ക്നാനായ ഗായകര്‍ക്കായി യുകെകെസിഎയുടെ സംഗീതനിശ ജൂണ്‍ 7 മുതല്‍
വിജയകരമായി മുന്നേറുന്ന ലോക്ക്ഡൗണ്‍ പ്രസംഗ മത്സരത്തിനും, പുരാതനപ്പാട്ട് മത്സരത്തിനും ശേഷം യുകെകെസിഎയുടെ സംഗീതനിശ വരുന്നു. ജൂണ്‍ 7 ഞായറാഴ്ച്ച വൈകിട്ട് 5 മണി മുതലാണ് ഈ Zoom സംഗീതനിശ ആരംഭിയ്ക്കുന്നത്. യുകെയിലെ അനുഗ്രഹീതരായ മുഴുവന്‍ ക്നാനായ ഗായകര്‍ക്കും ഒരേ സമയം, ഒരേ വേദിയില്‍ ഗാനങ്ങളാലപിക്കുവാനുള്ള ഒരു തുറന്ന വേദിയാണിത്. ഈ സംഗീത നിശയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഗായകര്‍
More »
യുക്മയുടെ ജൂലൈ 31 വരെയുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കി
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ദേശീയ സമിതിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടത്താനിരുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി യുക്മ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യുക്മ ദേശീയ നിര്‍വ്വാഹക സമിതിയുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. യുക്മ യൂത്ത്, യുക്മ നഴ്സസ് ഫോറം,
More »