അസോസിയേഷന്‍

പ്രളയ ദുരിതാശ്വാസത്തിനായി ഒറ്റദിവസം കൊണ്ട് ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് ലഭിച്ചത് 434 പൗണ്ട്
മലപ്പുറത്തെ കവളപ്പറയില്‍ നിന്നും വയനാട്ടിലെ പുത്തുമലയില്‍ നിന്നും മണ്ണിനടിയില്‍ ഉയരുന്ന നിലവിളികള്‍ നമുക്ക് കണ്ടില്ല എന്ന് നടിക്കാന്‍ കഴിയില്ല ,ഈ രണ്ടുസ്ഥലനങ്ങള്‍ക്കുമായിരിക്കും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് മുന്‍ഗണന നല്‍കുന്നതെന്ന് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു. ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസിനോടും , ബെര്‍മിംഗാമില്‍ താമസിക്കുന്ന

More »

കൊട്ടാരക്കരയിലെ ബ്ലഡ് കാന്‍സര്‍ രോഗിയായ പതിനാറുകാരി ശില്‍പ കരുണ തേടുന്നു
കൊല്ലം : കൊട്ടാരക്കരയില്‍ മുട്ടറയില്‍ താമസിക്കുന്ന മാവേലിക്കോണത് വീട്ടില്‍ ജയകുമാറും ബിന്ദുവും ഇന്ന് തീരാ ദുഃഖങ്ങളുടെ നടുവിലാണ്. ഒന്നരവര്‍ഷം മുന്‍പുവരെ കൂലിവേലയും കൃഷിയും ചെയ്തു സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു ജയകുമാറിന്റേത്. വിട്ടുമാറാത്ത പനിയെതുടര്‍ന്നാണ് ശില്‍പയെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. നിരവധി ചികിത്സകള്‍ക്കും ടെസ്റ്റുകള്‍ക്കും

More »

മുന്നൂറ് മലയാളി മങ്കമാരുടെ മെഗാതിരുവാതിര യുക്മ കേരളപൂരത്തില്‍
ഷെഫീല്‍ഡില്‍ 31 ന് നടക്കുന്ന കേരളം പൂരം വള്ളംകളിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിരിക്കെ നൂറുകണക്കിന് മലയാളി മങ്കമാരുടെ മെഗാതിരുവാതിരയും അരങ്ങേറും. ഇന്‍ഡ്യന്‍ ടൂറിസം വകുപ്പിന്റെയും കേരളാ ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'യുക്മ കേരളപൂരം' വള്ളംകളി മഹോത്സവത്തില്‍ അരങ്ങുതകര്‍ക്കാന്‍ മെഗാതിരുവാതിരയുമായി രാജ്യത്തിന്റെ വിവിധ

More »

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി സഹായം തേടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ
കേരളത്തിന്റെ വടക്കന്‍ ജില്ലകളെ സാരമായി ബാധിച്ചിരിക്കുന്ന വെള്ളപ്പൊക്കവും, ഉരുള്‍പൊട്ടലും കൊണ്ട് ഒട്ടേറെ ജീവനുകള്‍ നഷ്ടപ്പെട്ടു .ഒട്ടേറെ ആളുകള്‍ക്ക് ജീവിതത്തില്‍ ഇതുവരെ നേടിയത് എല്ലാം നഷ്ട്ടപ്പെട്ടു ചത്തതിനു ഒത്തതെ ജീവിച്ചിരിപ്പു എന്ന അവസ്ഥയില്‍ എത്തിനില്‍ക്കുന്നത്‌ നാം എല്ലാം മദ്ധ്യമങ്ങളില്‍കൂടി കണ്ടുകഴിഞ്ഞു .അവരെ ഒരു കൈ സഹായിക്കേണ്ടത് സഹജീവികള്‍ എന്നനിലയില്‍

More »

യുക്മ കേരളാ പൂരം 2019: തല്‍സമയ സംപ്രേക്ഷണം ഉണ്ടാവും
യൂറോപ്പില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏക വള്ളംകളിയും കാര്‍ണിവലും പ്രദര്‍ശനസ്റ്റാളുകളും ഉള്‍പ്പെടെയുള്ള 'കേരളാ പൂരം 2019'ലേയ്ക്ക് വിവിധ വിഭാഗങ്ങളില്‍ കരാറുകള്‍ ക്ഷണിക്കുന്നതായി യുക്മ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ ഇന്ത്യാ ടൂറിസം, കേരളാ ടൂറിസം എന്നിവരുടെ

More »

യുക്മ കേരളാപൂരം വള്ളംകളി 2019 : ടീം രജിസ്‌ട്രേഷന്‍ ഏറ്റുവാങ്ങി സി പി ജോണ്‍ ; പോരാട്ടത്തിന് 24 കരുത്തന്മാര്‍
ആഗസ്റ്റ് 31ന് സൗത്ത് യോര്‍ക്ക് ഷെയറിലെ പ്രസിദ്ധമായ മാന്‍വേഴ്‌സ് തടാകത്തില്‍ നടത്തപ്പെടുന്ന യുക്മ വള്ളംകളിയുടെ ടീം രജിസ്‌ട്രേഷന്‍ ഓക്‌സ്‌ഫോര്‍ഡില്‍ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ കേരളാ പ്ലാനിങ് ബോര്‍ഡ് മുന്‍ അംഗവും, സി എം പി ജനറല്‍ സെക്രട്ടറിയുമായ സി പി ജോണ്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് നടത്തിയ ഹൃസ്വമായ പ്രസംഗത്തില്‍ മലയാളികളുടെ കുടിയേറ്റ സംസ്‌ക്കാരവും സംഘാടകസംരംഭക

More »

വോക്കിങ് കാരുണ്യയുടെ എഴുപതിനാലാമത് സഹായം ബ്ലഡ് കാന്‍സര്‍ രോഗിയായ ദില്‍ രഹാന് കൈമാറി
തൃശൂര്‍ : വോക്കിങ് കാരുണ്യയുടെ എഴുപതിനാലാമത് സഹായമായ തൊണ്ണൂറ്റി അയ്യായിരം രൂപ ബ്ലഡ് കാന്‍സര്‍ രോഗിയായ ദില്‍ രഹാന് പാലയൂര്‍ സെന്റ് തോമസ് ഫൊറോനാ പള്ളി വികാരി സിന്തോ പൊന്തക്കല്‍ കൈമാറി. തദവസരത്തില്‍ റിട്ട. പോലീസ് ഓഫീസര്‍ പി ടി വര്ഗീസ് സന്നിഹിതനായിരുന്നു. ചാവക്കാട് താമസിക്കുന്ന അത്തിക്കോട്ട് ദീഷീപിന്റെ മകന്‍ പന്ത്രണ്ടുകാരന്‍ ദില്‍ രഹാന്‍ ഇന്ന് ജീവനുവേണ്ടി കേഴുകയാണ്. ഒരു

More »

22 ടീമുകള്‍ , ഷെഫീല്‍ഡില്‍ 31 ന് യുക്‌മ വള്ളംകളി ആവേശം വിതറും
ഷെഫീല്‍ഡ് :- യുക്‌മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മൂന്നാമത്‌ മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള "കേരളാ പൂരം 2019" ഓഗസ്റ്റ് 31ന്‌ സൗത്ത് യോര്‍ക്ക്ഷെയറിലെ ഷെഫീല്‍ഡിലായിരിക്കുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ മനോജ്കുമാര്‍ പിള്ള അറിയിച്ചു. മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായ കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തില്‍ യൂറോപ്പിലാദ്യമായി സംഘടിപ്പിക്കപ്പെട്ട

More »

യുക്മ സാംസ്‌ക്കാരികവേദിക്ക് നവ സാരഥികള്‍
യു കെ മലയാളികളുടെ സാംസ്‌ക്കാരിക ചേതനയുടെ സര്‍ഗ്ഗാവിഷ്‌ക്കാരം എന്ന് വിശേഷിപ്പിക്കാവുന്ന യുക്മ സാംസ്‌ക്കാരികവേദിയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള നേതൃത്വത്തെ പ്രഖ്യാപിച്ചു. യുക്മയുടെ കലാ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന പോഷക സംഘടനാ വിഭാഗമാണ് യുക്മ സാംസ്‌ക്കാരികവേദി. യു കെ മലയാളികള്‍ക്കിടയില്‍ കലാരംഗത്തും സാംസ്‌ക്കാരിക രംഗത്തും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions