ലണàµà´Ÿà´¨àµâ€ ഹിനàµà´¦àµ à´à´•àµà´¯à´µàµ‡à´¦à´¿à´¯àµà´Ÿàµ† à´†à´à´¿à´®àµà´–àµà´¯à´¤àµà´¤à´¿à´²àµâ€ വിദàµà´¯à´¾à´°à´‚à´à´‚ 15à´¨àµ
കുട്ടികളില്‍ അറിവിന്റെ ആദ്യാക്ഷരം പകരുന്ന വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിയ്ക്കാന്‍ ലണ്ടന്‍ ഹിന്ദുഐക്യവേദി വേദിയൊരുക്കുകയാണ്.
ഒക്ടോബന്‍ 15- ന് രാവിലെ 9 മണിമുതല്‍ 11 മണിവരെ തോണ്‍ടണ്‍ഹീത് ശിവസ്‌കന്ദഗിരി മുരുഗണ്‍ കോവിലിലാണ് കുട്ടികളെ എഴുത്തിനിരുത്തുവാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.
കുട്ടികളെ വിദ്യാരംഭത്തിനു പങ്കെടുപ്പിക്കുവാണ്‍ താല്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി സംഘാടകരെ സമീപിക്കുക :
Suresh Babu : 07828137478, Subhash Sarkara : 07519135993, Jayakumar : 07515918523, Geetha Hari : 07789776536, Diana Anilkumar : 07414553601
Monthly Satsang Venue : West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email : info@londonhinduaikyavedi.org
Facebook : https ://www.facebook.com/londonhinduaikyavedi.org
More »
ലീഡàµâ€Œà´¸àµ മലയാളി അസോസിയേഷനàµà´±àµ† കലാവിരàµà´¨àµà´¨àµ à´’à´•àµà´Ÿàµ‹à´¬à´°àµâ€ à´’à´®àµà´ªà´¤à´¿à´¨àµ
യോര്‍ക്ക്‌ഷെയറിലെ പ്രമുഖ അസോസിയേഷനില്‍ ഒന്നായ ലീഡ്‌സ് മലയാളി അസോസിയേഷന്‍ (ലിമ) സംഘടിപ്പിക്കുന്ന കലാവിരുന്ന് ഒക്ടോബര്‍ ഒപതാം തീയതി ആംഗ്ലേസ് ക്ലബ്ബില്‍ വെച്ച് രാവിലെ 10 മണിക്ക് ലിമ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ ഉദ്ഘാടനം ചെയ്യും. അഞ്ചു മണി വരെയാണ് കലാപരിപാടികള്‍ നടത്തപ്പെടുക.
കോവിഡ് മഹാമാരിയുടെ ഗവണ്‍മെന്റിന്റെ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടത് ആയതുകൊണ്ടും മെമ്പേഴ്‌സ് എന്റെ അംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്തും കഴിഞ്ഞ വര്‍ഷങ്ങളില്‍ ലിമയുടെ പൊതുപരിപാടികള്‍ നടത്തുവാന്‍ കഴിഞ്ഞിരുന്നില്ല.
ലിമയില്‍ പുതിയതായി അംഗത്വമെടുത്തവര്‍ക്ക് ലീഡ്‌സിലുള്ള മലയാളി സമൂഹവുമായി ഒരുമിച്ചുകൂടി കുറച്ചുസമയം സന്തോഷപൂര്‍വ്വം ചെലവഴിക്കാനുള്ള ഒരു വേദിയായിട്ടാണ് ഈ കലാവിരുന്ന് ഒരുക്കിയിരിക്കുന്നത്.
അതിമനോഹരമായ കലാപരിപാടികള്‍ കൊണ്ട് നിറഞ്ഞ ഒരു കലാ വിരുന്നാണ് ലിമ ഒരുക്കിയിരിക്കുന്നത്. ലീഡ്‌സിലെ എല്ലാ മലയാളികളും വളരെ
More »
വാറിംഗàµà´Ÿà´£àµâ€ മലയാളി അസോസിയേഷനെ ജോരàµâ€à´œàµ‡à´Ÿàµà´Ÿà´¨àµâ€ നയികàµà´•àµà´‚
വാറിംഗ്ടണ്‍ : യുകെയിലെ കലാകായിക സാംസ്‌ക്കാരിക മേഘലകളില്‍ അറിയപ്പെടുന്ന മലയാളി സമുഹമടങ്ങുന്ന വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷവും പൊതുയോഗവും ആല്‍ഫോര്‍ഡ് ഹാളില്‍ വര്‍ണാഭമായി ആഘോഷിച്ചു.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന ഓണാഘോഷം കുട്ടികളും മുതിര്‍ന്നവരും പുതിയതായി വാറിംഗ്ടണിലെത്തിയ പുതുമുഖങ്ങളും ചേര്‍ന്ന്, കലാപരിപാടികളും മത്സരങ്ങളുമായി കേമമാക്കി.
ശിങ്കാരിമേളത്തോടെയും താലപ്പൊലിയോടെയും മാവേലിയുടെ എഴുന്നള്ളത്തും മാവേലി നടനവും എല്ലാവര്‍ക്കും കോവിഡിന്റെ പേടിയില്‍ നിന്നും മാറിയ പുത്തനുണര്‍വാണ് സമ്മാനിച്ചത്. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് സുരേഷ് നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോബി സൈമണ്‍ റിപ്പോര്‍ട്ടും , ട്രഷറര്‍ ദീപക്ക് ജേക്കബ് കഴിഞ്ഞ രണ്ട് വര്‍ഷത്തെ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. തുടര്‍ന്ന് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
More »