യു.കെ ക്‌നാനായ കത്തോലിക്കാ മിഷനുകളുടെ നേതൃത്വത്തില്‍ പ്രഥമ ക്‌നാനായ കുടുംബ സംഗമം
യു.കെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ക്കായി രൂപീകരിച്ചിരിക്കുന്ന ക്‌നാനായ കത്തോലിക്കാ മിഷനുകളുടെ നേതൃത്വത്തിലുള്ള പ്രഥമ ക്‌നാനായ കുടുംബസംഗമത്തിന് മാഞ്ചസ്റ്റര്‍ Audacious Church (Trinity Way, Manchester, M3 7BD) വേദിയാകും. യു.കെയിലേയ്ക്ക് കുടിയേറിയ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ക്കുവേണ്ടി മാത്രമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ക്‌നാനായ മിഷനുകള്‍ സ്ഥാപിതമായതുമുതല്‍
More »
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ 28 ന്
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഈ മാസത്തെ സത്‌സംഗം വിവേകാനന്ദ ജയന്തി ജനുവരി 28ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോണ്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വൈകിട്ട് 6 മുതല്‍ ആഘോഷിക്കും.
ഭാരതീയ ജനതയെ ജാതിമത വേര്‍തിരിവുകള്‍ക്ക് അതീതമായി പ്രസംഗങ്ങള്‍ കൊണ്ടും പ്രബോധനങ്ങള്‍ കൊണ്ടും സ്വാധീനിക്കുകയും ഭാരതീയ ദര്‍ശനം ലോകത്തിന് മുന്നില്‍ എത്തിക്കുകയും ചെയ്ത ആത്മീയ
More »
ചെസ്റ്റര്‍ഫീല്‍ഡ് ഹോളി ഫാമിലി പള്ളി ഹാളില്‍ നടന്ന ക്രിസ്മസ് ആഘോഷം അവിസ്മരണിയമായി
ലണ്ടന്‍ : സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത നോട്ടിങ്ഹാം സെയ്ന്റ് ജോണ്‍ മിഷനിലെ ചെസ്റ്റര്‍ഫീല്‍ഡ് മാസ് സെന്ററില്‍ ഈശോയുടെ തിരുപ്പിറവി ഭക്തിനിര്‍ഭരമായി അഘോഷിച്ചു.
ഡിസംബര്‍ 25ന് വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ക്രിസ്തുമസ് അഘോഷ പരിപാടികള്‍ നടന്നു. കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, ഗയിംസ്, ചായസത്ക്കാരം എന്നിവയെല്ലാം കൂട്ടായ്മക്ക്
More »
ക്രോയിഡന്‍ മലങ്കര കത്തോലിക്ക പള്ളിയില്‍ ക്രിസ്തുവിന്റെ ജനനപ്പെരുന്നാള്‍
സൗത്ത് ലണ്ടന്‍ ; ക്രോയിഡന്‍ സെന്റ് പോള്‍സ് മലങ്കര കത്തോലിക്ക ദൈവാലയത്തില്‍ ഈ വര്‍ഷത്തെ തിരുപ്പിറവി ശുശ്രൂഷകള്‍ക്ക് 24ന് തുടക്കം. ഇടവക വികാരി ഫാ കുര്യാക്കോസ് തിരുവാലില്‍ അച്ചന്റെ കാര്‍മികത്വത്തില്‍ ക്യാറ്റര്‍ ഹാം ഓണ്‍ ദി ഹില്‍ സെനിട്ടറി ഹാളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന വിവരം ഇടവക ഭാരവാഹികള്‍ അറിയിച്ചു.
ക്രിസ്തുവിന്റെ ജനന പെരുന്നാളിന്റെ ശുശ്രൂഷകളില്‍
More »