സ്പിരിച്വല്‍

ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഇന്റര്‍നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സ് ഡബ്ലിനില്‍ 27 മുതല്‍ ;കൂടുതല്‍ സീറ്റുകളിലേക്ക് ബുക്കിങ്
ഡബ്ലിന്‍ : ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഇന്റര്‍ നാഷണല്‍ യൂത്ത് കോണ്‍ഫറന്‍സില്‍ യുവജനതയെ ക്രിസ്തുമാര്‍ഗത്തിലേക്ക് നയിക്കുന്ന അഗ്‌നിച്ചിറകുകള്‍ വിരിയിക്കാന്‍ അഭിഷേകാഗ്‌നി ടീം പ്രാര്‍ത്ഥനയും ഉപവാസവുമായി അവസാനഘട്ട ഒരുക്കത്തിലാണ്. യൂറോപ്പിലെങ്ങും വന്‍ പ്രാര്‍ത്ഥനാ ഒരുക്കങ്ങള്‍ നടന്നുവരുന്നു . അയര്‍ലന്റിലുടനീളം പ്രത്യേക മരിയന്‍ പ്രദക്ഷിണവും മുപ്പത്തിമൂന്ന്

More »

വാല്‍താംസ്റ്റോയില്‍ മരിയന്‍ ദിനശുശ്രൂഷയും ഗ്വാഡലുപ്പ മാതാവിന്റെ തിരുനാളും
വാല്‍താംസ്റ്റോ : ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ (ബുധനാഴ്ച) മരിയന്‍ ദിനശുശ്രൂഷയും ഗ്വാഡലുപ്പ മാതാവിന്റെ തിരുനാളും മരിയന്‍ പ്രദക്ഷിണവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. പരിശുദ്ധ അമ്മയോടുള്ള സ്നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അമ്മയുടെ മാദ്ധ്യസ്ഥം തേടിയും എല്ലാ മാസവും മൂന്നാമത്തെ

More »

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത യുവജന വര്‍ഷാചരണ സമാപനം 28ന് ലിവര്‍പൂളില്‍
പ്രെസ്റ്റണ്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച യുവജന വര്‍ഷത്തിന്റെ സമാപനം ഡിസംബര്‍ 28 ന് ലിവര്‍പൂള്‍ ലിതെര്‍ലാന്‍ഡ് ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ദേവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ നടക്കും , കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉത്ഘാടനം ചെയ്ത യുവജന വര്‍ഷം രൂപതയുടെ

More »

ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ; അനുഗ്രഹ സാന്നിധ്യമായി മാര്‍.സ്രാമ്പിക്കല്‍
ബര്‍മിങ്ഹാം. താന്‍ സ്വപ്നം കാണുന്ന നവസുവിശേഷവത്ക്കരണത്തിന്റെ യാഥാര്‍ത്ഥ്യത്തിനായി സഹനമെന്ന പരിചയാലും സ്‌നേഹമെന്ന വാളാലും ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകരെ ക്രിസ്തുമാര്‍ഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. രണ്ടായിരത്തി ഇരുപതില്‍

More »

യൂറോപ്പിന്റെ മണ്ണില്‍ എഫാത്താ കോണ്‍ഫറന്‍സ് നാളെ മുതല്‍
ബര്‍മിങ്ഹാം : പരിശുദ്ധാത്മ അഭിഷേകത്തിന്റെ അഗ്‌നിജ്വാലകള്‍ ഇരുളില്‍ പരക്കുന്ന പ്രകാശമായി യൂറോപ്പിന്റെ മണ്ണില്‍ കത്തിപ്പടരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം .കാലഘട്ടത്തിന്റെ ദൈവികോപകരണം ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിനൊപ്പം അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ പ്രശസ്ത വചന പ്രഘോഷകരായ ഫാ. സോജി ഓലിക്കല്‍ , ഫാ. ഷൈജു നടുവത്താനിയില്‍ എന്നിവര്‍ നയിക്കുന്ന മലയാളം റെസിഡന്‍ഷ്യല്‍

More »

ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് ക്രിസ്മസ് ലക്കം രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍
ബര്‍മിംങ്ഹാം : കുട്ടികള്‍ക്ക് യേശുവില്‍ വളരാന്‍ , മുന്നേറാന്‍ പുതുമയാര്‍ന്ന ശുശ്രൂഷകളുമായി ഫാ.സോജി ഓലിക്കലും സെഹിയോന്‍ മിനിസ്ട്രിയും രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുങ്ങുമ്പോള്‍ കുഞ്ഞുമനസ്സുകളില്‍ പുല്‍ക്കൂടൊരുക്കി ഉണ്ണിയേശുവിനെ ഹൃദയത്തില്‍ വരവേല്‍ക്കാന്‍ ലിറ്റില്‍ ഇവാഞ്ചലിസ്‌റ് ക്രിസ്മസ് ലക്കം പുറത്തിറങ്ങുന്നു. സെഹിയോന്‍ യൂറോപ്പ്

More »

കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി 14 ന് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ പ്രത്യേക ശുശ്രൂഷ
ബര്‍മിങ്ഹാം : മനുഷ്യപാപങ്ങളില്‍നിന്നും മോചനം നല്‍കി നിത്യ രക്ഷയെ പകര്‍ന്നുനല്‍കുന്ന ജീവന്റെ സാക്ഷ്യവുമായി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ 14 ന് ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കായി പ്രത്യേക കണ്‍വെന്‍ഷന്‍ . കുട്ടികള്‍ക്ക് പ്രത്യേകമായി കുമ്പസാരിക്കുവാനും കൂടാതെ സ്പിരിച്വല്‍ ഷെയറിങ്ങിനും

More »

വേര്‍ഡ് ഓഫ് ഹോപ്പ് ഫേല്ലൊഷിപ്പ് ഒരുക്കുന്ന സീസണല്‍ ലൈവ് മ്യുസിക് & ഗോസ്പല്‍ മീറ്റിംഗ് വെള്ളിയാഴ്ച വാറ്റ്‌ഫോര്‍ഡില്‍
വേര്‍ഡ് ഓഫ് ഹോപ്പ് ഫേല്ലൊഷിപ്പ് ഒരുക്കുന്ന സീസണല്‍ ലൈവ് മ്യുസിക് & ഗോസ്പല്‍ മീറ്റിംഗ് വെള്ളിയാഴ്ച വൈകിട്ട് 6.30നു വാറ്റ്‌ഫോര്‍ഡ് റ്റ്രിനിറ്റിചര്‍ച്ചില്‍ നടക്കും. സീസണല്‍ മ്യുസിക്കും & ഗോസ്പല്‍ മെസെജ് എന്നിവയുണ്ടായിരിക്കും. മിക്ക രാജ്യങ്ങളിലും ക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി വന്‍പിച്ച പരിപാടികള്‍ നടത്തുമ്പൊള്‍, വാറ്റ്‌ഫോര്‍ഡില്‍ വീണ്ടും

More »

ചിക്കാഗോ സെന്റ് മേരീസില്‍ വി. ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍ ആഘോഷിച്ചു
ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തില്‍ വി ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍ സെന്റ് സേവ്യര്‍ കൂടാരയോഗത്തിന്റെ നേതൃത്വത്തില്‍ ദക്തിനിര്‍ഭരമായി നടത്തപ്പെട്ടു . നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു . കൂടാരയോഗത്തിന്റെ നേതൃതത്തില്‍ നേര്‍ച്ചവിതരണവും നടത്തപ്പെട്ടു .

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions