'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' അവധിക്കാല ധ്യാനം ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 1 വരെ
ഈസ്‌ററ് സസ്സെക്സ് : കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി സെഹിയോന്‍ യുകെ നയിക്കുന്ന അവധിക്കാല ധ്യാനം 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍' ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 1 വരെ ഈസ്റ്റ് സസ്സെക്സില്‍ നടക്കും.
www.sehionuk.org എന്ന വെബ്‌സൈറ്റില്‍ സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാം.
സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം , ടീന്‍സ് ഫോര്‍ കിങ്ഡം ടീമുകള്‍ ശുശ്രൂഷകള്‍ നയിക്കും . വി. കുര്‍ബാന , ദിവ്യകാരുണ്യ ആരാധന ,
More »
ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച; നിര്‍ദ്ദേശങ്ങളുമായി സ്വാഗതസംഘം
ലണ്ടന്‍ : ഫാ.ജോര്‍ജ്ജ് പനക്കലച്ചന്റെ നേതൃത്വത്തില്‍ റെയിന്‍ഹാം ഏലുടെക് അക്കാദമിയില്‍ വെച്ച് ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച നടത്തപ്പെടുമ്പോള്‍ കണ്‍വെന്‍ഷന്‍ വേദിയിലേക്കുള്ള റൂട്ട് മാപ്പും, പാര്‍ക്കിങ് ലൊക്കേഷനും മറ്റു നിര്‍ദ്ദേശങ്ങളുമായി സ്വാഗതസംഘം.
ട്യൂബ് ട്രെയിന്‍ മാര്‍ഗ്ഗം വരുന്നവര്‍ അപ്മിന്‍സ്റ്റര്‍ വഴിയുള്ള ജില്ലാ ലൈനിലൂടെ വന്നു ഡെഗന്‍ഹാം
More »
ലണ്ടനില്‍ ദീപാവലി ആഘോഷങ്ങള്ക്ക് മിഴിവേകാന് നര്ത്തകി ശാശ്വതി വിനോദ്
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം ദീപാവലി ആഘോഷമായി കൊണ്ടാടുന്നു. ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും പ്രാവീണ്യം തെളിയിച്ച നൃത്ത കലാകാരി ശാശ്വതി വിനോദിന്റെ നൃത്ത സന്ധ്യ ദീപാവലി ആഘോഷങ്ങള്ക്ക് പകിട്ടേകുന്നു. നൃത്ത സന്ധ്യ കൂടാതെ 26ന് വൈകുന്നേരം 5.30 മുതല്‍ ഭജന (LHA), ദീപക്കാഴ്ച, പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നീ പരിപാടികളോടെ ആഘോഷിക്കുന്നു.
ഈ ധന്യ മുഹൂര്ത്തത്തിന്
More »
പനക്കലച്ചന്‍ നയിക്കുന്ന ലണ്ടന്‍ റീജനല് കണ്‍വെന്‍ഷന്‍ എലുടെക് അക്കാദമിയില്‍
ലണ്ടന്‍ : ജപമാലമാസത്തിന്റെ മാതൃ വണക്ക നിറവില്, തിരുപ്പിറവിക്കാമുഖമായി ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഒരുക്കുന്ന അനുഗ്രഹീത തിരുവചന ശുശ്രുഷകള്ക്ക് ലണ്ടന്‍ റീജനില് റെയിന്‍ഹാം 'എലുടെക് അക്കാദമി' വേദിയാകും. ലണ്ടന്‍ റീജനല് ബൈബിള്‍ കണ്‍വെന്‍ഷനില്‍ രൂപതയുടെ അദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്.
ആയിരങ്ങള്ക്ക് സാക്ഷ്യമേകാന് 'എലുടെക്
More »