വയലിനിലും പിയാനോയിലും രാഗസംഗീതം പൊഴിക്കാന്‍ 'Let's Break It Together' ല്‍ ഫ്രയ സാജു
യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ നാളെ ജൂലൈ 14 ചൊവ്വാഴ്ച 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് വയലിനിലും പിയാനോയിലും നാദനിറവ് തീര്‍ക്കാന്‍ എത്തുന്നത്
More »
വിഷാദത്തിന് വിടയേകി ; സംഗീത സാന്ത്വനത്തിന്റെ അമൃതേകി ആഗോള അന്താക്ഷരി
ലണ്ടന്‍ : കോവിഡ് എന്ന മഹാമാരി മനുഷ്യ ജീവിതത്തില്‍ വിതച്ച താളപ്പിഴകള്‍ വാക്കുകള്‍ക്കും അപ്പുറമാണ് . കോവിഡിനു മുമ്പും പിമ്പും എന്ന ഒരു ലോകക്രമം ഉരുത്തിരിയുന്ന പ്രതിഭാസമാണ് ആഗോളതലത്തില്‍ കണ്ടു വരുന്നത്. മനുഷ്യമനസ്സിലേക്കു കോവിഡ് കോരിയിട്ടത് പൊള്ളുന്ന നോവുകളുടെ അണയാത്ത കനല് കണങ്ങളാണ് , അതിലേക്ക് സ്വാന്ത്വനത്തിന്റെ കുളിര് മഴയായ് സംഗീതം പെയ്തിറങ്ങുന്ന സര്‍ഗ്ഗ
More »
സമഗ്രമായ ഭേദഗതികള്‍ വരുത്തി യുക്മയുടെ പുതുക്കിയ ഭരണഘടന നിലവില്‍വന്നു
യുകെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ (യൂണിയന് ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസോസിയേഷന്‍സ്) പുതുക്കിയ നിയമാവലി പ്രാബല്യത്തില്‍ വന്നു. രൂപീകരണത്തിന്റെ രണ്ടാം ദശാബ്ദത്തിലേക്ക് കടന്ന യുക്മയുടെ പുതുക്കിയ നിയമാവലി ഒപ്പുവക്കലും സംഘടനയുടെ ചരിത്രത്തില്‍ അഭിമാനകരമായ നിമിഷങ്ങള്‍ സമ്മാനിച്ചു. ചരിത്ര പ്രസിദ്ധമായ മാഗ്നാകാര്‍ട്ട ഒപ്പുവെച്ച സറേ
More »