യുകെകെസിഎയുടെ 'പുരാതനപ്പാട്ട് ചലഞ്ച്' നെഞ്ചോട് ചേര്‍ത്ത് സമുദായ സ്നേഹികള്‍
യുകെകെസിഎ സംഘടിപ്പിച്ച ലോക്ക് ഡൗണ്‍ വീഡിയോ പുരാതനപ്പാട്ട് ചലഞ്ച് മത്സരത്തിന് ലഭിച്ചത് ആവേശപൂര്‍ണ്ണമായ പ്രതികരണം. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന ദിവസമായ മെയ് 22 നാണ് ഏറ്റവും കൂടുതല്‍ എന്‍ട്രികള്‍ ലഭിച്ചത്. മുതിര്‍ന്നവര്‍ക്കു വേണ്ടി നടത്തിയ പ്രസംഗ മത്സരത്തിന്റെ വിജയമാണ് 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ള പുരാതനപ്പാട്ട് മത്സരത്തിന് പ്രേരണയായത്.
More »
'എസ്സെന്‍സ് ഗ്ലോബല്‍ യുകെ'യുടെ കൊറോണ ലോകം' സൈബര്‍ മീറ്റ് ഇന്ന് മുതല്‍
മാനവികതയും ശാസ്ത്രചിന്തയും പ്രചരിപ്പിക്കുന്ന 'എസ്സെന്‍സ് ഗ്ലോബല്‍ യുകെ' പ്രഗല്‍ഭരെ അണിനിരത്തികൊണ്ട് 'കൊറോണ ലോകം' എന്ന സൈബര്‍ മീറ്റ് ഒരുക്കുന്നു .
എണ്ണായിരത്തോളം അംഗങ്ങളുള്ള എസ്സെന്‍സ് ഗ്ലോബല്‍ യുകെ ശാസ്ത്രബോധം വളര്‍ത്തുന്നതോടൊപ്പം മലയാളികളിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടപൊരുതുകയും ചെയ്യുന്ന പ്രസ്ഥാനമാണ് . ഇന്ന് (ശനിയാഴ്ച) മുതല്‍ 30 വരെ
More »
കേരള പോലീസിനു വേണ്ടിയുള്ള യു കെ മലയാളികളുടെ സഹായം ഇടുക്കി പോലീസ് മേധാവിക്കു കൈമാറി
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കേരള പോലീസിനു വേണ്ടി നടത്തിയ ചാരിറ്റിയുടെ ലഭിച്ചതില്‍ ഒരു ലക്ഷം രൂപയുടെ ഡിഡി ഇടുക്കി പോലീസ് സുപ്രണ്ട് ഓഫീസില്‍ എത്തി ഇടുക്കി ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് കൊച്ചുത്രേസ്യ പൗലോസ് പോലീസ് സുപ്രണ്ട് പി കെ മധുവിനു കൈമാറി ,ചടങ്ങില്‍ എ പി ഉസ്മാന്‍ ,ബാബു ജോസഫ് ,നിക്‌സണ്‍ തോമസ് ,കട്ടപ്പന മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴി എന്നിവര്‍
More »
യുകെകെസിഎ ലോക്ക്ഡൗണ്‍ പ്രസംഗ മത്സരം നെഞ്ചിലേറ്റി ക്നാനായ മക്കള്‍
യുകെകെസിഎ ഒരുക്കിയ ലോക്ക് ഡൗണ്‍ പ്രസംഗമത്സരത്തിന് ആവേശോജ്വലമായ പ്രതികരണം . കൂട്ടിനുള്ളില്‍ അടയ്ക്കപ്പെട്ട കിളികളെപ്പോലെ വീട്ടിനുള്ളില്‍ അടയ്ക്കപ്പെട്ട മനുഷ്യര്‍ ! ലോകമെങ്ങും കൊറോണ വൈറസ് സംഹാര താണ്ഡവമാടുന്ന സാഹചര്യത്തില്‍ നിങ്ങളും കുടുംബവും സുരക്ഷിതരായിരിക്കുന്നു എന്ന് പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
ഗവണ്‍മെന്റ് നിര്‍ദ്ദേശം അനുസരിച്ചു,
More »