യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ കൊറോണ പോരാട്ടത്തിന് വോളന്റിയേഴ്സിനെ ആവശ്യമുണ്ട്
യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ യു കെ മലയാളികളോടോപ്പമുള്ള കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് സമൂഹത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന വോളന്റിയേഴ്സിനെ ആവശ്യമുണ്ട്. പ്രധാനമായും മൂന്നു തരത്തിലുള്ള സേവനങ്ങളാണ് വോളന്റിയേഴ്സിലൂടെ യുണൈറ്റഡ് മലയാളി ഓര്ഗനൈസേഷന് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
ആദ്യത്തേത് ക്ലിനിക്കല്‍ അഡ്വൈസ് എന്നതാണ്. പബ്ലിക് ഹെല്‍ത്ത്
More »
എക്സിറ്റര്‍ കേരള കമ്മ്യൂണിറ്റി രൂപീകരിച്ചു; നയിക്കാന്‍ ശക്തമായ നേതൃത്വം
എക്സിറ്റര്‍ കേരള കമ്മ്യൂണിറ്റി (ഇകെസി) രൂപീകൃതമായി. ഷിബു വഞ്ചിപുരയുടെ ഭവനത്തില്‍ ചേര്‍ന്ന് യോഗത്തില്‍ കുര്യന് ചാക്കോ ചെയര്‍മാനായും രാജേഷ് ജി നായര്‍ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
ജോമോന് തോമസ് (സെക്രട്ടറി), സെബാസ്റ്റിയന് സക്കറിയ, ബിനോയ് പോള്‍ തുടങ്ങിയ യുവനിരയുടെ സാന്നിധ്യം സംഘടനയ്ക്ക് ഊര്ജ്ജസ്വലത നല്‍കും. ജിന്നി തോമസാണ് ഖജാന്‍ജി.
ഷൈനി പോള്‍ (വൈസ്
More »
യുകെകെസിഎ ദേശീയ കണ്‍വന്‍ഷനായി ആപ്തവാക്യം അയക്കാന്‍ 4 ദിവസം കൂടി
ബര്‍മിംഗ്ഹാം : യുകെകെസിഎ ദേശീയ കണ്‍വന്‍ഷനായി ആപ്തവാക്യം അയക്കാന്‍ ഇനി 4 ദിവസം കൂടി. യു കെ യിലെ ക്നാനായ സമുദായത്തിന്റെ അഭിമാനമായ പത്തൊന്‍പതാമത് ദേശീയ കണ്വന്ഷന് ജൂലൈ 4ന് യു കെയിലെ ഏറ്റവും വലിയ, രാജകീയ പ്രൗഡിയാര്‍ന്ന ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ വച്ച് ഏറെ പുതുമകളോടെ നടക്കും. കണ്‍വന്‍ഷനായി ക്നാനായ സമുദായത്തിന്റെ നൂറ്റാണ്ടുകളുടെ പാരമ്പര്യവും സ്വവംശ വിവാഹനിഷ്ഠയില്‍
More »