പരàµà´®à´² തിരàµà´®àµ‡à´¨à´¿à´¯àµà´Ÿàµ† 119 മതൠഓരàµâ€à´® പെരàµà´¨àµà´¨à´¾à´³àµâ€ à´•àµà´°àµ‡à´¾à´³à´¿à´¯à´¿à´²àµâ€ ഞായറാഴàµà´š
ക്രോളി : മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓര്‍മ പെരുന്നാള്‍ ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ നാളെ (ഞായറാഴ്ച) രാവിലെ നടത്തപെടുന്നു.
വെസ്റ്റ് സസ്സെക്‌സിലെ ക്രോളി ഹോളി ട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ വികാരി ഫാ അനൂപ് എബ്രഹാമിന്റെ മുഖ്യ കാര്‍മികത്വത്തില്‍ 10 മണിക്ക് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പരിശുദ്ധ പരുമല തിരുമേനിയുടെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തപെടുന്നു.
പെരുന്നാളില്‍ ദൈവകൃപ ചൊരിയുന്ന ആത്മീയ അനുഷ്ഠാനങ്ങളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും പ്രാര്‍ഥനാ നിര്‍ഭരമായി കത്തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. അനൂപ് എബ്രഹാം അറിയിച്ചു.
Church address :
Holy Trintiy Indian Orthodox Church
Ashdown Drive,
Tilgate, Crawley,
West Sussex,
RH10 5DR.
More »