വാല്‍തംസ്‌റ്റോയിലുള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഇന്ന്
ഗ്രെയ്റ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വാല്‍തംസ്‌റ്റോയിലുള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ബുധനാഴ്ച മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്.
വൈകുന്നേരം 6 :45 നു പരിശുദ്ധ ജപമാല പ്രാര്‍ഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്‍ന്നു ആരാധനയോടുകൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്കു എല്ലാവരെയും സ്വാഗതം ചെയുന്നു.
ഒക്ടോബര്‍ മാസം പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുവനായി തിരുസഭ നല്‍കിയിരിക്കുന്ന അവസരം ഉപയോഗിച്ച് അനുഗ്രഹം നേടാം.
address of the Church.
St.Mary's & Blessed Kunjachan Mission
(Our Lady & St .George Church).
132 Shernhall Street
E17 9HU.
For more details please contact.
Mission Director,
Fr. Shinto Varghese Vaalimalayil CRM.
Kaikkaranmaar
Jose N .U : 07940274072
Josy Jomon :07532694355
Saju Varghese : 07882643201
More »
വാല്‍തംസ്‌റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ കന്യകാ മറിയത്തിന്റെയും കുഞ്ഞച്ചന്റെയും തിരുനാള്‍ 18,19,20 തീയതികളില്‍
ഗ്രെയ്റ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വാല്‍തംസ്‌റ്റോയിലുള്ള സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ പരിശുദ്ധ കന്യകാ മാറിയത്തിന്റെയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും തിരുനാള്‍ ഒക്ടോബര്‍ 18,19,20 തീയതികളില്‍ നടക്കും.
തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ :
18/10/2024 വെള്ളിയാഴ്ച
നമ്മുടെ കുടുംബത്തില്‍ നിന്ന് വിളിക്കപ്പെട്ട ആല്‍മാക്കളുടെ ഓര്‍മ്മ ദിനം.
06.30pm പരിശുദ്ധ ജപമാല കൊന്തമാസാചരണം 18 -)o ദിവസം
)07.00pm കൊടിയേറ്റ് , തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന
റവ. ഫാ.ഷിന്റോ വര്‍ഗീസ് വാളിമലയില്‍ CRM,തുടര്‍ന്ന് ഒപ്പീസ്,നൊവേന ( വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ഓര്‍മ്മാചരണം )നേര്‍ച്ച.
19/10/2024, ശനിയാഴ്ച :
12 :30 pm പരിശുദ്ധ ജപമാല ( കൊന്തമാസാചരണം 19-)ദിവസം.
01 :00pm പ്രസുദേന്തി വാഴ്ച,
ആഘോഷമായ റാസ കുര്‍ബാന
റവ. ഫാ.ജോസഫ് മുക്കാട്ട്, റവ.ഫാ.ഷിന്റോ കരിമറ്റത്തില്‍ SSP, റവ. ഫാ. റോയ്
More »
വാല്‍ത്തംസ്റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്ദിനാചരണം
ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വാല്‍ത്തംസ്റ്റോയിലുള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഇന്ന് ബുധനാഴ്ച മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 6 :45നു ജപമാല മാസത്തെ ഒന്‍പതാം ദിവസത്തിലെ പരിശുദ്ധ ജപമാല പ്രാര്‍ഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്‍ന്നു ആരാധനയോടുകൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നു.
ദേവാലയത്തിന്റെ വിലാസം
St.Mary's & Blessed Kunjachan Mission, (Our Lady & St .George Church), 132 Shernhall Street, E17 9HU
സ്ഥലത്തിന്റെ വിലാസം
Jose N .U : 07940274072
Josy Jomon :07532694355
Saju Varghese : 07882643201
More »
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 12ന് ബര്‍മിങാമില്‍; ഫാ ഷൈജു നടുവത്താനിയില്‍ നയിക്കും
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 12ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ നടക്കും. പ്രമുഖ വചന പ്രഘോഷകനും അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വവുമായ ഫാ. ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഇവാഞ്ചലൈസേഷന്‍ ചെയര്‍പേഴ്സണും പ്രമുഖ ആത്മീയ ശുഷ്രൂഷകയും ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയ എസ് എച്ച് ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
അഞ്ചു വയസ് മുതലുള്ള കുട്ടികള്‍ക്ക് ക്ലാസ് അടിസ്ഥാനത്തില്‍ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്റെ ഭാഗമാകും. ശുശ്രൂഷകള്‍ രാവിലെ എട്ടിന് ആരംഭിച്ച് വൈകിട്ട് നാലിന് സമാപിക്കും.
വിവിധ പ്രദേശങ്ങളില്‍നിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കണ്‍വെന്‍ഷനിലേക്ക് എത്തിച്ചേരും.
More »
ഈസ്റ്റ്ഹാമില്‍ ജപമാല, വചന പ്രഘോഷണം, രോഗ ശാന്തിശുശ്രൂഷ
യുകെ സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ നേത്വത്തില്‍ ജപമാല, വചന പ്രഘോഷണം, രോഗശാന്തി ശുശ്രൂഷ (റോഫേക) ഒക്ടോബര്‍ അഞ്ച്, ആറ് തീയതികളില്‍ (ശനി, ഞായര്‍) ഈസ്റ്റ്ഹാമില്‍. ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നേതൃത്വം നല്‍കും.
ശനിയാഴ്ച ഉച്ചകഴിഞ്ഞു ഈസ്റ്റ്ഹാമിലെ സെന്റ് മൈക്കല്‍ ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞു 2 മുതല്‍ രാത്രി ഒമ്പതുവരെയാണ് ശുശ്രൂഷകള്‍. ഉച്ചകഴിഞ്ഞു 2 മുതല്‍ അഞ്ചുവരെ കുമ്പസാരത്തിനുള്ള അവസരമുണ്ടായിരിക്കും. വൈകിട്ട് 6 മുതല്‍ 7 വരെ ദിവ്യബലി.
ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 മുതല്‍ 5 വരെ ഈസ്റ്റ്ഹാമിലെ സൗത്തെന്‍ഡ് ഹാളിലാണ് ശുശ്രൂഷകള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് : മനോജ്- 07886 692327 ,സുജ സുനില്‍- 07792 199757 , ഫിനി സ്റ്റാന്‍ലി- 07529 412964
More »
വാല്‍ത്താംസ്റ്റോ സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഇന്ന്
ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വാല്ത്താംസ്റ്റോയിലുള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ഇന്ന് ബുധനാഴ്ച മരിയന്‍ ദിനാചരണം ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 6 :45നു ജപമാല മാസത്തെ രണ്ടാം ദിവസത്തിലെ പരിശുദ്ധ ജപമാല പ്രാര്‍ഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്‍ന്ന് ആരാധനയോടുകൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നു.
സ്ഥലത്തിന്റെ വിലാസം
St.Mary's & Blessed Kunjachan Mission, (Our Lady & St .George Church), 132 Shernhall Street, E17 9HU
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Jose N .U : 07940274072
Josy Jomon :07532694355
Saju Varghese : 07882643201
More »
വല്ത്തംസ്റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഇന്ന്
ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനിലെ വാല്‍ത്തംസ്‌റ്റോയിലുള്ള സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഇന്ന് (ബുധനാഴ്ച) ഉണ്ടായിരിക്കും.
വൈകുന്നേരം 6 :45 നു പരിശുദ്ധ ജപമാല പ്രാര്‍ഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്‍ന്നു ആരാധനയോടുകൂടി സമാപിക്കും.
തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.
ദേവാലയത്തിന്റെ വിലാസം
St.Mary's & Blessed Kunjachan Mission, (Our Lady & St .George Church), 132 Shernhall Street, E17 9HU
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Jose N .U : 07940274072
Josy Jomon :07532694355
Saju Varghese : 07882643201
More »
ബ്രിട്ടണില്‍ ആദ്യമായി മുത്തപ്പന് വെള്ളാട്ടം മഹോത്സവം
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കെന്റ് അയ്യപ്പ ക്ഷേത്രവും കെന്റ് ഹിന്ദു സമാജവും മുത്തപ്പന് സേവാ സമിതി യു കെ യുടെ സഹകരണത്തോടെ സെപ്റ്റംബര്‍ 28 ശനിയാഴ്ച ഉച്ചയ്ക്ക് 2 :00 മുതല്‍ രാത്രി 9 :00 വരെ ശ്രീ മുത്തപ്പന് വെള്ളാട്ടം സംഘടിപ്പിക്കും. കെന്റിലെ ജില്ലിങ്ങമിലുള്ള സ്കൗട്ട്സ് സമ്മേളന കേന്ദ്രത്തില്‍ വച്ചാണ് (The Scouts Hut, Castlemaine Avenue, Gillingham, Kent, ME7 2QL) മുത്തപ്പന് വെള്ളാട്ടം നടത്തപ്പെടുന്നത്.
ഉത്തരമലബാര്‍ മേഖലയില്‍ പ്രാഥമികമായി ആരാധിക്കപ്പെടുന്ന ദേവതയായ ശ്രീ മുത്തപ്പന് ജാതി, മത, ദേശീയ വ്യത്യാസമില്ലാതെ എല്ലാ ഭക്തരെയും സ്വാഗതം ചെയ്യുന്നു. കണ്ണൂരിലെ പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന് ക്ഷേത്രം ഈ ദേവതയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന ഏറ്റവും പ്രശസ്തമായ ആരാധനാലയങ്ങളില്‍ ഒന്നാണ്.
അന്നേദിനം സായാഹ്നം ആചാരപരമായ അഭ്യര്‍ത്ഥനയോടെ ആരംഭിക്കും. തുടര്‍ന്ന് പരമ്പരാഗത സംഗീതം, നൃത്തം, ശ്രീ മുത്തപ്പന് വഴിപാടുകള്‍ എന്നിവ ഉള്‍പ്പെടുന്ന വെള്ളാട്ടം ചടങ്ങ്
More »
വാഴ്ത്തപ്പെട്ട കാര്‍ലോ അക്ക്യൂട്ടിസിന്റെ തിരുശേഷിപ്പ് ഇന്നുമുതല്‍ മാഞ്ചസ്റ്ററില്‍
മാഞ്ചസ്റ്റര്‍ : വാഴ്ത്തപ്പെട്ട കാര്‍ലോ അക്ക്യൂട്ടിസിന്റെ തിരുശേഷിപ്പ് ഇന്നുമുതല്‍ നാലുദിവസം മാഞ്ചസ്റ്ററിലെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ എത്തുന്നു. പ്രാര്‍ത്ഥനയില്‍ വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ആയിരങ്ങള്‍ ഇന്നുമുതല്‍ മാഞ്ചെസ്റ്ററിലേക്ക് പ്രവഹിക്കും. രാവിലെ പത്തിന് വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ എത്തിച്ചേരുന്ന തിരുശേഷിപ്പ് ഷ്രൂഷ്ബറി രൂപതാ ബിഷപ്പ് മാര്‍ക്ക് ഡേവിസിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു ദേവാലയത്തില്‍ പ്രതിഷ്ഠിക്കും.
തുടര്‍ന്ന് ഉച്ചക്ക് രണ്ടുവരെ വിഥിന്‍ഷോയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.തുടര്‍ന്ന് നടക്കുന്ന ദിവ്യബലിയില്‍ ബിഷപ്പ് മാര്‍ക്ക് ഡേവിസ് മുഖ്യ കാര്‍മ്മികനാകും.പിന്നീട് തുടര്‍ച്ചയായി ദിവ്യ ബലികളും ആരാധനയും നടക്കും.ശനിയാഴ്ച രാവിലെ 8.30 നു സിറോ മലബാര്‍ ക്രമത്തില്‍ നടക്കുന്ന
More »