ക്നാനായ കത്തോലിക്കാ യുവജനവേദി ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയ്ക്ക് പുതുനേതൃത്വം
കാലിഫോര്‍ണിയ : ക്നാനായ കത്തോലിക്കാ യുവജനവേദി ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (KCYNC) 2019- 21 കാലയളവിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഒക്ടോബര്‍ 6 ന് നടന്ന പൊതുയോഗത്തില്‍ ജോബിന്‍ കുന്നശ്ശേരില്‍ (പ്രസിഡന്റ്), ജോഷ്വ വലിയപറമ്പില്‍ (വൈസ് പ്രസിഡന്റ്), ജാനറ്റ് തടത്തില്‍ (സെക്രട്ടറി), ജോസി സ്രാമ്പിച്ചിറ (ജോ. സെക്രട്ടറി), ജോമിന്‍ പൊടികുന്നേല്‍ (ട്രഷറര്‍ ) റോബിന്‍ ഇലഞ്ഞിക്കല്‍ ( ഡയറക്ടര്‍ ) എന്നിവരെ
More »
ലണ്ടന്‍ ചെമ്പൈ സംഗീതോത്സവത്തിന് രണ്ടുനാള്‍
ലണ്ടന്‍ : സംഗീതസമ്രാട്ടും ഗുരുവായൂരപ്പന്റെ പരമഭക്തനുമായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി നടത്തപ്പെടുന്ന ആറാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവത്തിനു സാക്ഷിയാകുവാന്‍ ലണ്ടന്‍ നഗരം ഒരുങ്ങി. പാടാന്‍ തുടങ്ങുന്നവരും പാടി തികഞ്ഞവരുമടക്കം നിരവധി സംഗീതോപാസകര്‍ നവംബര്‍ 30 ന് ക്രോയ്‌ഡോണ്‍ ലാങ്ഫ്രാങ്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്ന സംഗീതോത്സവത്തില്‍
More »
കുട്ടീവിശുദ്ധര്‍ മത്സര വിജയികള്‍ക്ക് പുരസ്കാരം നല്‍കി
ചിക്കാഗോ : സെന്റ് മേരീസ് ഇടവകയുടെ ദശവത്സരാഘോഷത്തോടനുബന്ധിച്ച് സകലവിശുദ്ധരുടെയും തിരുനാള്‍ ദിനത്തില്‍ കുട്ടികള്‍ക്കായി നടത്തിയ കുട്ടീവിശുദ്ധര്‍ മത്സരത്തില്‍ വിവിധ വിശുദ്ധരുടെ വേഷങ്ങള്‍ ധരിച്ച കുട്ടികള്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കി . സ്റ്റെഫന്‍ ചക്കാലപടവില്‍ , മിലാന മണ്ണൂക്കുന്നേല്‍ , ജോനാഥ കാരിക്കല്‍ , ലിയോ സൈമണ്‍ മ്യാല്ക്കര പുറത്ത് എന്നിവര്‍ക്കാണ്
More »
മാഞ്ചസ്റ്ററിലെ പ്രമുഖ കത്തോലിക്കാ സംഘടന ആയ KCAM ദശാബ്ദിയുടെ നിറവില്‍
മാഞ്ചസ്റ്ററിലെ പ്രമുഖ കത്തോലിക്കാ സംഘടന ആയ കേരളാ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്റര്‍ (KCAM) ദശാബ്ദിയുടെ നിറവില്‍. ഈ വരുന്ന ഡിസംബര്‍ 28ന് Wythensshawe Forum cetnreറില്‍ വെച്ച് നടത്തപെടുന്ന CANTUS 2019, Kcam family ഫെസ്റ്റോടുകൂടി ഒരു വര്‍ഷമായി നീണ്ടു നിന്ന ആഘോഷങ്ങള്‍ക്കു തിരശ്ശില വീഴുകയാണ്.
ഐഡിയസ്റ്റാര്‍ സിംഗര്‍ വിന്നര്‍ ജോബി ജോണ്‍ നയിക്കുന്ന ഗാനമേളയാണ് പരിപാടിയിലെ മുഖ്യ ആകര്‍ഷണം. ജോബിക്കൊപ്പം ഐഡിയ
More »
യുകെകെസിഎയുടെ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് 30 ന് ലെസ്റ്ററില്‍
യുകെകെസിഎയുടെ എല്ലാ യൂണിറ്റുകളെയും പങ്കെടുപ്പിച്ച് കൊണ്ട് ദേശീയ തലത്തിലുള്ള ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് 30 ന് നടക്കും. യുകെകെസിഎയുടെ പ്രബല യൂണിറ്റുകളില്‍ ഒന്നായ ലെസ്റ്റര്‍ യൂണിറ്റ് ആതിഥ്യം വഹിക്കുന്ന ടൂര്‍ണ്ണമെന്റ് ശനിയാഴ്ച ലെസ്റ്ററിലെ റുഫിമീഡ് അക്കാദമിക് സ്കൂളില്‍ അരങ്ങേറും.
രാവിലെ 9 മണിക്ക് തുടങ്ങുന്ന ഈ കായിക മാമാങ്കത്തിന്റെ രജിസ്ട്രേഷന്‍ അവസാന ഘട്ടത്തിലാണ്.
More »
ഷാജന്‍ ആനിത്തോട്ടത്തിന് ലാന സാഹിത്യ അവാര്‍ഡ്
ഡാളസ് : വടക്കേ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ മികച്ച കൃതികള്‍ക്ക് ലിറ്റര്‍ജി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) നല്‍കുന്ന പുരസ്ക്കാരത്തിന് ലേഖന സമാഹാരങ്ങളുടെ വിഭാഗത്തില്‍ ഷാജന്‍ ആനിത്തോട്ടം രചിച്ച 'ഒറ്റപ്പയറ്റ്' എന്ന പുസ്തകം തെരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ ആദ്യവാരം ടെക്‌സാസിലെ ഡാളസില്‍ വച്ച് നടന്ന ലാനയുടെ നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് ചേര്‍ന്ന
More »
ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് വിക്ടോറിയയുടെ ക്രിസ്മസ് കരോള്‍ വൈറല്‍ ആകുന്നു
ക്‌നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് വിക്ടോറിയയുടെ 2019ലെ ക്രിസ്തുമസ് കരോള്‍ വൈറല്‍ ആയി മാറിയിരിക്കുന്നു. മെല്‍ബണിന്റെ പ്രാന്തപ്രദേശങ്ങളായ Bendigo , Bellarat, Shepparton, Pakenham, Sale എന്നീ സ്ഥലങ്ങളിലായി വ്യാപിച്ച് കിടക്കുന്ന മുന്നൂറോളം ക്നാനായ കുടുംബങ്ങളിലാണ് ഉണ്ണിയേശുവിന്റെ പിറവി തിരുന്നാളിന് മുന്‍പേ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകരാന്‍ അസോസിയേഷന്‍ കരോള്‍ സംഘമായി . നവംബര്‍ 15 വെള്ളിയാഴ്ച
More »