പിണറായിയും സംഘവും ന്യൂയോര്‍ക്കില്‍; പാരയായി പുക, പൊതുസമ്മേളനം പ്രതിസന്ധിയില്‍
ന്യുയോര്‍ക്ക് : മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി കേരള മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്യൂയോര്‍ക്കില്‍ . വിമാനത്താവളത്തില്‍ കോണ്‍സല്‍ ജനറല്‍ രണ്‍ദീപ് ജയ്‌സ്വാള്‍, നോര്‍ക്ക ഡയറ്കടര്‍ കെ. അനിരുദ്ധന്‍, ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെ.ജി മന്മഥന്‍ നായര്‍, ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ്
More »
സിദ്ദിഖിന്റെ അരുംകൊല; അടിമുടി ദുരൂഹത
മലപ്പുറം : ഹോട്ടല്‍ വ്യാപാരി സിദ്ദിഖി(58)നെ ഹോട്ടല്‍ മുറിയില്‍ വച്ച് വെട്ടിനുറുക്കി കഷണങ്ങളായി ട്രോളിബാഗിലാക്കി കൊക്കയില്‍ തള്ളിയ സംഭവത്തില്‍ അടിമുടി ദുരൂഹത. രണ്ടിലധികം ആള്‍ക്കാര്‍ പങ്കെടുത്ത ആസൂത്രിതമായ അരുംകൊലയാണ് നടന്നതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ നാലുപേരാണ് കസ്റ്റഡിയിലുള്ളത്. സിദ്ദിഖിന്റെ ഹോട്ടലിലെ മൂന്‍ ജീവനക്കാരന്‍ ഷിബിലിയെന്ന 22 കാരനും അയാളുടെ 18
More »
സുപ്രധാന പ്രധാന വകുപ്പുകള്‍ ശിവകുമാറിന്; ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍
കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങളോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യ തന്നെ എത്തും. ആദ്യ ടേമില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുമ്പോള്‍ പിന്നീട് ഡികെ ശിവകുമാര്‍ മുഖ്യമന്ത്രി ആവുമെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി പദത്തിലെ ടേം വ്യവസ്ഥയായ 2-3 ഫോര്‍മുല നേതാക്കള്‍ അംഗീകരിച്ചെന്നാണ് സൂചന.
More »
എയര്‍ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു
ന്യൂഡല്‍ഹി : ഡല്‍ഹി-സിഡ്‌നി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ചയാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് യാത്രമധ്യേ ആകാശച്ചുഴിയില്‍പ്പെട്ടത്. യാത്രാമധ്യേ ആടിയുലഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റവര്‍ക്ക് സിഡ്‌നി വിമാനത്താവളത്തില്‍ അടിയന്തര
More »
വിവാഹ മോചനം ആഘോഷിച്ചു കാറില്‍ നഗരപ്രദ്യക്ഷണം നടത്തി ഗൃഹനാഥന്‍
വിവാഹം പോലെ വിവാഹ മോചനവും ആഘോഷിച്ചാലെന്താ ? 23 വര്‍ഷം നീണ്ട വിവാഹബന്ധം അവസാനിപ്പിച്ചത് ആഘോഷമാക്കി യുകെയില്‍ അഞ്ച് മക്കളുടെ പിതാവ്. Just Divorced എന്നെഴുതി കാറില്‍ നഗരപ്രദ്യക്ഷണം നടത്തിയാണ് ഇദ്ദേഹം തന്റെ വിവാഹബന്ധം തകര്‍ന്നത് ആഘോഷിച്ചത്. കാറിന്റെ ചില്ലുകളില്‍ 'സ്വാതന്ത്ര്യം' എന്നും രേഖപ്പെടുത്തി.
58-കാരനായ ആംഗസ് കെന്നഡിയാണ് മുന്‍ ഭാര്യ 47-കാരി സോഫി കെന്നഡിയില്‍ നിന്നും പരസ്പര ധാരണ
More »
ഒരു മാസം മുമ്പ് ജര്‍മനിയില്‍ എത്തിയ മലയാളി നഴ്‌സിന്റെ ആകസ്മിക മരണം വേദനയാകുന്നു
വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഒരു മാസം മുമ്പ് ജര്‍മനിയില്‍ എത്തിയ മലയാളി നഴ്‌സിന്റെ അപ്രതീക്ഷിത മരണം മലയാളി സമൂഹത്തിനു വേദനയായി. അനിമോള്‍ സജി (44) മമ്പള്ളിക്കുന്നേല്‍ ആണ് വ്യാഴാഴ്ച വിടപറഞ്ഞത്.
രാവിലെ 4.30 മണിക്ക് പനിയും മറ്റു ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അനി മോളെ അവിടെ അടുത്തുള്ള ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും വിദഗ്‌ദ്ധ ഡോക്ടര്‍മാരുടെ
More »