ക്രിസ്തു രാജത്വ തിരുനാള്‍ നവംബര്‍ 23ന് ഈസ്റ്റ് ഹാമില്‍
തെക്കേ ഇന്ത്യയിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ തിരുവനന്തപുരം മാദ്രേ ദേ ദേവൂസ് വെട്ടുകാട് ഇടവകക്കാര്‍ ലണ്ടനില്‍ നേതൃത്വം നല്‍കുന്ന
ക്രിസ്തു രാജത്വ തിരുനാള്‍ നവംബര്‍ 23ന് ഈസ്റ്റ് ഹാമില്‍ നടക്കും.
നവംബര്‍ 23ന് ഉച്ചകഴിഞ്ഞു രണ്ടരയ്ക്ക് ഈസ്റ്റ് ഹാമിലെ സെന്റ് മൈക്കിള്‍സ് ചര്‍ച്ചിലാണ് തിരുനാള്‍ ആഘോഷം. കുമ്പസാരം, ജപമാല, പ്രദക്ഷിണം, പാദപൂജ, വിശുദ്ധ കുര്‍ബാന,
More »
ലണ്ടന്‍ കണ്‍വെന്‍ഷന്‍ അഭിഷേകസാന്ദ്രമായി
ലണ്ടന്‍ : 'കുടുംബമെന്ന ദേവാലയത്തിലെ ശുശ്രുഷകരായി ദമ്പതികള്‍ വര്‍ത്തിച്ചാല്‍ ഭവനങ്ങളില്‍ ഭദ്രതയും സ്വര്‍ഗ്ഗവും തീര്‍ക്കാം'എന്ന് ജോര്‍ജ്ജ് പനക്കലച്ചന്‍ . ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനില്‍ മുഖ്യ തിരുവചന ശുശ്രുഷ നയിച്ചു കുടുംബത്തെ ആസ്പദമാക്കി സന്ദേശം നല്‍കുകയായിരുന്നു പനക്കലച്ചന്‍.' വിവാഹമെന്ന കൂദാശ സ്വീകരിച്ചവര്‍ ദൈവ സമക്ഷം കുടുംബത്തിലെ കാര്‍മ്മിക
More »
ബെഡ്‌ഫോര്‍ഡില്‍ ദശദിന കൊന്ത സമാപനവും, ജപമാലരാജ്ഞിയുടെ തിരുന്നാളും 26ന്
ബെഡ്‌ഫോര്‍ഡ് : ബെഡ്‌ഫോര്‍ഡ് ക്രിസ്ത്യന്‍ കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ ജപമാല മാസത്തില്‍ മാതൃ വണക്കത്തിന്റെ ഭാഗമായി നടത്തിവരുന്ന പത്തു ദിവസത്തെ കൊന്ത നമസ്‌കാര സമാപനവും പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുന്നാളും സംയുക്തമായി ഒക്ടോബര്‍ 26ന് ശനിയാഴ്ച ആഘോഷിക്കുന്നു. ബെഡ്‌ഫോര്‍ഡിലെ ഔര്‍ ലേഡി കാത്തോലിക് ചര്‍ച്ചില്‍ വെച്ചാണ് തിരുക്കര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
More »
ലണ്ടന്‍ കണ്‍വെന്‍ഷനില്‍ അഭിഷേക കൃപകളുടെ തിരുവചന വിരുന്നുമായി പനക്കലച്ചനും ടീമും
ലണ്ടന്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ എട്ടു റീജണുകളിലായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും, പനക്കലച്ചനും വിന്‍സന്‍ഷ്യന്‍ ടീമും സംയുക്തമായി നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ ലണ്ടനില്‍ അനുഗ്രഹസാഗരം തീര്‍ക്കും. നാളെ വ്യാഴാഴ്ച ലണ്ടനിലെ റെയിന്‍ഹാം ഏലുടെക് അക്കാദമിയില്‍ നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വെന്‍ഷനില്‍ വെസ്റ്റ്മിന്‍സ്റ്റര്‍,
More »