Let's Break It Together' ല്‍ ഇന്ന് ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നത് ആറ് അതുല്യ പ്രതിഭകള്‍
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ ഇന്ന് ( ചൊവ്വ) 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നത് ആറ് അതുല്യ പ്രതിഭകളാണ്. എര്‍ഡിംഗ്ടണില്‍ നിന്നുള്ള സഹോദരങ്ങളായ
More »
WE SHALL OVERCOME കാമ്പയിനില്‍ ഞായറാഴ്ച വ്യത്യസ്തമായ നൃത്ത സംഗീത പരിപാടി 'ധ്വനി'
ജനപ്രീതിയാര്‍ജ്ജിച്ച കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ WE SHALL OVERCOME കാമ്പയിനില്‍ ഞായറാഴ്ച വളരെ വ്യത്യസ്തമായൊരു കലാവിരുന്നാണ് അവതരിപ്പിക്കപ്പെടുന്നത് . നൃത്തവും സംഗീതവും കോര്‍ത്തിണക്കി യുകെയിലെ മലയാളികളായ ഗായകരും നര്‍ത്തകരും ചേര്‍ന്നവതരിപ്പിക്കുന്ന ഈ നൃത്ത സംഗീത വിരുന്നിനു 'ധ്വനി' എന്നാണ് പേരു നല്‍കിയിരിക്കുന്നത്.
നാളെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് WE SHALL OVERCOME പേജില്‍ ഈ ലൈവ് നൃത്ത സംഗീത
More »