യുകെകെസിഎയുടെ ആഭിമുഖ്യത്തില്‍ സൗജന്യ Mock Exam ഞായറാഴ്ച
UKKCA & Tutorwaves സംയുക്തമായി സംഘടിപ്പിച്ച സൗജന്യ വെബ് സെമിനാറിനു ശേഷം 11 Plus വിദ്യാര്‍ത്ഥികള്‍ക്ക് വളരെ പ്രയോജനകരമായ സൗജന്യ Mock Exam വരുന്ന ഞായറാഴ്ച നടത്തപ്പെടുന്നു. യുകെയിലെ 11 Plus പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കായി ജൂലൈ19 ന് സംഘടിപ്പിച്ച സൗജന്യ വെബ് സെമിനാറിന്റെ തുടര്‍ച്ചയായാണ് സൗജന്യ Mock Exam ഉം സംഘടിപ്പിയ്ക്കുന്നത്.
ഇംഗ്ലീഷ്, കണക്ക് വിഷയങ്ങള്‍ക്ക് വ്യത്യസ്ത Mock Exam
More »
രണ്ടു മാസത്തെ ഇടവേളക്ക് ശേഷം ജ്വാല ഇ-മാഗസിന് ജൂലൈ ലക്കം പ്രസിദ്ധീകരിച്ചു
ജ്വാല ഇ-മാഗസിന് വീണ്ടും വായനക്കാരിലേക്ക് എത്തുകയായി. പതിവ് പോലെ വായനക്കാരുടെ പ്രിയ എഴുത്തുകാരുടെ കാമ്പുള്ള രചനകളാല്‍ സമ്പന്നമാണ് ജൂലൈ ലക്കവും. കോവിഡ് എന്ന മഹാമാരി എത്രമാത്രം മനുഷ്യരുടെ ചിന്തകളെയും ജീവിതക്രമത്തെയും മാറ്റുമെന്ന് എഡിറ്റോറിയലില്‍ സൂചിപ്പിക്കുന്നു. ഓരോ മനുഷ്യനും സ്വന്തം ആരോഗ്യത്തെയും സ്വന്തം സുഖത്തെയും കുറിച്ച് മാത്രം ചിന്തിക്കാതെ മറ്റുള്ളവരുടെ
More »
'അച്ചായന്‍സ് സ്റ്റാര്‍ സിങ്കറായി ദീപ്തി മാധവന്
ഇംഗ്ലണ്ടിലെ മലയാളി ഫേസ്ബുക്ക് കൂട്ടായ്മയായ ഇംഗ്ലണ്ടിലെ 'ഇംഗ്ലണ്ടിലെ അച്ചായന്മാര്' നടത്തിയ സംഗീത മല്‍സരത്തില്‍ ഒന്നാം സമ്മാനം ദീപ്തി മാധവനും,രണ്ടാം സമ്മാനം ജിജേഷ് കുമാറും സ്വന്തമാക്കി.
യുകെയിലും നാട്ടിലുമുള്ള ഗായകര്‍ ആണ് ഈ സംഗീതമല്‍സരത്തില്‍ ഏറ്റുമുട്ടിയത്. കഴിവുള്ളനിരവധി ഗായകരെ അരങ്ങത്ത് എത്തിക്കാന്‍ ഈ ഒരു സംഗീത മല്‍സരത്തിലൂടെ കഴിഞ്ഞെന്ന് ഗ്രൂപ്പ്
More »
സാധുജന സഹായ ചികിത്സ പദ്ധതിയുമായി യുകെ എം ഒ എസ്. വാട്ട്സ്ആപ്പ് കൂട്ടായ്മ
തൊടുപുഴ : മലങ്കര ഓര്‍ത്തഡോക്സ് സമൂഹം എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മ യുടെ പ്രവര്‍ത്തനം ശ്ളാഘനീയമായ ഒന്നാണെന്ന് മുന്‍ മന്ത്രിയും , തൊടുപുഴ എം. എല്‍. എ യുമായ പി.ജെ ജോസഫ് പറഞ്ഞു. സഭയുടെ യുകെ യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിലെ വിശ്വാസികള്‍ തമ്മില്‍ പരിചയപെടുവാനും ,ആശയങ്ങള്‍ പങ്കുവയ്ക്കാനും വേണ്ടി ചെറിയ രീതിയില്‍ ആരംഭിച്ച സ്വകാര്യ കൂട്ടായ്മയായ എം.ഒ. എസ് അഥവാ
More »