടത് .
നൂറ്റിഅന്‍പത്തിലധികം അംഗങ്ങള്‍
More »
ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ പ്രളയ ദുരിതാശ്വാസ സഹായം 1094 പൗണ്ട് പിന്നിട്ടു
മലപ്പുറത്തെ കവളപ്പറയില്‍ നിന്നും വയനാട്ടിലെ പുത്തുമലയില്‍ നിന്നും മണ്ണിനടിയില്‍ ഉയരുന്ന നിലവിളികള്‍ നമുക്ക് കണ്ടില്ല എന്ന് നടിക്കാന്‍ കഴിയില്ല ,ഈ രണ്ടുസ്ഥലനങ്ങള്‍ക്കുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സമാഹരിക്കുന്ന പ്രളയ ദുരിതാശ്വാസ സഹായം 1094 പൗണ്ട് പിന്നിട്ടു
ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസിനോടും , ബെര്‍മിംഗാമില്‍ താമസിക്കുന്ന മലപ്പുറം
More »