യുക്മ ദേശീയ കലാമേള നാള്‍വഴികളിലൂടെ (രണ്ടാം ഭാഗം)
യുക്മ ദേശീയ കലാമേളകളുടെ ചരിത്രം ഒരു പ്രവാസി സമൂഹത്തിന്റെ ഒത്തൊരുമയുടെയും അതിജീവനത്തിന്റെയും ചരിത്രം കൂടിയാവുന്നത് നാം കാണുകയായിരുന്നു. 2010 ല്‍ ബ്രിസ്റ്റോളില്‍നടന്ന പ്രഥമ ദേശീയ കലാമേളയുടെയും തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളിലായി സൗത്തെന്റ്- ഓണ്‍-സി, സ്റ്റോക്ക്-ഓണ്‍-ട്രെന്റ്റ് എന്നീ നഗരങ്ങളില്‍ സംഘടപ്പിക്കപ്പെട്ട ദേശീയ മേളകളുടെയും ചരിത്രം ഒന്നാം ഭാഗത്തില്‍ വായിച്ചു.
More »
എസ്സെന്‍സ് ഗ്ലോബല്‍ യുകെയുടെ വാര്‍ഷിക സമ്മേളനം ലണ്ടനില്‍ നടന്നു
എസ്സെന്‍സ് ഗ്ലോബല്‍ യുകെയുടെ വാര്‍ഷിക സമ്മേളനവും അവാര്‍ഡ് വിതരണവും ഈസ്റ്റ് ഹാമിലെ ട്രിനിറ്റി ഹാളില്‍ വെച്ച് നടത്തുകയുണ്ടായി. വിശിഷ്ടാതിഥികളെ എസ്സെന്‍സ് ഭാരവാഹികളായ ജോബി ജോസഫ് , ഉമ്മര്‍ കോട്ടക്കല്‍ , സിജോ പുല്ലാപ്പള്ളി , ഡെയ്സണ്‍ ഡിക്സണ്‍ എന്നിവര്‍ പൂച്ചെണ്ട് നല്‍കി വേദിയിലേക്ക് സ്വീകരിച്ചു . അവാര്‍ഡ് നല്‍കാന്‍ ന്യൂ ഹാം എം പി സ്റ്റീഫന്‍ ടിംസ് വരാന്‍ ഏറ്റിരുന്നെങ്കിലും
More »
യുക്മ സാംസ്‌കാരിക സമിതി ചിത്രരചനാ മത്സരം 5 റീജിയനുകളില്‍ ശനിയാഴ്ച
യുക്മക്ക് വേണ്ടി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം റീജിയണല്‍ കലാമേളകള്‍ക്കൊപ്പം നടക്കും. ഈ മത്സരത്തില്‍ യുകെയില്‍ താമസിക്കുന്ന ഏത് മലയാളിക്കും സംഘടനാ വ്യത്യാസമില്ലാതെ മത്സരിക്കാം. സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടത്തപ്പെടുക. യുക്മ കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന്
More »