ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയില്‍ ഇന്ന് മുതല്‍ അഖണ്ഡ ജപമാല യജ്ഞം
ലണ്ടന്‍ : കോവിഡ് പ്രതിസന്ധിയില്‍ ലോകം ദൈവകരുണക്കായി യാചിക്കുന്ന ഈ അവസരത്തില്‍ ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയില്‍ മെയ് നാല് മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ അഖണ്ഡ ജപമാലയജ്ഞം നടത്തുന്നു . ഈ ദിവസങ്ങളില്‍ രൂപതയിലെ എല്ലാ ഇടവകകളിലും , മിഷനുകളും, പ്രോപോസ്ഡ് മിഷനുകളിലും ഓരോ പ്രത്യേക ദിവസം തിരഞ്ഞെടുത്ത് കുടുംബങ്ങളില്‍ രാത്രി പന്ത്രണ്ടു മണി മുതല്‍ പിറ്റേന്ന് രാത്രി
More »
പ്രത്യേക ലോക് ഡൗണ്‍ ഓണ്‍ലൈന്‍ ധ്യാനം മെയ് 4 മുതല്‍ 6 വരെ
സുവിശേഷ വേലയില്‍ ദൈവ കരുണയുടെ ജീവിക്കുന്ന പ്രതിരൂപമായിക്കൊണ്ട്, മിഷിനറി ജീവിതത്തിന്റെ വെളിച്ചത്തില്‍ യഥാര്‍ത്ഥ സുവിശേഷവേലയുടെ മഹത്വം പ്രഘോഷിച്ചുകൊണ്ട്, പ്രമുഖ മിഷിനറിയും എം എസ് എഫ് എസ് കോണ്ഗ്രിഗേഷന് ഷില്ലോങ് ഹോളി റെഡീമര്‍ റിന്യൂവല്‍ സെന്റര്‍ അസിസ്റ്റന്റ് സുപ്പീരിയറുമായ റവ.ഫാതോമസ് പോള്‍ നയിക്കുന്ന മൂന്ന് ദിവസത്തെ പ്രത്യേക ധ്യാനം ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍
More »
സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ യുവജനധ്യാനം മെയ് 1 മുതല്‍
ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ പ്രാര്‍ത്ഥനയില്‍ പ്രതിരോധിച്ചുകൊണ്ട് , ദൈവിക സംരക്ഷണത്തില്‍ വളരുകയെന്ന ലക്ഷ്യത്തോടെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 15 വയസുമുതല്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്കായി നടത്തപ്പെടുന്ന മൂന്ന് ദിവസത്തെ പ്രത്യേക ധ്യാനം മെയ് 1,2,3 തീയതികളിലായി ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടക്കുന്നു .
ലോകത്തിലെ ഏത്
More »
പ്രവാസികള്‍ക്ക് സഹായഹസ്തവുമായി സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്
പ്രെസ്റ്റന് : വര്‍ദ്ധിച്ചു വരുന്ന കോവിഡ് രോഗത്തിന്റെ പ്രതിസന്ധിയില്‍ വിഷമമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിനുവേണ്ടി സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന് പിആര്‍ഓ ഫാ. ടോമി എടാട്ട് ചെയര്‍മാനായി പ്രത്യേക ഹെല്പ് ഡെസ്ക് രൂപീകരിച്ചു. പ്രവാസികളായ മലയാളികളും സമീപകാലത്ത് യുകെയില്‍ എത്തിച്ചേര്‍ന്നവരും ഉപരിപഠനത്തിനായി എത്തിയ വിദ്യാര്‍ത്ഥികളും
More »