യു.കെ. ക്‌നാനായ കാത്തോലിക് വിമന്‍സ് ഫോറം വാര്‍ഷികാഘോഷം കവന്‍ട്രിയില്‍
വളരെ കുറഞ്ഞ കാലയളവ് കൊണ്ട് യു.കെ. ക്നാനായ കത്തോലിക്കരുടെ അഭിമാനമായി മാറിയ വിമന്‍സ് ഫോറം (UKKCWF )രണ്ടാം വാര്‍ഷികാഘോഷം ഡിസംബര്‍ 7 ന് കവന്‍ട്രിയില വില്ലന്‍ഹാളില്‍ നടക്കും. രാവിലെ 11 മണിക്ക് യു.കെ. യിലെ ക്നാനായ വൈദീകര്‍ ഒന്നുചേര്‍ന്ന് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തുന്നത് നോര്‍ത്ത്
More »
യുകെകെസിഎ സൗത്ത് റീജിയന്‍ വാര്‍ഷിക ദിനാഘോഷം ഇന്ന് സൗത്താംപ്ടണില്‍
സൗത്താംപ്ടണ്‍ :മാര്‍ത്തോമനും നടവിളിയുമായി സൗത്ത് റീജിയന്‍ ക്നാനായ മക്കള്‍ സൗത്താംപ്ടണിലേക്ക് . സെന്റ് പോള്‍സ് പ്രൊപ്പോസഡ് ക്നാനായ മിഷന്‍ , യുകെകെസിഎ സൗത്ത് റീജിയന്‍ വാര്‍ഷിക ദിനാഘോഷം ഇന്ന് (ശനിയാഴ്ച) സൗത്താംപ്ടണില്‍ അരങ്ങേറും. രാവിലെ പത്തരയ്ക്ക് ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ കാര്‍മ്മികത്വം വഹിക്കുന്ന ദിവ്യബലിയോടെ ചടങ്ങു തുടങ്ങും. യു.കെ.കെ.സി.എ മുന്‍ വൈസ് പ്രസിഡന്റ് ജോണി
More »
യുകെകെസിഎയുടെ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഇന്ന് ലെസ്റ്ററില്‍
യുകെകെസിഎയുടെ എല്ലാ യൂണിറ്റുകളെയും പങ്കെടുപ്പിച്ച് കൊണ്ട് നടക്കുന്ന ദേശീയ തലത്തിലുള്ള ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഇന്ന്. യുകെകെസിഎയുടെ പ്രബല യൂണിറ്റുകളില്‍ ഒന്നായ ലെസ്റ്റര്‍ യൂണിറ്റ് ആതിഥ്യം വഹിക്കുന്ന ടൂര്‍ണ്ണമെന്റ് ലെസ്റ്ററിലെ റുഷേമീഡ് അക്കാദമിക് സ്കൂളില്‍ അരങ്ങേറും. എല്ലായിനത്തിലുമായി 80 ടീമുകളാണ് പങ്കെടുക്കുന്നത്. വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ്
More »
വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏകദിന ശാസ്ത്രമേള 'ക്യൂരിയോ സിറ്റി 19' നാളെ ലൂക്കനില്‍
ഡബ്ലിന്‍ : പ്രൈമറി സെക്കണ്ടറി തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി "എസ്സെന്‍സ് അയര്‍ലന്‍ഡ്" സംഘടിപ്പിക്കുന്ന ഏകദിന ശാസ്ത്രമേള നാളെ ലൂക്കര്‍ പാമേഴ്സ്ടൗണിലെ സെന്റ് ലോര്‍ക്കന്‍സ് സ്കൂള്‍ ഹാളില്‍ രാവിലെ 9 മണിക്ക് ആരംഭിക്കും .വൈകിട്ട് 5 മണി വരെ നീളുന്ന ഈ പരിപാടിയില്‍ സയന്‍സ് ക്വിസ് ,വിവിധ വിഷയങ്ങളിലുള്ള സയന്‍സ് പ്രൊജക്റ്റ് പ്രസേന്റ്റേഷന്‍ ,സയന്‍സ് പോസ്റ്റര്‍
More »
യുകെകെസിഎ സൗത്ത് റീജിയന്‍ വാര്‍ഷിക ദിനാഘോഷം നാളെ സൗത്താംപ്ടണില്‍
സൗത്താംപ്ടണ്‍ :മാര്‍തോമനും നടവിളിയുമായി സൗത്ത് റീജിയന്‍ ക്നാനായ മക്കള്‍ നാളെ സൗത്താംപ്ടണില്‍. സെന്റ് പോള്‍സ് പ്രൊപ്പോസഡ് ക്നാനായ മിഷന്‍ , യുകെകെസിഎ സൗത്ത് റീജിയന്‍ വാര്‍ഷിക ദിനാഘോഷം നാളെ (ശനിയാഴ്ച) സൗത്താംപ്ടണില്‍ നടക്കും. രാവിലെ പത്തരയ്ക്ക് ഫാ സജി മലയില്‍ പുത്തന്‍പുരയില്‍ കാര്‍മ്മികത്വം വഹിക്കുന്ന ദിവ്യബലിയോടെ ചടങ്ങു തുടങ്ങും. യു.കെ.കെ.സി.എ മുന്‍ വൈസ് പ്രസിഡന്റ് ജോണി
More »