എയ്ല്‍സ്‌ഫോര്‍ഡ് സീറോ മലബാര്‍ മിഷനില്‍ ഇടവകദിനം ആചരിച്ചു
എയ്ല്‍സ്‌ഫോര്‍ഡ് : എയ്ല്‍സ്‌ഫോര്‍ഡ് സെന്റ് പാദ്രെ പിയോ സീറോ മലബാര്‍ മിഷന്‍ കൂട്ടായ്മയുടെ പ്രഥമ ഇടവകദിനം അത്യപൂര്‍വമായ വൈവിധ്യങ്ങളോടെ ആചരിച്ചു. മിഷന്‍ ഡയറക്ടര്‍ ഫാ. ടോമി എടാട്ടിന്റെ ആത്മീയ നേതൃത്വത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുടെ പടവുകള്‍ താണ്ടി മുന്നേറുന്ന വിശ്വാസസമൂഹത്തിന്റെ ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും നേര്‍ക്കാഴ്ചയായിരുന്നു കഴിഞ്ഞ ഞായറാഴ്ച
More »