സ്പിരിച്വല്‍

മലങ്കര കത്തോലിക്കാ സഭാ-ഗോസ്പല്‍ മിനിസ്ട്രി ടീം രൂപീകരണ പരിശീലനം നാളെ മുതല്‍ ലണ്ടനില്‍
ലണ്ടന്‍ : സുവിശേഷ പ്രചാരണത്തിന് ശക്തി പകരുന്നതിനും സുവിശേഷ ജീവിത ശൈലി പകര്‍ന്നു നല്‍കുന്നതിനുമായി യുകെയിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹം ഗോസ്പല്‍ മിനിസ്ട്രി ടീം - സുവിശേഷ സംഘം രൂപീകരിക്കുന്നു. ഇതിനു വേണ്ടിയുള്ള പ്രത്യേക പരിശീലനം നാളെ (വെള്ളിയാഴ്ച) മുതല്‍ ഞായറാഴ്ച വരെ ലണ്ടനില്‍ ക്രമീകരിച്ചിരിക്കുന്നു. മലങ്കര കത്തോലിക്കാ സഭാ സുവിശേഷ സംഘം ഡയറക്ടര്‍ ഡോ. ആന്റണി കാക്കനാട്ട്

More »

ഇപ്‌സ് വിച്ചില്‍ സീറോ മലങ്കര കത്തോലിക്ക സഭയ്ക്ക് പുതിയ മിഷന്‍ കേന്ദ്രം
ലണ്ടന്‍ : സീറോ മലങ്കര കത്തോലിക്ക സഭയുടെ പുതിയ മിഷന്‍ കൂട്ടായ്മയ്ക്ക് ഇപ്‌സ് വിച്ചില്‍ ആരംഭം കുറിച്ചു. കോള്‍ചെസ്റ്റര്‍, ഇപ്‌സ്വിച്ച്, നോര്‍വിച്ച് തുടങ്ങിയ പ്രദേശങ്ങളിലെ മലങ്കര കത്തോലിക്ക കുടുംബങ്ങളാണ് പുതിയ മിഷന്‍ കേന്ദ്രത്തില്‍ ഉള്‍ക്കൊള്ളുന്നത്. മലങ്കര കത്തോലിക്ക സഭ മാര്‍ ഈവാനിയോസ് മെത്രാപ്പോലിത്തായുടെ നാമഥേയത്തിലാണ് പുതിയ മിഷന്‍ കൂട്ടായ്മ അറിയപ്പെടുക. സീറോ

More »

വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിനശുശ്രൂഷയും ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ രോഗികളുടെ ദിനമായും ആചരിക്കുന്നു
വാല്‍താംസ്റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഫെബ്രുവരി 12 ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ രോഗികളായവര്‍ക്കു വേണ്ടിയുള്ള ദിനമായും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു. വൈകിട്ട് 6.30ന് ജപമാല , 7ന് വിശൂദ്ധ കുര്‍ബ്ബാന,

More »

രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നയിക്കാന്‍ വീണ്ടും ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നാളെ ബര്‍മിങ്ഹാമില്‍
ബര്‍മിങ്ഹാം.അത്ഭുത അടയാളങ്ങളിലൂടെ ദൈവസ്‌നേഹത്തിന്റെ പ്രത്യക്ഷവും പ്രകടവുമായ ഇടപെടലുകള്‍ ആലംബഹീനര്‍ക്ക് അനുഗ്രഹമായിമാറുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ബര്‍മിംഗ്ഹാമില്‍ നാളെ നടക്കും. ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി ഫാ. സോജി ഓലിക്കല്‍, ഫാ. ഷൈജു നടുവത്താനിയില്‍ എന്നിവര്‍ നയിക്കുന്ന സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ

More »

വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിനശുശ്രൂഷയും മാതാവിന്റെ ശുദ്ധീകരണ തിരുനാളും
വാല്‍താംസ്റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും മാതാവിന്റെ ശുദ്ധീകരണ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. മാസാദ്യ ബുധനാഴ്ച വിശുദ്ധ യെവ്‌സേപ്പിതാവിനു സമര്‍പ്പിതമായ ദിനവുമാണ് . തിരുക്കര്‍മ്മങ്ങളുടെ വിശദവിവരം വൈകിട്ട് 6.30ന് ജപമാല , 7ന് വിശൂദ്ധ കുര്‍ബ്ബാന,

More »

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ വൈദികരുടെ വാര്‍ഷികധ്യാനം ഫെബ്രുവരി 10 മുതല്‍ ഡിവൈന്‍ റാംസ്‌ഗേറ്റില്‍
റാംസ്‌ഗേറ്റ്/കെന്റ് : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരുടെയും വാര്‍ഷികധ്യാനം ഫെബ്രുവരി 10 തിങ്കളാഴ്ച മുതല്‍ 13 വ്യാഴാഴ്ച വരെ കെന്റിലുള്ള ഡിവൈന്‍ റാംസ്‌ഗേറ്റ് ധാനകേന്ദ്രത്തില്‍ നടക്കും. വിഖ്യാത ബൈബിള്‍ പ്രഘോഷകനും ധ്യാനഗുരുവും തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രം ഡിറക്ടറുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് വാര്‍ഷികധ്യാനം

More »

നോമ്പുകാല വാര്‍ഷിക ധ്യാനം (Grand Mission) സെന്റ് മോണിക്ക മിഷനില്‍
ദിവ്യകാരുണ്യമിഷനറി സഭയിലെ (MCBS) വൈദികര്‍ നേത്യത്വം നല്‍കുന്ന നോമ്പുകാലധ്യാനം മോണിക്ക മിഷനില്‍ മാര്‍ച്ച് 6 മുതല്‍ 8 വരെ (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നു. സ്ഥലം : St Albans Catholic Church, Elm Park, RM12 5JX. സമയം : Friday (06.03.2020) : 5 pm to 8 pm Saturday (07.03.2020) : 10.30 to 5 pm Sunday (08.03.2020) : 2 pm to 8 pm ഈ ധ്യാനത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തി വരുന്നു. ധ്യാനത്തില്‍ പങ്കെടുത്ത് ആത്മീയനന്മങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും ഹാര്‍ദ്ദവമായി

More »

ബ്രിട്ടന്‍ ഇപ്പോള്‍ 'ചെറു രാജ്യം'; യൂണിയനുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ ശക്തിക്കുറവെന്ന് ഐറിഷ് പ്രധാനമന്ത്രി
ബ്രക്‌സിറ്റ് നടക്കുന്നതോടെ ബ്രിട്ടന്‍ ചെറു രാജ്യമാകുമെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍. ഇത് മൂലം ബ്രക്‌സിറ്റിന് ശേഷമുള്ള വ്യാപാര ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയന് മേല്‍ക്കൈ ലഭിക്കുമെന്നും യുകെയുടെ ശക്തി ക്ഷയിക്കുമെന്നും ലിയോ വരദ്കര്‍ പറഞ്ഞു. വെള്ളിയാഴ്ച ബ്രിട്ടന്‍ ഔദ്യോഗികമായി ഇയു വിടവാങ്ങലിന് അയര്‍ലന്‍ഡ് പ്രധാനമന്ത്രിയുടെ പ്രതികരണം. വ്യാപാര

More »

വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മരിയന്‍ ദിനശുശ്രൂഷയും വി ഡോണ്‍ബോസ്‌കോയുടെ തിരുനാളും
വാല്‍താംസ്റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും യുവജനങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ ഡോണ്‍ബോസ്‌കോയുടെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം വൈകിട്ട് 6.30ന് ജപമാല , 7ന്വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു നിത്യ സഹായമാതാവിന്റെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions