എബ്രാഹം പൊന്നുംപുരയിടം ലണ്ടന്‍ ആര്‍.സി.എന്‍ ബോര്‍ഡില്‍
ബ്രിട്ടണിലെ നഴ്‌സുമാരുടെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ റോയല്‍ കോളേജ് ഓഫ് നഴ്‌സിങ് (ആര്‍.സി.എന്‍)ന്റെ ഏറ്റവും പ്രധാന റീജിയണായ ലണ്ടന്‍ ബോര്‍ഡിലേയ്ക്ക് മലയാളിയായ എബ്രാഹം പൊന്നുംപുരയിടം തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ അഞ്ച് ലക്ഷത്തോളും നഴ്‌സുമാരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ സംഘടനയില്‍ അറുപതിനായിരത്തില്പരം അംഗങ്ങളുള്ള ലണ്ടന്‍ റീജിയണില്‍ 20 അംഗ ബോര്‍ഡിലേയ്ക്ക്
More »
വോക്കിങ് കാരുണ്യ സമാഹരിച്ച 180000 രൂപ ഇലഞ്ഞിയിലെ മാണിക്കും കുടുംബത്തിനും കൈമാറി
ഇലഞ്ഞി : വോക്കിങ് കാരുണ്യയുടെ എണ്‍പത്തിഒന്നാമതു സഹായമായ ഒരു ലക്ഷത്തിഎണ്‍പതിനായിരം രൂപ ഇലഞ്ഞിയിലെ മാണിക്കും കുടുംബത്തിനും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ ടോം ജോസ് ബ്ലാവത് കൈമാറി. കഴിഞ്ഞ ഇരുപത്തിമൂന്ന് വര്‍ഷക്കാലമായി ക്രൂരമായ വിധി ഇലഞ്ഞി പഞ്ചായത്തില്‍ ആലപുരത്തു താമസിക്കുന്ന മാണിയെയും കുടുംബത്തെയും വിടാതെ പിടിമുറുക്കിയിട്ട്. കൂലി വേല ചെയ്തു കുടുംബം പോറ്റിയിരുന്ന
More »
ഏഴാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം നാളെ അരങ്ങേറും
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഏഴാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം നാളെ (ശനിയാഴ്ച) അരങ്ങേറും. കഴിഞ്ഞ വര്‍ഷം യുകെയിലെമ്പാടുമുള്ള ഇരുന്നൂറോളം സംഗീതോപാസകര്‍ ലണ്ടന്‍ ചെമ്പൈ സംഗീതോത്സവത്തില്‍ സംഗീതാര്‍ച്ചന നടത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ ഇത്തവണ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഫേസ്ബുക് പേജ് വഴിയാണ് സംഗീതോത്സവം നടത്തുവാന്‍
More »