അസോസിയേഷന്‍

ബിബിസി ബിഗ് ഷോയിലൂടെ 7 മില്യണ്‍ പ്രേക്ഷകരെ ത്രസിപ്പിച്ച 'ജൂനിയര്‍ മൈക്കിള്‍ ജാക്‌സണ്‍' അനൂഷ് ഹൈദ്രോസും സഹോദരി അന്യ ഹൈദ്രോസും 'Let's Break it To gether' ലൈവ് ടാലന്റ് ഷോയില്‍
യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോയില്‍ നാളെ (ചൊവ്വ) വൈകിട്ട് 5ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) ലണ്ടനില്‍ നിന്നുള്ള 14 കാരന്‍ അനുഷ് ഹൈദ്രോസും സഹോദരി 8 വയസുകാരി അന്യ ഹൈദ്രോസും എത്തുന്നു. ബിബിസി 1 ലെ

More »

അവിസ്മരണീയമായ സംഗീത വിരുന്നൊരുക്കിയ 'ലിറ്റില്‍ ഏയ്ഞ്ചല്‍സി'ന് പ്രേഷകരുടെ അഭിനന്ദന പ്രവാഹം
തകര്‍പ്പന്‍ പ്രകടനവുമായി ലിറ്റില്‍ ഏയ്ഞ്ചല്‍സ് യുക്മ സാംസ്‌കാരിക വേദിയുടെ 'LET'S BREAK IT TOGETHER' ല്‍ നടത്തിയ കലാ സായാഹ്നത്തിന് ലോകമെമ്പാടുമുള്ള കലാസ്വാദകരില്‍ നിന്നും നിലയ്ക്കാത്ത അഭിനന്ദന പ്രവാഹം....കോവിഡ് 19 എന്ന മഹാമാരിക്ക് മുന്‍പില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ലോക ജനതയ്ക്ക് വേണ്ടി തങ്ങളുടെ ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറായി സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള

More »

'വീ ഷാല്‍ ഓവര്‍ കം' ലൈവില്‍ ഓ എന്‍ വി കുറുപ്പിന്റെ കുടുംബാംഗങ്ങളും വിശിഷ്ടാതിഥിയായി ജി വേണുഗോപാലും ഒപ്പം യുകെയിലെ തിരഞ്ഞെടുക്കപ്പെട്ട ഗായകരും
സ്മൃതികളിലെന്നും ഓ എന്‍ വി' ഞായറാഴ്ച്ച 'വീ ഷാല്‍ ഓവര്‍ കം' ലൈവില്‍ ഓ എന്‍ വി കുറുപ്പിന്റെ കുടുംബാംഗങ്ങളും വിശിഷ്ടാതിഥിയായി ഭാവസാന്ദ്ര ഗായകന്‍ ജി വേണുഗോപാലും ഒപ്പം യുകെയിലെ തിരഞ്ഞെടുക്കപ്പെട്ട ഗായകരും ഒത്തുചേരുന്നു ഒരു കാലത്തിന്റെ ഓര്‍മ്മയാണ്, നഷ്ടപ്രണയത്തിന്റെ മധുര ശബ്ദമാണ്, മണ്ണിനോടും പുഴയോടുമുള്ള സ്‌നേഹത്തിന്റെ, ആഴത്തിന്റെ വാക്കാണ് 'ഓ എന്‍ വി' എന്ന

More »

നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി ചേതന യുകെ 30 സ്മാര്‍ട്ട് ടിവികള്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തു
വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഡി വൈ എഫ് ഐ ആരംഭിച്ച ടിവി ചലഞ്ചിന്റെ ഭാഗമായി ചേതന യുകെ AIC GB (Aossciation of Indian communist)യുടെ സഹകരണത്തോടെ 30 സ്മാര്‍ട്ട് ടിവികള്‍ കൈമാറി. എറണാകുളം ജില്ലാ സിപിഎം ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് s സതീഷ് 25 ടിവി സെറ്റുകള്‍ ഏറ്റുവാങ്ങി. 5 ടിവി സെറ്റുകള്‍ എസ്എഫ്‌ഐ എറണാകുളം പ്രസിഡന്റ് ആര്‍ഷോ ഏറ്റുവാങ്ങി. കൊറോണ വ്യാപന

More »

പുതുമഴയായി പെയ്തിറങ്ങി ക്നാനായ സംഗീതനിശ; ലോക്ക്ഡൗണിലെ മൂന്നാം പരിപാടിക്കും വിജയതിലകമണിയിച്ച് ക്നാനായ ഗായകര്‍
ലോക്ക്ഡൗണ്‍ കാലത്ത് യുകെകെസിഎ അണിയിച്ചൊരുക്കിയ ക്നാനായ സംഗീതനിശ പങ്കാളികളുടെ ബാഹുല്യം കൊണ്ടും ആസൂത്രണ മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി. യുകെയിലെ ഏറ്റവും അധികം ക്നാനായ ഗായകര്‍ ഒരേ സമയം പങ്കെടുക്കുന്ന വേദി സംഘാടകര്‍ക്ക് സമ്മാനിച്ചത് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങള്‍ . ഈസ്റ്റ് ലണ്ടന്‍ മുതല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് വരെയുള്ള യുകെകെസിഎ യൂണിറ്റുകളില്‍

More »

എസ്സെന്‍സ് ഗ്ലോബല്‍ യുകെ സൈബര്‍ മീറ്റ്: കാരശ്ശേരി അടക്കം പ്രമുഖര്‍ പങ്കെടുക്കുന്നു
മാനവികതയും ശാസ്ത്രചിന്തയും പ്രചരിപ്പിക്കുന്ന എസ്സെന്‍സ് ഗ്ലോബല്‍ യുകെ പ്രഗല്‍ഭരെ അണിനിരത്തികൊണ്ട് കൊറോണ ലോകം - 2 എന്ന സൈബര്‍ മീറ്റ് വീണ്ടും ഒരുക്കുന്നു , ജൂണ്‍ 10 മുതല്‍ 17 വരെ. കൊറോണ ലോകം എന്ന സൈബര്‍ മീറ്റ്‌ ഒന്നിന്റെ വന്‍ വിജയത്തെ തുടര്‍ന്നാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. പത്താം തിയതി മുതല്‍ പതിനേഴാം തിയതി വരെ നടത്തുന്ന സൈബര്‍ മീറ്റില്‍ ആസ്‌ട്രേലിയ , യുകെ , ഇന്ത്യ എന്നിവടങ്ങളില്‍

More »

എസ്സെന്‍സ് ഗ്ലോബല്‍ യുകെ സൈബര്‍ മീറ്റ്: കാരശ്ശേരി അടക്കം പ്രമുഖര്‍ പങ്കെടുക്കുന്നു
മാനവികതയും ശാസ്ത്രചിന്തയും പ്രചരിപ്പിക്കുന്ന എസ്സെന്‍സ് ഗ്ലോബല്‍ യുകെ പ്രഗല്‍ഭരെ അണിനിരത്തികൊണ്ട് കൊറോണ ലോകം - 2 എന്ന സൈബര്‍ മീറ്റ് വീണ്ടും ഒരുക്കുന്നു , ജൂണ്‍ 10 മുതല്‍ 17 വരെ. കൊറോണ ലോകം എന്ന സൈബര്‍ മീറ്റ്‌ ഒന്നിന്റെ വന്‍ വിജയത്തെ തുടര്‍ന്നാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. പത്താം തിയതി മുതല്‍ പതിനേഴാം തിയതി വരെ നടത്തുന്ന സൈബര്‍ മീറ്റില്‍ ആസ്‌ട്രേലിയ , യുകെ , ഇന്ത്യ

More »

വയലിനില്‍ നാദ വിസ്മയം തീര്‍ക്കാന്‍ കൗമാര പ്രതിഭകളായ ഫെബിയ ജിസ്‌മോനും അലീന റോജനും; യുക്മ സാംസ്‌കാരിക വേദിയുടെ ലൈവ് ഷോ 'LET'S BREAK IT TOGETHER' ല്‍ നാളെ
ലോകമെമ്പാടുമുള്ള മലയാളി കലാസ്വാദകരുടെ പ്രശംസകള്‍ നേടി മുന്നേറുന്ന യുക്മ സാംസ്‌കാരിക വേദി ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ നാളെ (ചൊവ്വാഴ്ച) 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) പ്രേക്ഷകരെ ആനന്ദിപ്പിക്കുവാന്‍ സ്‌കോട്‌ ലന്‍ഡിലെ സ്റ്റെര്‍ലിങ്ങില്‍ നിന്നുള്ള ഫെബിയ ജിസ്‌മോനും അലീന റോജനും ആന്‍ഡ്രു റോജനും ഒത്ത് ചേരുന്നു. കോവിഡ് മഹാമാരിയെ നേരിടുവാന്‍ ആരോഗ്യ മേഖലയിലും മറ്റ് മുന്‍നിര

More »

യു കെ ക്നാനായ മാട്രിമോണിയല്‍ - പുത്തന്‍ ചുവടുവയ്പ്പുമായി യുകെകെസിഎ
ക്‌നാനായ സമുദായത്തിന്റെ മുഖമുദ്രയായ സ്വവംശ വിവാഹങ്ങള്‍ക്ക് കരുത്തേകാനായി യുകെയിലെ ക്നാനായക്കാരുടെ സംഘടനയായ യുകെകെസിഎ ക്നാനായ മാട്രിമോണിയലിന് തുടക്കം കുറിയ്ക്കുന്നു. ക്നാനായ യുവതീയുവാക്കള്‍ക്ക് വളരെ എളുപ്പത്തിലും വേഗതയിലും അനുയോജ്യരായ വധൂവരന്‍മാരെ കണ്ടെത്താന്‍ സഹായിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം. കുടിയേറ്റത്തിന്റെ കുലപതിയായ ക്നായിത്തോമായുടെ മക്കള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions