à´ªàµà´°à´µà´¾à´¸à´¿ കേരളാ കോണàµâ€à´—àµà´°à´¸àµ (à´Žà´‚) യൠകെ ഘടകതàµà´¤à´¿à´¨àµà´±àµ† à´†à´à´¿à´®àµà´–àµà´¯à´¤àµà´¤à´¿à´²àµâ€ à´¸àµà´µàµ€à´•രണം നലàµâ€à´•àµà´¨àµà´¨àµ
കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട മുന്‍ എം പി ജോസ് കെ മാണി ,ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ ജല വിഭവ വകുപ്പ് മന്ത്രി ആയ റോഷി അഗസ്റ്റിന്‍ , ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ . എന്‍ .ജയരാജ് , തോമ്‌സ് ചാഴികാടന്‍ എം പി , എം എല്‍എ മാരായ അഡ്വ .ജോബ് മൈക്കിള്‍ , അഡ്വ . സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ , അഡ്വ .പ്രമോദ് നാരായണന്‍ , പാര്‍ട്ടി സംസ്ഥന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് , മറ്റു സംസ്ഥാന നേതാക്കന്മാര്‍ എന്നിവര്‍ക്ക് പ്രവാസി കേരളാ കോണ്‍ഗ്രസ് യു കെ യുടെ ആഭ്യമുഖ്യത്തില്‍ സ്വീകരണം നല്‍കും .
കെ എം മാണി സാറിന്റെ മരണശേഷം കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടായ പ്രശ്‌നങ്ങളില്‍ അടിപതറാതെ പാര്‍ട്ടിയെ ഉള്ളംകൈയ്യിലെന്നപോലെ കാത്തുസൂക്ഷിക്കുകയും , പ്രസ്ഥാനത്തിന് ഒരു കോട്ടം തട്ടാതെയും , പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം ചോരാതെയും ,മുഴുവന്‍ കേരളാ കോണ്‍ഗ്രസ്
More »