അസോസിയേഷന്‍

യുക്മയുടെ ദേശീയ യുവജനദിനാഘോഷങ്ങള്‍ ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ ; എ ലെവല്‍ - ജി സി എസ് ഇ പ്രതിഭകള്‍ക്ക് പുരസ്‌ക്കാരങ്ങള്‍
യുവജനങ്ങളില്‍ ആത്മവിശ്വാസവും ലക്ഷ്യബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷ പരിപാടികളും പരിശീലന കളരിയും നവംബര്‍ 23 ശനിയാഴ്ച വൂള്‍വര്‍ഹാംപ്ടണിലെ യു കെ കെ സി എ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. ജീവിതത്തിന്റെ വ്യത്യസ്ഥ മേഖലകളില്‍ മികവുതെളിയിച്ച വ്യക്തികള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള നടത്തുന്ന

More »

വായനയുടെ ആധുനീക പ്രവണതകളെ വിശകലം ചെയ്തുകൊണ്ട് ജ്വാല നവംബര്‍ ലക്കം പ്രസിദ്ധീകരിച്ചു
ഭാരതം ലോകത്തിന് നല്‍കിയ സമ്മാനമാണ് ഡോ.സലിം അലി. ലോക പ്രശസ്തനായ പക്ഷി ശാസ്ത്രജ്ഞന്‍ സലിം അലിയുടെ മുഖ ചിത്രത്തോടെ പുറത്തിറങ്ങിയ യുക്മയുടെ ഓണ്‍ലൈന്‍ സാഹിത്യ പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ നവംബര്‍ ലക്കവും പതിവ് പോലെ പ്രൗഢമായ രചനകളാല്‍ സമ്പന്നമാണ്. ഇന്റര്‍നെറ്റ് യുഗത്തില്‍ സാഹിത്യം വായിക്കപ്പെടുന്ന രീതിയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എന്നിരുന്നാലും വായന

More »

ക്‌നാനായ നൈറ്റ്‌ ശനിയാഴ്‌ച: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചിക്കാഗോ : ക്‌നാനായ സമൂഹത്തിന്റെ ഏറ്റവും വലിയ ആഘോഷമായ ക്‌നാനായ നൈറ്റ്‌, നവംബര്‍ 23 ശനിയാഴ്‌ച, ചിക്കാഗോയിലെ താഫ്‌റ്റ്‌ ഹൈസ്‌കൂളില്‍ വച്ച്‌ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജഡ്‌ജ്‌ ജൂലി മാത്യു, പ്രമുഖ നടന്‍ പ്രേം പ്രകാശ്‌, കെ.സി.സി.എന്‍.എ പ്രസിഡന്റ്‌ അലക്‌സ്‌ മഠത്തില്‍ത്താഴെ എന്നിവര്‍ ഇതോടനുബന്ധിച്ച്‌ നടത്തുന്ന പൊതുസമ്മേളനത്തില്‍ വിശിഷ്‌ട അതിഥികളായി

More »

ക്‌നാനായ കാത്തലിക് വനിതാ സമ്മേളനം ശ്രദ്ധേയമായി
ലാസ് വേഗസ് : ക്നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.ഡബ്ല്യു.എഫ്.എന്‍എ.) ലാസ് വേഗസില്‍വെച്ച് നവംബര്‍ 10, 11 തീയതികളില്‍ സംഘടിപ്പിച്ച വനിതാസമ്മേളനം വിജയകരമായി പര്യവസാനിച്ചു. വടക്കേ അമേരിക്കയിലെ വിവിധ ക്നാനായ കത്തോലിക്കാ സംഘടനകളില്‍ നിന്നും 350 ല്‍പ്പരം ക്നാനായ വനിതകള്‍ ഈ കൂട്ടായ്മയില്‍ പങ്കെടുത്തു. നവംബര്‍ 10 ഞായറാഴ്ച വൈകുന്നേരം വികാരി ജനറാള്‍ മോണ്‍ തോമസ്

More »

'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ'യുടെ ആഭിമുഖ്യത്തില്‍ ശരത് കാല സന്ധ്യ ലണ്ടനില്‍
ഓര്‍മ്മകളുടെ മലര്‍ മഞ്ചലുമായി 'മാരിവില്ലിന്‍ തെന്മലര്‍ 'ചൊരിയുന്ന ഒരു ശരത് കാല സന്ധ്യ 24 ന് ലണ്ടനില്‍. ഈ ശരത് കാല സന്ധ്യയില്‍ മലയാള നാടക ഗാനങ്ങളുടെ എന്നുമെന്നും മധുരിക്കുന്ന ഓര്‍മ്മകളുടെ മലര്‍ മഞ്ചലുമായി ലണ്ടനിലെ കേരള ഹൌസില്‍വീണ്ടും ഒത്ത് കൂടുകയാണ് 'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ'യുടെ ആഭിമുഖ്യത്തില്‍ 'കട്ടന്‍ കാപ്പിയും കവിതയും' കൂട്ടായ്മ . ഒരു കാലഘട്ടത്തിന്റെ

More »

ആറാമത് ലണ്ടന്‍ ചെബൈ സംഗീതോത്സവം സോവനീര്‍ പ്രകാശനം ചെയ്തു
ഗുരുവായൂര്‍ : ആറാമത് ലണ്ടന്‍ ചെബൈ സംഗീതോത്സവത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന സോവനീറിന്റെ പ്രകാശനം ശ്രീ ഗുരുവായൂരപ്പ സന്നിധിയില്‍ നിര്‍വഹിച്ചു. വൃശ്ചികം ഒന്നിന് (നവംബര്‍ 17) ശ്രീ ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ചു പൂജിച്ച സോവനീര്‍ ആണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ തെക്കുമുറി ഹരിദാസ് പ്രകാശനം ചെയ്തത്. ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം

More »

കന്യാസ്ത്രീകളുടെ മാതാപിതാക്കള്‍ക്ക് വീടിനായി ഇതുവരെ 705 പൗണ്ട്‌ ലഭിച്ചു
രണ്ടുമക്കള്‍ കന്യകസ്ത്രീകളായ ഒരു കുടുബത്തിലെ മാതാപിതാക്കള്‍ക്ക് വീടുപണിതു നല്‍കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 705 പൗണ്ട്‌ ലഭിച്ചു . വളരെ നല്ല പ്രതികരണമാണ് യു കെ മലയാളികളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു .വിശദമായ സ്റ്റേറ്റ്മെന്റ് അറിയാവുന്ന

More »

യുക്മ -മാഗ്‌നവിഷന്‍ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയര്‍ ലോഗോ പ്രകാശനം ചെയ്തു
യുക്മ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ യുക്മയും മാഗ്‌നാവിഷന്‍ TV യും ചേര്‍ന്നു സംഘടിപ്പിക്കുന്ന യുക്മ - മാഗ്‌നവിഷന്‍ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയര്‍ റിയാലിറ്റി ഷോയുടെ ലോഗോ പ്രകാശനം നവംബര്‍ രണ്ടിന് 10-ാ മത് യുക്മ ദേശീയ കലാമേള നടന്ന ശ്രീദേവീ നഗറില്‍ വെച്ചു നടത്തപ്പെട്ടു. ദേശീയ കലാമേളയുടെ പ്രധാന വേദിയില്‍ പ്രൌഢ ഗംഭീരമായ സദസ്സിനെ സാക്ഷി നിര്‍ത്തി യുക്മ ദേശീയ

More »

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയ്ക്ക് പിന്തുണ അറിയിച്ചു ഫാ ജിനോ അരിക്കാട്ടിലും ഫാ ജോസ് തെക്കുനില്‍ക്കുന്നതിലും ലിവര്‍പൂള്‍ സംഘടന നേതാക്കളും
സീറോ മലബാര്‍ ക്രൈസ്തവ സഭയിലെ രണ്ടുസന്യസ്തരുടെ മാതാപിതാക്കള്‍ക്ക് വീടുപണിതു നല്കുന്നതിനുവേണ്ടി .ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് സീറോ മലബാര്‍ സഭ വികാരി ജനറല്‍ ഫാ ജിനോ അരിക്കാട്ടില്‍ ക്‌നാനായ മിഷന്‍ വികാരി ഫാ ജോസ് തെക്കുനില്‍ക്കുന്നതില്‍ ,ലിവര്‍പൂള്‍ ക്‌നാനായ അസ്സോസിയേഷന്‍ പ്രസിഡണ്ട് തോമസ് ജോണ്‍ വാരികാട്ട് ,ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions