തിരുഹൃദയ തിരുന്നാളിനാമുഖമായി സിസ്റ്റര്‍ ആന്‍ മരിയ നയിക്കുന്ന ത്രിദിന ധ്യാനം 13 മുതല്‍
പ്രസ്റ്റണ്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ നേതൃത്വത്തില്‍ തിരുഹൃദയത്തിരുന്നാളിന് ആമുഖമായി ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂണ്‍ 13,14,15 (ചൊവ്വ ബുധന്‍,വ്യാഴം)തീയതികളില്‍ വൈകുന്നേരങ്ങളില്‍ 7 :25 മുതല്‍ രാത്രി 9 :00 മണിവരെ സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ത്രിദിന ധ്യാനം പ്രശസ്ത തിരുവചന പ്രഘോഷകയും, ഫാമിലി കൗണ്‍സിലറും, ഇവാഞ്ചലൈസേഷന്‍
More »
യുവ നഴ്‌സസ് കൂട്ടായ്മ ജൂണ്‍ 3 ന് ബര്‍മിങ്ഹാമില്‍
റവ. സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെയിലെ യുവ നഴ്സ്മാര്‍ക്കായി ഏകദിന കണ്‍വെന്‍ഷന്‍ ജൂണ്‍ 3 ന് ബര്‍മിങ്ഹാമില്‍ വച്ച് നടത്തുന്നു.
ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിരവധിയായ ശുശ്രൂഷകള്‍ നയിക്കുന്ന അഭിഷേകാഗ്‌നി മിനിസ്ട്രി യുകെയില്‍ ഇന്ത്യയില്‍ നിന്നും എത്തിക്കൊണ്ടിരിക്കുന്ന യുവ നഴ്സ്മാര്‍ക്കായി മലയാളത്തില്‍
More »
മൂന്നാം ശനിയാഴ്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി (AFCM )യുകെ യുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 15 ന് (നാളെ) നടക്കും.
ഫാ സേവ്യര്‍ ഖാന്‍ വട്ടായില്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി മിനിസ്ട്രിക്കുവേണ്ടി ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ഈ പ്രത്യേക ശുശ്രൂഷയില്‍ AFCM മിനിസ്ട്രിയുടെ മുഴുവന്‍ സമയ ആത്മീയ രോഗശാന്തി
More »