പൗരത്വ നിയമത്തിനെതിരെ ബര്‍മിങ്ഹാം ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ പ്രതിഷേധം
വിവാദ പൗരത്വ നിയമ ഭേദഗതിക്കെതിരെ ബര്‍മിങ്ഹാം ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ പ്രതിഷേധം തീര്‍ത്ത് ഇന്ത്യന്‍ വംശജര്‍ . ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളായ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ , സമീക്ഷ യുകെ , ചേതന , ക്രാന്തി എന്നീ സംഘടനകള്‍ ആണ് ഞായറാഴ്ച നടന്ന പ്രതിഷേധസംഗമത്തിന് നേതൃത്വംകൊടുത്തത് .
മതനിരപേക്ഷത ഉയര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ ഭരണഘടനാതത്വങ്ങള്‍ക്കു
More »
കരുത്തുറ്റ നേതൃത്വവുമായി കെറ്ററിംഗ് വെല്‍ഫെയര്‍ മലയാളി അസോസിയേഷന്‍
യു കെ യിലെ കെറ്ററിങ്ങിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും ശക്തമായ പ്രസ്ഥാനം കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ ( KMWA )പുതിയ നേതൃത്തെ കഴിഞ്ഞ ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ചു നടന്ന പൊതുയോഗത്തില്‍ വച്ച് തിരഞ്ഞെടുത്തു.
ഉജ്വലമായ ക്രിസ്തുമസ് ആഘോഷമാണ് കെറ്ററിംഗില്‍ നടന്നത് ,വരും വര്‍ഷത്തേക്കു സംഘടനയെ നയിക്കുന്നതിനുവേണ്ടിപ്രസിഡണ്ട് സിബു ജോസഫ് വൈസ് പ്രസിഡണ്ട് മനോജ്
More »
'ആദരസന്ധ്യ 2020' അവിസ്മരണീയമാക്കുവാന്‍ ലണ്ടന്‍ ഒരുങ്ങുന്നു
ദശാബ്ദി പൂര്‍ത്തീകരിച്ച് മുന്നേറുന്ന യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ) ലണ്ടനില്‍ സംഘടിപ്പിക്കുന്ന 'ആദരസന്ധ്യ 2020' ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡ് നഗരത്തിലെ പ്രസിദ്ധമായ സെന്റ് ഇഗ്‌നേഷ്യസ് കാത്തലിക് കോളേജില്‍ ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച്ച 'ആദരസന്ധ്യ' അരങ്ങേറും. ലോകത്തിലെ
More »
എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് -ന്യൂ ഇയര്‍ ആഘോഷം വര്‍ണ്ണാഭമായി
എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ ( ENMA ) ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷം വര്‍ണ്ണാഭമായി നടന്നു. ജനുവരി 4 ശനിയാഴ്ച്ച 5 മണിക്ക് പോട്ടേഴ്‌സ്ബാറിലെ സെന്റ് ജോണ്‍സ് മെതഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ സാംസ്‌കാരിക സമ്മേളനത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ENMA പ്രസിഡണ്ട് റജി നന്തികാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തില്‍ ഈസ്റ്റ് ഹാമില്‍ നിന്നുള സതീഷ് പ്രാര്‍ത്ഥന ഗാനം ആലപിച്ചു.
More »
ഗില്‍ഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 'ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ ഗംഭീരമായി
ഗില്‍ഡ്ഫോര്‍ഡ് : ഗില്‍ഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ കലാവിരുന്നുകളുടെമികവാര്‍ന്ന അവതരണം കൊണ്ട് കാണികള്‍ക്ക് മധുരമുളള അനുഭവമായി. ജനുവരി 4ന് ആയിരുന്നു പരിപാടി. ജി.എം.എ പ്രസിഡന്റ് പോള്‍ ജെയിംസിന്റെ അധ്യക്ഷതയില്‍ ഉച്ചകഴിഞ്ഞു 3.30 ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെന്റ് ജോസഫ് സ്കൂള്‍ ഹെഡ്ടീച്ചര്‍ ടോം
More »
യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 മത്സരങ്ങള്‍ 18 ന് ബര്‍മിംഗ്ഹാമില്‍ തുടങ്ങും
യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ നേതൃത്വത്തില്‍ , മാഗ്‌നവിഷന്‍ ടി വി യുടെ സഹകരണത്തോടെ ആരംഭിക്കുന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോ 'യുക്മ - മാഗ്‌നവിഷന്‍ ടി വി സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയര്‍ " ഓഡിഷന്‍ വിജയകരമായി സമാപിച്ചു. ഇംഗ്ലണ്ടില്‍ നിന്നും സ്കോട്ട്ലന്‍ഡില്‍ നിന്നും റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍ നിന്നുമായി അന്‍പതോളം അപേക്ഷകരാണ് ഓഡിഷനില്‍
More »