ഐല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനവും ദൈവദാസന് മാര്‍ ഇവാനിയോസ് ഓര്‍മയാചരണവും
ലണ്ടന്‍ : സീറോ മലങ്കര കത്തോലിക്കാ സഭ ലണ്ടന്‍ കേന്ദ്രമാക്കിയുള്ള മിഷന്റെ ആഭിമുഖ്യത്തിലുള്ള ഐല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനവും ദൈവദാസന് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മപ്പെരുന്നാളും നാളെ ശനിയാഴ്ച ക്രമീകരിച്ചിരിക്കുന്നു. പുനരൈക്യ ശില്പിയും സഭയുടെ പ്രഥമ തലവനുമായ ദൈവദാസന് ഈവാനിയോസ് മെത്രാപ്പോലീത്തായുടെ അറുപത്തിയാറാമത് ഓര്‍മപ്പെരുന്നാളാണ് ജൂലൈ 15 ന്
More »
ബൈബിള്‍ പസില്‍സ് പ്രകാശനം ചെയ്തു
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബൈബിളിനെ അടുത്തറിയാനും രസകരമായി ബൈബിള്‍ പഠിക്കുവാനും സഹായിക്കുന്ന ബൈബിള്‍ പസില്‍സ് (പുതിയ നിയമം) എന്ന പുസ്തകം പുറത്തിറങ്ങി. ഗ്രേറ്റ് ബ്രിട്ടന് രൂപതയിലെ വൈദികനായ ഫാ ടോമി എടാട്ട് രചിച്ച ഈ പുസ്തകം മരിയന്‍ പബ്ലിക്കേഷന്‍സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജൂലൈ 3 വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുന്നാള്‍ ആചാരണത്തോടനുബന്ധിച്ച്
More »
വാല്‍സിങ്ങാം തീര്‍ത്ഥാടന തിരുക്കര്‍മ്മങ്ങള്‍ 20നു ആരംഭിക്കും
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മൂന്നാമത് വാല്‍സിങ്ങാം തീര്‍ത്ഥാടനം ജൂലൈ 20 നു ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിക്കും.
പരിശുദ്ധ അമ്മയുടെ സന്നിധേയത്തില്‍ തങ്ങളുടെ പ്രാര്‍ത്ഥനയും, മാതൃ ഭക്തിയും സ്നേഹവും പ്രകടമാക്കുവാനായി മലയാളി മാതൃ ഭക്തര്‍ നീക്കി വെച്ചിരിക്കുന്ന ഈ സുദിനം പൂര്‍ണ്ണമായി മാതൃ
More »
വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം 20 ന്; മാതൃ ഭക്തര്‍ പുതുചരിതം കുറിക്കും
വാല്‍ത്സിങ്ങാം : ഇംഗ്ലണ്ടിലെ 'നസ്രേത്തും', യുറോപ്പിലെ പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രവുമായ വാല്‍സിങ്ങാമില്‍, ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് തീര്‍ത്ഥാടന മരിയോത്സവത്തിലൂടെ മലയാളി മാതൃ ഭക്തര്‍ക്കായി അനുഗ്രഹ വാതില്‍ വീണ്ടും തുറക്കപ്പെടുന്നു. യേശുവിന്റെ തിരുപ്പിറവിയുടെ ദിവ്യ സന്ദേശം ഗബ്രിയേല്‍ മാലാഖ നല്കിയ നസ്രത്തിലെ
More »