കരള്‍ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞു; നടന്‍ ബാല ഐസിയുവില്‍
നടന്‍ ബാലയുടെ കരള്‍ മാറ്റ ശസ്ത്രക്രിയ വിജയകരം. കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബാല. രണ്ട് ദിവസം മുമ്പായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ. ബാല ആരോഗ്യവാനായി തുടരുന്നു. നടനെ പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തുടരും.
ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍
More »
യുകെ- ഇന്ത്യ ലീഡേഴ്‌സ് കോണ്‍ഫറന്‍സ് ലണ്ടനില്‍ നടന്നു
യൂറോപ്പ് ഇന്ത്യ സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഇഐസിബിഐ) സംഘടിപ്പിച്ച യുകെ- ഇന്ത്യ ലീഡേഴ്‌സ് കോണ്‍ഫറന്‍സ് മാര്‍ച്ച് 1 ന് ലണ്ടനില്‍ വിപുലമായി നടന്നു. ബിസിനസ് ശക്തിപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രസക്തവും സമയബന്ധിതവും വളരെ ആവശ്യമുള്ളതും ആണ് ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വാണിജ്യ ബന്ധം.
ബ്രിട്ടനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള സംരംഭകര്‍ക്ക്
More »
30 ദിവസമല്ല, 24 മണിക്കൂര്‍ തികയുന്നതിനു മുമ്പ് രാഹുല്‍ ഔദ്യോഗിക വസതിയൊഴിഞ്ഞു
തുഗ്‌ളക്ക് റോഡിലെ പന്ത്രണ്ടാം നമ്പര്‍ വസതി രാഹുല്‍ ഗാന്ധി ഒഴിഞ്ഞു. ലോക്‌സഭയില്‍ നിന്നും അയോഗ്യനാക്കപ്പെട്ടത് കൊണ്ട് എം പി എന്ന നിലയില്‍ രാഹുല്‍ ഉപയോഗിച്ചിരുന്ന വസതി 30 ദിവസത്തിനകം ഒഴിയണമെന്ന് കാണിച്ച് ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിക്ക് ഇന്നലെയാണ് കത്ത് നല്‍കിയത്.
മൂപ്പത് ദിവസത്തിനുള്ളില്‍ ഒഴിയണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുപത്തിനാല്
More »
രാഹുല്‍ ഗാന്ധിയോട് അടിയന്തരമായി വസതിയൊഴിയാന്‍ നിര്‍ദേശം
ലോക്‌സഭയില്‍ നിന്നും അയോഗ്യനാക്കപ്പെട്ടതോടെ രാഹുല്‍ഗാന്ധിയോട് ഔദ്യോഗിക വസതി അടിയന്തരമായി ഒഴിയാന്‍ ലോക്‌സഭാ ഹൗസിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു. അയോഗ്യനാക്കപ്പെതോടെ പാര്‍ലമെന്റ്ംഗം എന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് ലോക്‌സഭാ സെക്രട്ടറിയേററ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഒരുമാസത്തിനുള്ളില്‍
More »
ഫാരിസിനും കൂട്ടാളികള്‍ക്കും വലവിരിച്ചു ഇ ഡിയും
കൊച്ചി : ഫാരിസ് അബൂബക്കറിനെതിരെ ആദായ നികുതി ഇന്റലിജന്‍സ് വിഭാഗവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തുന്ന അന്വേഷണം റിയല്‍ എസ്‌റ്റേറ്റ്, സിനിമ, രാഷ്ട്രീയ രംഗത്തേക്കും കടക്കുമെന്ന് സൂചന. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഫാരിസ് വന്‍ തോതില്‍ കള്ളപ്പണ നിക്ഷേപം നടത്തിയതായി പ്രാഥമിക കണ്ടെത്തലിനെ തുടര്‍ന്നാണിത്.
ഫാരിസുമായി ബന്ധമുള്ള സിനിമ പ്രവര്‍ത്തകരെ വരുംദിവസങ്ങളില്‍
More »
യുകെയില്‍ നിര്‍മാണ മേഖലയിലും മലയാളികള്‍ക്ക് അവസരം കൂടും
ലണ്ടന്‍ : ആരോഗ്യ മേഖലയ്ക്കു പുറമെ ബ്രിട്ടനില്‍ ജോലി ചെയ്ത് ജീവിക്കാനാഗ്രഹിക്കുന്ന വിദേശ പ്രഫഷണലുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കാന്‍ വഴിയൊരുങ്ങുന്നു. ഗള്‍ഫിലെ പോലെ മലയാളികള്‍ക്ക് അവസരമുള്ള നിര്‍മാണ മേഖലയിലേക്കും ഏതാനും സഹായകമാണിത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങളായിരിക്കും ഇനി ലഭിക്കുക. അടുത്ത ആഴ്ച മുതല്‍
More »
എയര്‍ ഇന്ത്യയില്‍ വീണ്ടും മൂത്രമൊഴിക്കല്‍ വിവാദം: ഇത്തവണ സഹയാത്രികയുടെ പുതപ്പില്‍
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയില്‍ നാണക്കേടായി വീണ്ടും മൂത്രമൊഴിക്കല്‍ വിവാദം. ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തില്‍ മദ്യപനായ മുംബൈ വ്യവസായി സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചതിന് പിന്നാലെ പാരീസ്-ഡല്‍ഹി വിമാനത്തിലും സമാനമായ സംഭവം. ഇത്തവണ സഹയാത്രികയുടെ പുതപ്പില്‍ ആണ് കാര്യം സാധിച്ചത് എന്ന് മാത്രം. ഡിസംബര്‍ ആറിനാണ് സംഭവം നടന്നത്. എന്നാല്‍, പുതപ്പില്‍ മൂത്രമൊഴിച്ചയാള്‍ മാപ്പ്
More »
കെയര്‍ഹോമില്‍ വയോധിക പീഡിപ്പിക്കപ്പെട്ടു; 21കാരന്‍ അറസ്റ്റില്‍
മാഞ്ചസ്റ്ററിന് സമീപം ഓള്‍ഡ്ഹാമിലെ കെയര്‍ ഹോമിലെ അന്തേവാസിയായ വയോധിക പീഡിപ്പിക്കപ്പെട്ടതായി പരാതി. പുതുവര്‍ഷ ദിനത്തിന്റെയന്ന് പുലര്‍ച്ചെയാണ് സംഭവം. ഓള്‍ഡ്ഹാമിലെ കെയര്‍ ഹോം പരിസരത്ത് അജ്ഞാതനായ ഒരാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസിനു വിവരം ലഭിച്ചപ്പോളാണ് സംഭവം പുറത്ത് വന്നത്. ഗുരുതരമായ ലൈംഗിക അതിക്രമത്തിന് വിധേയയായ
More »