ലേഡി ക്വീന്‍ ഓഫ് റോസറി മിഷനില്‍ ജപമാലരാജ്ഞിയുടെ ദ്വിദിന തിരുന്നാള്‍ 19 ന് തുടങ്ങും
ഹെയര്‍ഫീല്‍ഡ് : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ലണ്ടന്‍ കേന്ദ്രീകരിച്ച് ആരംഭിച്ച ലേഡി ക്വീന്‍ ഓഫ് റോസറി മിഷന്‍ അതിന്റെ സ്ഥാപനത്തിന് ശേഷം നടത്തുന്ന പ്രഥമ ജപമാല രാജ്ഞിയുടെ തിരുന്നാള്‍ ഹെയര്‍ഫീല്‍ഡ് സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് ഒക്ടോബര്‍ 19, 20 തീയതികളില്‍ വിപുലവും ആഘോഷവുമായി കൊണ്ടാടുന്നതാണ്.
വാറ്റ്ഫോര്‍ഡ്, ഹെയര്‍ഫീല്‍ഡ്, ഹൈവയ്കോംബ് എന്നീ
More »
ഗ്രേറ്റ് ബ്രിട്ടണ്‍ ബൈബിള്‍ കലോത്സവം: ഷോര്‍ട് ഫിലിം - അവസാന തിയതി ഒക്ടോബര്‍ 31
പ്രെസ്റ്റണ്‍ : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ബൈബിള്‍ കലോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഷോര്‍ട് ഫിലിം മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 20 ഇല്‍ നിന്ന് ഒക്ടോബര്‍ 31 ലേക്ക് മാറ്റിയതായി കലോത്സവം ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ട് CST അറിയിച്ചു.
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഈ വര്‍ഷം യുവജന വര്‍ഷമായി ആചരിക്കുന്നതിനാല്‍ ഷോര്‍ട് ഫിലിമിന്
More »