പ്രവീണിനു ഇടുക്കി ചാരിറ്റിയുടെ സഹായം ഇടുക്കി എം പി കൈമാറി
കിഡ്‌നി രോഗം ബാധിച്ച മൂവാറ്റുപുഴ സ്വദേശി പ്രവീണ്‍ രാജപ്പനെ സഹായിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയിലൂടെ ലഭിച്ച 1455 പൗണ്ട് (137450 രൂപയുടെ ചെക്ക് } പ്രവീണിന്റെ വീട്ടിലെത്തി സാമൂഹിക പ്രവര്‍ത്തകരുടെ സാന്യത്യത്തില്‍ ഇ ടുക്കി എം പി ഡീന്‍ കുര്യാകോസ് കൈമാറി .
കൊറോണയുടെ മാരകമായ പിടിയില്‍ അമര്‍ന്നിരിക്കുന്ന കഷ്ട്ടകാരമായ സമയത്തും യു കെ മലയാളികളുടെ
More »
കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന 'ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍'
കോവിഡ് ലോക്‌ഡോണ്‍ കാലത്ത് വ്യത്യസ്തങ്ങളായ കലാ പരിപാടികള്‍ക്കൊണ്ട്, ലോകം മുഴുവനുമുള്ള കലാ പ്രവര്‍ത്തകര്‍ക്കും ഒപ്പം കലാ ആസ്വാദകര്‍ക്കും ഒരുപോലെ സ്വാന്തനവും അംഗീകാരവും നല്‍കിയ ഒരുപരിപാടിയാണ് കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ WE SHALL OVERCOME എന്ന ഫേസ്ബുക് ലൈവ് പ്രോഗ്രാം. ആദ്യ സംരംഭത്തില്‍ സംഗീത പരിപാടികള്‍ക്കാണ് മുന്‍തൂക്കം നല്കിയതെങ്കില്‍ ഇനിയുള്ള പരിപാടികള്‍സമസ്ത കലകളെയും
More »
കൊറോണകാലത്തും പ്രവീണിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സമാഹരിച്ചത് 1455 പൗണ്ട്
കിഡ്‌നി രോഗം ബാധിച്ച മൂവാറ്റുപുഴ സ്വദേശി പ്രവീണിനെ സഹായിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിക്ക് വളരെ നല്ല പ്രതികരണമാണ് യു കെ മലയാളികളില്‍ നിന്നും ലഭിച്ചത് 1455 പൗണ്ട് (137450 രൂപ }ലഭിച്ചു. ചാരിറ്റി അവസാനിച്ചതായി കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു .
കൊറോണയുടെ മാരകമായ പിടിയില്‍ അമര്‍ന്നിരിക്കുന്ന കഷ്ട സമയത്തും യു കെ മലയാളികളുടെ കരുണ വറ്റിയിട്ടില്ല
More »
14രാജ്യങ്ങളില്‍ നിന്നുള്ള കുട്ടി ഗായകരെ അണിനിരത്തി യുകെ മലയാളിയുടെ ഗാനം ശ്രദ്ധേയമാകുന്നു
14രാജ്യങ്ങളില്‍ നിന്ന് 18വയസിനു താഴെയുള്ള ഗായികരെ അണിനിരത്തി കൊണ്ട് യുകെ മലയാളി ജെസ്‌വിന്‍ പടയാട്ടില്‍ രചനയും സംഗീതവും നല്‍കിയ 'സ്നേഹമാം ഈശോയെ...' എന്ന ഗാനo ചരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയകളില്‍ തരംഗമായി മാറിയത്.
കേരളത്തിന്റെ കൊച്ചു വാനമ്പാടിയായ ശ്രേയ ജയദീപ് അടക്കം 183ഗായകരെ കോര്‍ത്തിണക്കിയ ഈ മ്യൂസിക് ആല്‍ബം jesvinpadayattil official എന്ന youtube ചാനലിലൂടെ ഇക്കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.
More »