വ്യക്തിചിത്രങ്ങള്‍ എന്ന പുസ്തക പരമ്പരയുമായി ലണ്ടന്‍ മലയാള സാഹിത്യവേദി
ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ദശാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പത്തിന പരിപാടികളില്‍ രണ്ടാമതായി യുകെയിലെ കലാസാംസ്കാരിക സാഹിത്യ രംഗത്ത് സുപരിചിതരായവരെ പരിചയപ്പെടുത്തുന്ന "വ്യക്തിചിത്രങ്ങള്‍ 'എന്ന പുസ്തക പരമ്പരക്ക് തുടക്കം കുറിക്കുന്നു. യുകെയില്‍ നൂറു കണക്കിന് വ്യക്തികള്‍ നമ്മുടെ സമൂഹത്തിന് പല രീതിയില്‍ സംഭാവനകള്‍ നല്‍കി വരുന്നു. ജോലിയോടൊപ്പം
More »
ക്രിസ്തുമസ് ഗ്രീറ്റിങ് വിഡിയോ മത്സരവുമായി യുക്മ യൂത്ത്; പുതുതലമുറയ്ക്ക് ആവേശമാകും
ഇതാ വീണ്ടും ഒരു ക്രിസ്മസ് കൂടി വരവായി. ഡിസംബര്‍ 25ന് സമാധാനത്തിന്റെ സന്ദേശം ലോകത്തിന് പകര്‍ന്നു നല്‍കാന്‍ എത്തിയ ഉണ്ണി യേശുവിന്റ ജനനം ലോകത്തെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ആഘോഷിക്കുന്നു. എന്നാല്‍ ജാതിക്കും മതത്തിനുമപ്പുറം ക്രിസ്തുമസ് ലോക ജനതയുടെ സമാധാനത്തിന്റെ സന്തോഷത്തിന്റെ ആഘോഷമായി മാറ്റുകയാണ് ജനതകള്‍. ലോകം മുഴുവന്‍ പ്രകാശം പകര്‍ന്ന് കൊണ്ട് പുല്‍ത്തൊഴുത്തില്‍
More »
മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന് പുതുനേതൃത്വം
മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്(MKCA) യൂണിറ്റ് ഭാരവാഹികളായി. പ്രസിഡന്റ് ഷാജി വരകുടി, ജനറല്‍ സെക്രട്ടറി ബിജു കുളത്തുംതല, ട്രഷറര്‍ സനല്‍ ജോണ്‍ , വൈസ് പ്രസിഡന്റ് ആനി ജോര്‍ജ്, ജോയിന്റ് സെക്രട്ടറി ആയുഷ് തങ്കച്ചന്‍, ജോയിന്റ് ട്രഷറര്‍ ഷിജിന്‍ മാക്കില്‍, കള്‍ച്ചറല്‍ കോര്‍ഡിനേറ്റേഴ്സായി ഷീബ സിറില്‍, ആന്‍സി ജോയി, അഡൈ്വസര്‍ ജിജി അബ്രഹാം, ജിജോ കിഴക്കേക്കാട്ടില്‍ , വിമണ്‍സ് ഫോറം
More »
കണ്ണിനും കാതിനും കുളിര്‍മയായി കരോള്‍ സന്ധ്യ ജോയ് ടു ദി വേള്‍ഡ് നാളെ ബര്‍മിംഗ്ഹാമില്‍
ബര്‍മിംഗ്ഹാം : യുകെ മലയാളികള്‍ക്കായി ഗര്‍ഷോം ടിവിയും അസാഫിയന്‍സും സംയുക്തമായി നടത്തിവരുന്ന ഓള്‍ യുകെ ക്രിസ്മസ് കരോള്‍ മത്സരത്തിന്റെ മൂന്നാം സീസണ്‍ നാളെ (ശനിയാഴ്ച) ബര്‍മിംഗ്ഹാമില്‍ വച്ചു നടക്കും. യുകെ ക്രോസ് കള്‍ച്ചര്‍ മിനിസ്ട്രിസ് ഡയറക്ടര്‍ ഡോ. ജോ കുര്യന്‍, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ടോമി എടാട്ട്, ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്ക്
More »
യുകെ ക്നാനായ വിമന്‍സ് ഫോറത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ അവിസ്മരണീയമായി
യുകെ ക്നാനായ കാത്തോലിക് വിമന്‍സ് ഫോറത്തിന്റെ രണ്ടാമത് വാര്‍ഷികവും കലാസാംസ്കാരിക സമ്മേളനവും ഡിസംബര്‍ ഏഴിന് കൊവെന്‍ട്രിയിലെ വില്ലെന്‍ഹാള്‍ സോഷ്യല്‍ ക്ലബില്‍ വെച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു. രാവിലെ 11 മണിക്ക് ഫാ മാത്യു കണ്ണാലയില്‍ അര്‍പ്പിച്ച ഭക്തിസാന്ദ്രമായ വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. വിമന്‍സ് ഫോറം സെക്രട്ടറി ലീനുമോള്‍ ചാക്കോയുടെ സ്വാഗത
More »
ഏപ്പുചേട്ടനായുള്ള ചാരിറ്റി വന്‍വിജയം, 4003 പൗണ്ട് ലഭിച്ചു
ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടനു വീടുവച്ചു നല്‍കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിക്ക് വലിയ പിന്തുണയാണ് യു കെ മലയാളികളില്‍നിന്നും ലഭിച്ചത്.4003 പൗണ്ട് അക്കൗണ്ടില്‍ എത്തി. കൂടാതെ Harefiled London Lady of Rosary night vigil group 45000 രൂപയുടെ വീടുപണിയാനുള്ള സാധനങ്ങള്‍ വാങ്ങി നേരിട്ടു നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട് .അവരെ പ്രതിനിധികരിച്ചു ജോമോന്‍ മാത്യു കൈതാരമാണ്
More »
23 സ്ത്രീകള്‍ക്കു നേരെ ലൈംഗിക ചൂഷണം; ഇന്ത്യന്‍ ജിപി കുറ്റക്കാരനെന്ന് കോടതി
ഹോളിവുഡ് താരങ്ങളായ ആഞ്ചലീന ജോളിയും, ബ്രിട്ടീഷ് നടി ജെയ്ഡ് ഗുഡിയും പോലുള്ള സെലിബ്രിറ്റികളുടെ കാന്‍സര്‍ രോഗത്തെക്കുറിച്ച് പറഞ്ഞു 23 സ്ത്രീകള്‍ക്കു നേരെ ലൈംഗിക ചൂഷണം നടത്തിയ സംഭവത്തില്‍ ഇന്ത്യന്‍ ജിപി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 50-കാരനായ മനീഷ് ഷായാണ് കുറ്റക്കാരനെന്ന് ഓള്‍ഡ് ബെയ്‌ലി കോടതി കണ്ടെത്തിയത്. ഫെബ്രുവരി ഏഴിന് മനീഷ് ഷായുടെ ശിക്ഷ വിധിക്കും.
സ്വന്തം ലൈംഗിക
More »