സ്വാന്‍സിയില്‍ കോവിഡ് ബാധിച്ചു നിര്യാതയായ സിസ്റ്റര്‍ സിയെന്നക്കു ആദരാജ്ഞലി
സ്വാന്‍സി : സ്വാന്‍സിയിലെ സ്ട്രാന്റില്‍ കോവിഡ് ബാധിച്ചു നിര്യാതയായ, വിശുദ്ധ മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി സമൂഹാംഗമായ സിസ്റ്റര്‍ സിയെന്ന(74) എംസിയ്ക്ക് ആദരാജ്ഞലി. കടുത്ത പനിയും ശരീരാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിസ്റ്ററിനെ കഴിഞ്ഞ ആഴ്ച സ്വാന്‍സിയിലുള്ള മൊറിസ്റ്റണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. പനി കലശലായതിനെത്തുടര്‍ന്ന് ആരോഗ്യനില
More »
കൊറോണ പരത്തുന്ന മഹാമാരിയില്‍ പാപ്പയോടൊത്തു പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം
പ്രെസ്റ്റന്‍ : ലോകമാകെ ഉരുത്തിരിയുന്ന കോവിഡ്-19 ന്റെ ഭീഷണിയെ അതിജീവിക്കുവാന്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ വിശ്വാസികളും മാര്‍ച്ച് 25 ബുധനാഴ്ച ഫീസ്റ്റ് ഓഫ് അനണ്‍സിയേഷന്‍ തിരുനാള്‍ ദിനത്തില്‍ രാവിലെ 11 മണിക്ക് പരിശുദ്ധപിതാവിനോട് ചേര്‍ന്ന് 'സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാര്‍ത്ഥന ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്
More »