ദുഃഖശനി പ്രമാണിച്ച് രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നാളെ ഓണ്‍ലൈനില്‍
ദുഃഖ ശനി പ്രമാണിച്ച് അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ പതിവില്‍നിന്നും വ്യത്യസ്തമായി ഇത്തവണ ഏപ്രില്‍ 1ന് നാളെ ഓണ്‍ലൈനില്‍ നടക്കും . ഗ്രേറ്റ് ബ്രിട്ടന്‍ രൂപത മാഞ്ചസ്റ്റര്‍ റീജിയണ്‍ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ ഫാ ജോസ് അഞ്ചാനിക്കല്‍ ഫാ ഷൈജു നടുവത്താനിയിലിനൊപ്പം കണ്‍വെന്‍ഷന്‍ നയിക്കും .2009 ല്‍ ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട സെഹിയോന്‍ യുകെ രണ്ടാം ശനിയാഴ്ച്ച
More »
വിഷുക്കണിയും കൈ നീട്ടവുമായി എസ്എന്‍ഡിപി കേംബ്രിഡ്ജ് ശാഖ 6196
കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപി യോഗം ശാഖാ നമ്പര്‍ 6196 കേംബ്രിഡ്ജ് ന്റെ വിഷു ആഘോഷം ഏപ്രില്‍ 15 ന് നടത്തപെടും. പ്രാര്‍ത്ഥന, വിഷുക്കണി, വിഷു കൈനീട്ടം, വിവിധ കലാ സാംസ്കാരിക പരിപാടികള്‍, വിഷു സദ്യ, സമ്മേളനം മുതലായവ വിഷു ആഘോഷത്തില്‍ പെടുന്നു.
യുകെയുടെ വിവിധ ഭാഗത്തു നിന്നുള്ള കുടുംബങ്ങള്‍ക്കു ഒത്തുകൂടുവാനും, നമ്മുടെ വിഷു ഓര്‍മ്മകള്‍ പുതിയ തലമുറയ്ക്ക്
More »
രണ്ടാം ശനിയാഴ്ച അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ 11 ന് ബര്‍മിങ്ഹാമില്‍
മാര്‍ച്ച് മാസ അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 11 ന് ബര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്റെറില്‍ നടക്കും. പ്രമുഖ വചന പ്രഘോഷകനായ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ സാംസണ്‍ മണ്ണൂര്‍ PDM കണ്‍വെന്‍ഷനില്‍ ശുശ്രൂഷ നയിക്കും . നോര്‍ത്താംപ്ടണ്‍ രൂപതയുടെ എപ്പിസ്‌കോപ്പല്‍ വികാരി ഫാ ആന്‍ഡി റിച്ചാര്‍ഡ്‌സണ്‍ AFCM യുകെയുടെ ആത്മീയ പിതാവ് ഫാ. ഷൈജു നടു
More »
ആറ്റുകാല്‍ പൊങ്കാല മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച
കെന്റ് അയ്യപ്പക്ഷേത്രം ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം മാര്‍ച്ച് 7 ചൊവ്വാഴ്ച രാവിലെ 7 :30 മണി മുതല്‍ ഭക്തിപൂര്‍വ്വം ആചരിക്കുന്നു. കെന്റിലെ മെഡ്വേ ഹിന്ദു മന്ദിറില്‍ വച്ചാണ് പൂജകളും കര്‍മ്മവിധികളും നടത്തപ്പെടുന്നത്. രാവിലെ 8 മണിക്ക് നിര്‍മാല്യവും 8.30 ന്ഗണപതിഹോമവും തുടര്‍ന്ന് 9 മണിക്ക് ഉഷപൂജയും ഉണ്ടായിരിക്കുന്നതാണ്.
പൊങ്കാലയിടല്‍ കര്‍മങ്ങള്‍ കൃത്യം രാവിലെ 10.30 നു
More »
അതിമനോഹര ദൃശ്യാവതരണങ്ങളുമായി ക്രിസ്തീയ വീഡിയോ ആല്‍ബവുമായി എഎഫ്‌സിഎം യുകെ
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുടെ നേതൃത്വത്തില്‍ AFCM യുകെ വിഷന്‍ ടീം യേശു ഏക രക്ഷകന്‍ എന്ന് പ്രഘോഷിക്കുന്ന അതിമനോഹര ദൃശ്യാവതരണങ്ങളടങ്ങിയ വീഡിയോ ആല്‍ബം പുറത്തിറക്കി.
പ്രത്യേകിച്ച് കുട്ടികള്‍ക്കും യുവതീയുവാക്കള്‍ക്കും അവരുടെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ ഈശോയില്‍ അഭയം തേടുമ്പോള്‍ അത് പ്രത്യാശ പകര്‍ന്ന് ആത്യന്തികമായി ജീവിത വിജയത്തിലേക്കും നന്മയിലേക്കും
More »
യുകെ ക്നാനായ മക്കള്‍ക്ക് നവ്യാനുഭവമായി പുറത്ത് നമസ്‌ക്കാരം
യുകെയിലെ പതിനഞ്ച് ക്നാനായ മിഷനുകളുടെ പ്രഥമ ഒത്തുചേരല്‍ ഫെബ്രുവരി 25 ശനിയാഴ്ച എര്‍ഡിംഗ്ടണ്‍ സെന്റ് തോമസ് ആന്റ് എഡ്മണ്ട് ഓഫ് കാന്റര്‍ബറി പള്ളിയില്‍ നടത്തപ്പെട്ടു. ക്നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയില്‍ തിരുനാളിനോടനുബന്ധിച്ച് കാലങ്ങളായി നടത്തിവരുന്ന പുറത്തു നമസ്‌ക്കാരം യു.കെ യിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നവര്‍ക്ക്
More »
ആറാമത് എയ്ല്‍സ്‌ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 27ന്
എയ്ല്‍സ്‌ഫോര്‍ഡ് : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത നേതൃത്വം നല്‍കുന്ന ആറാമത് എയ്ല്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം മെയ് 27 ശനിയാഴ്ച നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ നടക്കുന്ന വിശ്വാസ തീര്‍ത്ഥാടനത്തിലും തിരുന്നാള്‍ തിരുക്കര്‍മങ്ങളിലും പങ്കെടുക്കുന്നതിനായി ബ്രിട്ടന്റെ വിവിധഭാഗങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന്
More »