യുക്മ കേരളപ്പിറവി ദിനാഘോഷം വര്‍ണ്ണാഭമായി
ദശാബ്ദത്തിന്റെ നിറവിലെത്തി നില്‍ക്കുന്ന, പ്രവാസലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മ ഇദംപ്രഥമമായി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം അത്യന്തം ആവേശഭരിതമായ അന്തരീക്ഷത്തില്‍ പതിനായിരക്കണക്കിന് പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസകള്‍ ഏറ്റു വാങ്ങി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് ഉച്ചകഴിഞ്ഞ് 3 മണിക്കാരംഭിച്ച് മൂന്നര മണിക്കൂര്‍ നീണ്ട് നിന്ന ലൈവ് ഷോ ആസ്വദിച്ചത്
More »
അയര്‍ലണ്ടില്‍ നിന്നും ഉദിച്ചുയര്‍ന്ന് 'പൂര്‍ണേന്ദു'
അയര്‍ലന്‍ഡ് മലയാളികന്‍ അണിയിച്ചൊരുക്കിയ മ്യൂസിക് ആല്‍ബം "പൂര്‍ണേന്ദു " യൂട്യൂബില്‍ തരംഗമാവുന്നു ജീനിയസ് പ്രഭ (കില്‍ക്കെനി) ബ്രൗണ്‍ ബാബു (വെക്സ് ഫോര്‍ഡ്) എന്നിവരാണ് ഈ റൊമാന്റിക് ആല്‍ബത്തിന്റെ അണിയറ ശില്‍പ്പികള്‍ .
സംവിധാനം സുനീഷ് നീണ്ടൂര്‍. നിര്‍മാണം ടി എന്‍ പി പ്രൊഡക്ഷന്‍സ് റിലീസ് . ടി എന്‍ പി പ്രൊഡക്ഷന്‍സ് റിലീസ് നിന്‍മ്മിക്കുന്ന അടുത്ത ആല്‍ബത്തില്‍ യുകെ
More »
സര്‍ഗസംഗീതം പൊഴിക്കാന്‍ 'ബ്രിട്ടണിലെ ദേവഗായകര്‍' അണിചേരുന്ന യുക്മ ലൈവ് ഷോ
മലയാള ഭാഷയുടെ മുഴുവന്‍ മഹത്വവും മനോഹാരിതയും പ്രേക്ഷകരില്‍ എത്തിക്കുവാന്‍ കഴിയും വിധമുള്ള വശ്യതയാര്‍ന്ന കലാ സാംസ്‌കാരിക പരിപാടികള്‍ യുക്മ കേരളപിറവി ദിനാഘോഷത്തിന് വേണ്ടി അണിയറയില്‍ അണിഞ്ഞൊരുങ്ങുകയാണ്. കേരളപിറവി ദിനമായ നവംബര്‍ ഒന്ന് ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് യുക്മ ഫേസ്ബുക്ക് പേജില്‍ ആരംഭിക്കുന്ന ലൈവ് ഷോയില്‍ ബ്രിട്ടണിലെ സര്‍ഗ്ഗധനരായ ഒരു കൂട്ടം ഗായകര്‍
More »
പതിനൊന്നാമത് യുക്മ ദേശീയ വെര്‍ച്വല്‍ 'കലാമേള മാനുവല്‍' പ്രകാശനം ചെയ്തു
പതിനൊന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് രണഭേരി ഉയരുമ്പോള്‍, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊ ണ്ടുള്ള വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം ഒരുങ്ങുകയാണ്. യശഃശരീരനായ ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള എസ് പി ബി നഗറിലാണ് (വെര്‍ച്വല്‍)
More »